Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ ഇന്ത്യ ഒരു ലോകോത്തര രാജ്യമാകും; നിരവധി നേട്ടങ്ങള്‍ക്ക് പേരു കേട്ട രാഷ്‌ട്രമായും ഇന്ത്യ മാറും: അജിത് ഡോവല്‍

ജനാദിപത്യത്തിന്റെ മഹത്വം ബാലറ്റ് പെട്ടിയിലല്ല. മറിച്ച് ആ ബാലറ്റ് പെട്ടിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിര്‍മിക്കുന്ന നിയമങ്ങളിലാണ് അതിന്റെ മൂല്യമുള്ളത്. നിങ്ങളാണ് ആ നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍. നിയമങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതായിട്ടല്ല. അത് നടപ്പിലാക്കുന്ന രീതിയിലൂടെയും ആ നിയമത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഗുണത്തിലൂടെയുമാണ് അത് നല്ലതും ചീത്തയുമായി മാറുന്നത്. അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 04:09 pm IST
inIndia

ഹൈദരാബാദ്: സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കും. ലോകമെമ്പാടുമുള്ള മുന്‍നിര രാഷ്‌ട്രങ്ങളിലൊന്നായും നിരവധി നേട്ടങ്ങള്‍ക്ക് പേരു കേട്ട രാജ്യമായും ഇന്ത്യ മാറുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ പ്രൊബേഷണറി ഐപിഎസ് 73ാം ബാച്ച് ഉദ്യോഗസ്ഥരുടെ പാസ്സിങ് ഔട്ട് പരേടില്‍ സംസാരിക്കുകയായിരുന്നു അദേഹം.

അക്കാലത്ത് ഇതൊരു വത്യസ്ത ഇന്ത്യയായിരിക്കും. രാജ്യം മുന്നോട്ടുള്ള പാതയിലാണ്. മുന്‍നിര രാജ്യങ്ങളുടെ ഇടയില്‍ വ്യക്തമായ ഒരു സ്ഥാനം നേടുന്ന നാളുകളിലായിരിക്കും നിങ്ങള്‍ ഈ പോലീസ് സേനയെ നയിക്കുകയെന്ന് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ അദേഹം പുതിയ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ജനാദിപത്യത്തിന്റെ മഹത്വം ബാലറ്റ് പെട്ടിയിലല്ല. മറിച്ച് ആ ബാലറ്റ് പെട്ടിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിര്‍മിക്കുന്ന നിയമങ്ങളിലാണ് അതിന്റെ മൂല്യമുള്ളത്. നിങ്ങളാണ് ആ നിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍. നിയമങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതായിട്ടല്ല. അത് നടപ്പിലാക്കുന്ന രീതിയിലൂടെയും ആ നിയമത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഗുണത്തിലൂടെയുമാണ് അത് നല്ലതും ചീത്തയുമായി മാറുന്നത്. അദേഹം പറഞ്ഞു.  

നിയമങ്ങള്‍ നടപ്പിലാക്കുന്ന രീതി വളരെ പ്രധാനമാണ്. നിയമ വാഴ്ച പരാജയപ്പെടുന്നിടത്ത് ഒരു രാഷ്‌ട്രവും കെട്ടിപ്പടുക്കാനാവില്ല. നിയമപാലകര്‍ ദുര്‍ബലരും അഴിമതിക്കാരുമാവുന്നിടത്ത് ജനങ്ങള്‍ സുരക്ഷിതരായിരിക്കില്ല. രാജ്യത്തെ സേവിക്കുന്നതിന് മറ്റു വിഭാഗങ്ങളുമായി പോലീസ് ഒത്തൊരുമിച്ച്  പ്രവര്‍ത്തിക്കേണ്ടതുണ്ട്. അദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: indiaഅന്താരാഷ്ട്രഅജിത് ദോവല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.