Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ ആദ്യമായി പിങ്ക് പുളളിപ്പുലികളെ കണ്ടെത്തി, ചിത്രം പകര്‍ത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ ഹിതേഷ് മോട്ട്വാനി

വലിയ ഒരു വനമേഖല ആയതുകൊണ്ടായിരിക്കാം ഇവയെ അവിടെ കാണപ്പെടുന്നത് എന്ന് പറയുന്നു. ഈ അടുത്തയിടക്കാണ ഇവ ക്യാമറകണ്ണുകളില്‍ പതിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 10:01 am IST
in India
പിങ്ക് പുളളിപ്പുലി

പിങ്ക് പുളളിപ്പുലി

ഉദയ്‌പൂര്‍: ലോകത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം കാണാറുളള പിങ്ക് പുളളിപ്പുലിയെ രാജസ്ഥാനിലെ രാണക്ക്പൂരില്‍ കണ്ടെത്തി. തെക്കന്‍ രാജസ്ഥാനിലെ ആരവല്ലി പര്‍വ്വതനിരകളിലാണ് പിങ്ക് പുളളിപുലിയെ കണ്ടത് .ഇതിന് മുന്‍പ് ഇവയെകണ്ടത് ദക്ഷണാഫ്രിക്കയില്‍ 2019ലാണ്.

രണക്ക്പൂരിലെ ഗ്രാമീണര്‍ പലപ്പോഴും സ്‌ട്രോബറി നിറത്തിലുളള വലിയ പൂച്ചയെ വനത്തില്‍ കാണാറുണ്ട് എന്ന് പറയുന്നു. വലിയ ഒരു വനമേഖല ആയതുകൊണ്ടായിരിക്കാം ഇവയെ അവിടെ കാണപ്പെടുന്നത് എന്ന് പറയുന്നു. ഈ അടുത്തയിടക്കാണ ഇവ ക്യാമറകണ്ണുകളില്‍ പതിഞ്ഞത്. ഇത് ഒരു പെണ്‍പുളളിപ്പുലിയാണെന്നും, മനുഷ്യര്‍ ഈ മേഖലയിലേക്ക് എത്തിപ്പെടാതെ ഇവയെ സംരക്ഷിക്കാനുളള ശ്രമത്തിലാണെന്നും ഡിസിഎഫ് ഫത്തേ സിങ് റാത്തോട് പറഞ്ഞു.

ഇന്ത്യന്‍ പുളളിപ്പുലികള്‍ മങ്ങിയ മഞ്ഞനിറത്തോടും കറുത്ത് പുളളികളോടെയുമാണ് കാണപ്പെടുന്നത്. എന്നാല്‍ രണക്ക്പൂരില്‍ കണ്ട പുളളിപുലികള്‍ പിങ്ക് നിറത്തിലുളളവയാണ്. ഇതിനുകാരണം ഇവയുടെ ജനിതകവൈകല്യമാണ്. ഉദയ്‌പ്പൂരിലെ വന്യജീവി ഫോട്ടോഗ്രാഫര്‍ ഹിതേഷ് മോട്ട്വാനിയാണ് ഇവയുടെ ചിത്രം പകര്‍ത്തിയത്. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ചിത്രം ലഭിച്ചത്. ഇതിന് ആറ് വയസ് പ്രായമുണ്ട്. ഇവയെ കാണുന്നത് അഭിമാനത്തിന്റെ പ്രതീകമായിട്ടാണ്.

Tags: indiaforരാജസ്ഥാന്‍Tiger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.