Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ 130 കോടി ജനങ്ങളേയും ‘ഹിന്ദുത്വം’ ഒന്നിച്ചുനിര്‍ത്തുന്നു; ആംആദ്മി പാര്‍ട്ടി പിന്തുടരുന്നത് ശരിയായ ഹിന്ദുത്വമെന്നും അരവിന്ദ് കേജരിവാള്‍

തനിക്ക് രാജ്യത്തെ ജനങ്ങളെ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തേണ്ടതുണ്ട്. അങ്ങനെ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തുന്നതാണ് ഹിന്ദുത്വം, ഭിന്നിപ്പിക്കുന്നതല്ലെന്നും കേജരിവാള്‍ അഭിമുഖത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 10:28 am IST
inIndia

ന്യൂദല്‍ഹി: ആംആദ്മി പിന്തുടരുന്നതാണ് യഥാര്‍ത്ഥ ഹിന്ദുത്വമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. വര്‍ഗീയ കലാപങ്ങളോ, അളുകളെ അധിക്ഷേപിക്കുന്നതോ, ദളിതര്‍ക്കെതിരായ ആക്രമണങ്ങളോ ഒന്നും ഹിന്ദുത്വമല്ല. ഹിന്ദുത്വമെന്നാല്‍ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തുന്നതാണെന്നും അരവിന്ദ് കേരിവാള്‍ പറഞ്ഞു.  

തനിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മൃദു ഹിന്ദുത്വം കളിക്കേണ്ടതില്ല. ദീപീവലി ആഘോഷിക്കുന്നതും ഹനുമാന്‍ ചാലീസ ചൊല്ലുന്നതും മൃദുഹിന്ദുത്വ സമീപനമാണെന്ന  വിമര്‍ശക വാദങ്ങള്‍ തെറ്റാണ്. രാജ്യത്തെ സാധാരണ ജനങ്ങള്‍ ചെയ്യുന്ന കാര്യം മാത്രമേ താനും ചെയ്യുന്നുള്ളു. ഇതൊക്കെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ചെയ്യുന്നതാണെന്നും കേജരിവാള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിരുന്നു കേജരിവാളിന്റെ പരാമര്‍ശം.  

അയോധ്യയിലെ രാമ ക്ഷേത്രം സന്ദര്‍ശിച്ചതും ദല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള തീര്‍ത്ഥ യാത്ര പദ്ധതിയില്‍ അയോധ്യയെ ഉള്‍പ്പെടുത്തിയതും ഹിന്ദുത്വ സമീപനമാണെന്നുള്ള വാദങ്ങള്‍ ശരിയല്ലെന്നും കേജരിവാള്‍ വ്യക്തമാക്കി. തനിക്ക് രാജ്യത്തെ ജനങ്ങളെ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തേണ്ടതുണ്ട്. അങ്ങനെ എല്ലാവരേയും ഒന്നിച്ചു നിര്‍ത്തുന്നതാണ് ഹിന്ദുത്വം, ഭിന്നിപ്പിക്കുന്നതല്ലെന്നും കേജരിവാള്‍ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്ത വനര്‍ഷം ആദ്യം നടക്കാനിരിക്കുന്ന 5 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാല് സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. പഞ്ചാബില്‍ വിജയത്തിലെത്താനും ഗോവയില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായി ഉയരാനുമാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

Tags: ഐഎസ്അരവിന്ദ് കേജരിവാള്‍kejriwalAyodhyaഅയോധ്യാപുരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.