Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാര്‍ഷിക സര്‍വകലാശാലയിലെ റാഗിങ്ങും ആത്മഹത്യയും: നടപടിയെടുക്കാതെ പോലീസ്, കെഎസ്‌യു നേതാക്കളെ സംരക്ഷിക്കാൻ ശ്രമം

ഈ മാസം ഏഴിനാണ് ബിഎസ്സി ഹോണേഴ്സ് അഗ്രികള്‍ച്ചറല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മഹേഷിനെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മഹേഷ് റാഗിങ്ങിനിരയായതായി സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 12:32 pm IST
inThrissur

തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാല കോളജില്‍ ഒന്നാം വര്‍ഷ ബിഎസ്സി ഹോണേഴ്സ് അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൗനം പാലിച്ച് പോലീസും കോളജ് അധികൃതരും. റാഗിങ് നടന്നതായി രേഖാമൂലം പോലീസിന് പരാതി ലഭിച്ചിട്ടും നടപടി എടുക്കാനോ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.  

വര്‍ഷങ്ങളായി ക്യാമ്പസില്‍ റാഗിങ് നടക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ റാഗിങിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല എന്ന കാരണത്താലാണ് പോലീസ് ഈ ആരോപണം തള്ളിക്കളയുന്നത്. എന്നാല്‍ കെഎസ്‌യുവിന് സ്വാധീനമുള്ള ക്യാമ്പസില്‍ സര്‍വകലാശാല അധികൃതരുടെ ഒത്താശയോടെ ചില കെഎസ്‌യു നേതാക്കളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പോലീസിന്റെ മൗനം.  

ഈ മാസം ഏഴിനാണ് ബി.എസ്.സി ഹോണേഴ്സ് അഗ്രികള്‍ച്ചറല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മഹേഷിനെ കോളജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മഹേഷ് റാഗിങ്ങിനിരയായതായി സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മഹേഷിന്റെ തലയില്‍ ബക്കറ്റ് കമഴ്‌ത്തിവച്ചശേഷം കറക്കിവിട്ട് നടത്തിച്ചതായും മഹേഷിന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചതായും മൊഴിയിലുണ്ട്. മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന് മഹേഷ് സുഹൃത്തുക്കള്‍ക്ക് വിവരം കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ സഹപാഠികള്‍ പോലീസിന് കൈമാറിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഹോര്‍ട്ടികള്‍ച്ചറല്‍ കോളജ് ഹോസ്റ്റലായ പമ്പയില്‍ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ ക്യാമ്പ് ചെയ്താണ് റാഗിങ് നടത്തുന്നത്. മഹേഷ് മരിച്ച ദിവസം രാത്രി പന്ത്രണ്ടുവരെ ഈ സംഘം ഹോസ്റ്റലില്‍ ക്യാമ്പ് ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags: Thrissursuicideകാര്‍ഷിക സര്‍വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

Kerala

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.