Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പദ്മശ്രീ ഏറ്റുവാങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പെത്തിയത് പ്രിയപത്‌നിയുടെ വിയോഗവാര്‍ത്ത; വെളിച്ചം മറഞ്ഞ വേദനയില്‍ ബാലന്‍ പൂതേരി

ഇന്നലെ വൈകിട്ട് നടക്കുന്ന പുരസ്‌കാര വിതരണചടങ്ങിനായി തിങ്കളാഴ്ചയാണ് ബാലന്‍ പൂതേരി ദല്‍ഹിയിലെത്തിയത്. എന്നാല്‍ ഇന്നലെ രാവിലെ ഭാര്യ ശാന്ത മരിച്ചെന്ന വിവരമാണ് നാട്ടില്‍ നിന്ന് ലഭിക്കുന്നത്. അറുപത് വയസ്സായിരുന്നു. അങ്കണവാടിയിലെ അധ്യാപികയായിരുന്നു. വേങ്ങര കടവത്ത് കുടുംബാഗമാണ്. ഉടനെ മടങ്ങണമെന്ന് ചിന്തിച്ചെങ്കിലും പിന്നീട് പുരസ്‌കാരം സ്വീകരിച്ചശേഷം മടങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. കാന്‍സര്‍ ബാധിതയായി വര്‍ഷങ്ങളായി ചികിത്സയിലായതിനാല്‍ മടങ്ങിയെത്തുംവരെ കാത്തിരിക്കാന്‍ കഴിയാത്ത സാഹചര്യവും. അതോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നാട്ടിലേക്ക് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 08:04 pm IST
inKerala

ന്യൂദല്‍ഹി: ബാലന്‍ പൂതേരി ദല്‍ഹിയില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പദ്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പ്രിയപത്‌നി ശാന്തയുടെ ശരീരം അഗ്നിനാളങ്ങളേറ്റുവാങ്ങുകയായിരുന്നു. ഭാര്യ ശാന്തയുടെ വിയോഗ വാര്‍ത്ത ഏല്പിച്ച വ്യഥയുമായാണ് രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പൂതേരി ഏറ്റുവാങ്ങിയത്. ജീവിതത്തിലും എഴുത്തിലും താങ്ങും വെളിച്ചവുമായിരുന്നു പൂതേരിക്ക് ശാന്ത. കാഴ്ചയുടെ പരിമിതികളെ മറികടന്ന കണ്ണാണ് പുരസ്‌കാരമേറ്റുവാങ്ങിയതിന്റെ ആഹ്ലാദമേറ്റുവാങ്ങാന്‍ നില്‍ക്കാതെ എന്നന്നേക്കുമായി അടഞ്ഞത്.

ഇന്നലെ വൈകിട്ട് നടക്കുന്ന പുരസ്‌കാര വിതരണചടങ്ങിനായി തിങ്കളാഴ്ചയാണ് ബാലന്‍ പൂതേരി ദല്‍ഹിയിലെത്തിയത്. എന്നാല്‍ ഇന്നലെ രാവിലെ ഭാര്യ ശാന്ത മരിച്ചെന്ന വിവരമാണ് നാട്ടില്‍ നിന്ന് ലഭിക്കുന്നത്. അറുപത് വയസ്സായിരുന്നു. അങ്കണവാടിയിലെ അധ്യാപികയായിരുന്നു. വേങ്ങര കടവത്ത് കുടുംബാഗമാണ്. ഉടനെ മടങ്ങണമെന്ന് ചിന്തിച്ചെങ്കിലും പിന്നീട് പുരസ്‌കാരം സ്വീകരിച്ചശേഷം മടങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. കാന്‍സര്‍ ബാധിതയായി വര്‍ഷങ്ങളായി ചികിത്സയിലായതിനാല്‍ മടങ്ങിയെത്തുംവരെ കാത്തിരിക്കാന്‍ കഴിയാത്ത സാഹചര്യവും. അതോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നാട്ടിലേക്ക് അറിയിച്ചു.  

കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടതോടെ, പുസ്തകരചനയില്‍ മുഴുകുമ്പോള്‍ പലപ്പോഴും ഭാര്യയായിരുന്നു കൂട്ടിന്. എഴുതാനും പ്രൂഫ് നോക്കാനുമൊക്കെ കൂടെയുണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായി രണ്ടു തവണ ശസ്ത്രക്രിയ കഴിഞ്ഞിരുന്നെങ്കിലും വീട്ടിലെത്തുന്നവരെ സ്വീകരിക്കാനും അവരോട് സംസാരിക്കാനുമൊക്കെ മുന്നിലായിരുന്നു. വീട്ടില്‍ സത്സംഗങ്ങള്‍ നടത്താനുമൊക്കെ വലിയ താത്പര്യമായിരുന്നു… വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ ബാലന്‍ പൂതേരി പറഞ്ഞു. വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായതിനാല്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങിനെത്താന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. എന്നാലും ടിവിയിലൂടെ ചടങ്ങ് കാണാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആദ്യം ഭിന്നശേഷിക്കാരനായി…, ഇപ്പോള്‍ അനാഥനും. നിറഞ്ഞകണ്ണുകള്‍ തുടച്ചുകൊണ്ട് ബാലന്‍ പൂതേരി കൂട്ടിച്ചേര്‍ത്തു.

ഇരുനൂറിലധികം പുസ്തകങ്ങള്‍ രചിച്ച ബാലന്‍ പൂതേരിക്ക് ജീവിതത്തില്‍ ഒരാഗ്രഹം കൂടിയുണ്ട്. ഭിന്നശേഷിക്കാര്‍ക്കും അനാര്‍ഥര്‍ക്കുമായി ഒരു സ്ഥാപനം തുടങ്ങണമെന്നതാണത്. അതിന് കഴിയുമെന്നതാണ് പ്രതീക്ഷ. രാം ലാല്‍ ഏകമകനാണ്. സഹോദരന്‍ ദാമോദരനൊപ്പമാണ് ബാലന്‍ പൂതേരി പുരസ്‌കാരം സ്വീകരിക്കുന്നതിനായി ദല്‍ഹിയില്‍ എത്തിയത്.

Tags: അവാർഡ്padmasreeബാലന്‍ പൂതേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷണ്‍,വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.