Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോട്ട് നിരോധനത്തെക്കുറിച്ച് വ്യാജവാർത്ത നല്കി മോദിയെ അപമാനിച്ചു; മനോരമയ്‌ക്കെതിരെ വാർത്താവിതരണ മന്ത്രാലയത്തിന് പരാതിയുമായി യുവമോർച്ച നേതാവ്

നോട്ട് നിരോധനത്തെക്കുറിച്ച് വ്യാജവാർത്ത നല്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാരോപിച്ച് മനോരമ ഓൺലൈൻ വിഭാഗത്തിനെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകി യുവമോർച്ച നേതാവ്. യുവമോര്‍ച്ചയുടെ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ്. നോട്ട് നിരോധനത്തിന്റെ അഞ്ചാം വാർഷിക ദിനത്തിൽ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്‌ക്കെതിരെ പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 11:31 pm IST
in India

പാലക്കാട്: നോട്ട് നിരോധനത്തെക്കുറിച്ച്  വ്യാജവാർത്ത നല്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാരോപിച്ച് മനോരമ ഓൺലൈൻ വിഭാഗത്തിനെതിരെ  കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകി യുവമോർച്ച നേതാവ്. യുവമോര്‍ച്ചയുടെ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ്. നോട്ട് നിരോധനത്തിന്റെ അഞ്ചാം വാർഷിക ദിനത്തിൽ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്‌ക്കെതിരെ പരാതി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പ്രശാന്ത് ശിവൻ പറയുന്നു. പൊതുമദ്ധ്യത്തിൽ പ്രധാനമന്ത്രിയെപ്പോലെ ആദരണീയനായ വ്യക്തിയെ  ഓണ്‍ലൈന്‍ മീഡിയ വഴി വ്യാജ വാർത്ത ചമച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് ഗൗരവവിഷയമാണ്.  ഇത് അവസാനിപ്പിക്കാൻ കടുത്ത നടപടികൾ സ്വീകരിണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രിയുടെ പാർട്ടിയുടെ പ്രവർത്തകനെന്ന നിലയിൽ ഇത്തരം വാർത്തകളിലൂടെ പൊതുമദ്ധ്യത്തിൽ താനും അപമാനിതനാകുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ ഇട്ടുകൊടുക്കമെന്ന വാഗ്ദാനത്തോടെയാണ് ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയതെന്നും ഈ പണം എവിടെയെന്ന ചോദ്യം നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷത്തിലും ജനങ്ങൾ സർക്കാരിനോട് ചോദിക്കുന്നുണ്ടെന്നുമായിരുന്നു വ്യാജ വാർത്ത. വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണെങ്കിൽ ഒരാൾക്ക് 15 മുതൽ 20 ലക്ഷം വരെ കൊടുക്കാൻ മാത്രം ഉണ്ടാകുമെന്നും അത്രയും ഭീമമായ തുകയാണത് എന്നാണ് മോദി പറഞ്ഞത്. അതിനെയാണ് ’15 ലക്ഷം ഓരോ കുടുംബത്തിനും അക്കൗണ്ടിൽ ഇട്ടു തരും’ എന്നാക്കി പ്രചരിപ്പിക്കുന്നത്.

Tags: fake newsനാണക്കേട്നോട്ട് നിരോധനംമനോരമ ന്യൂസ്മനോരമമലയാള മനോരമമനോരമ ഓണ്‍ലൈന്‍narendramodiനരേന്ദ്രമോദിവാര്‍ത്തYuva Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.