Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അഡ്വ ചന്ദ്രുവിനും ജയ് ഭീമിനും സിപിഎമ്മുമായി ബന്ധമില്ല; 88ല്‍ പാര്‍ട്ടി പുറത്താക്കി; രാജാക്കണ്ണിന്റെ കസ്റ്റഡി മരണം നടക്കുന്നത് 93ല്‍; ജസ്റ്റിസ് ചന്ദ്രു

ചിത്രത്തിലുടനീളം കാള്‍ മാര്‍ക്‌സിനെയും ലെനിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടികളെയുമൊക്കെ കാണിക്കുന്നുണ്ട്. ചിത്രത്തിലെ സംഭവങ്ങളില്‍ കമ്മ്യൂണ്‌സ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ ജയ് ഭീം സിനിമയ്‌ക്കോ അതിനാധാരമായ സംഭവത്തിനോ യഥാര്‍ഥ ജീവുതത്തില്‍ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു തന്നെ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 03:57 pm IST
inSocial Trend

സെങ്കനിയെയും രാജാക്കണ്ണിനെയും പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. അതു പോലെ തന്നെ അഡ്വ ചന്ദ്രുവിനെയും. അത്രത്തോളം സ്വാധീനമാണ് സൂര്യയുടെ ജയ് ഭീം സമൂഹത്തിലുണ്ടാക്കിയത്. തമിഴ്‌നാട്ടിലെ ആദിവാസി സമൂഹത്തെയും അവരോട് മറ്റ് ജനങ്ങള്‍ കാട്ടുന്ന വിവേചനവും അത്രത്തോളം ആഴത്തില്‍ പ്രേക്ഷകന്റെ മനസ്സില്‍ പതിപ്പിക്കാന്‍ ജയ് ഭീമിനായി.  

ഇതൊരു കഥയല്ലെന്നും നടന്ന സംഭവമാണെന്നുകൂടി അറിയുമ്പോള്‍ ചിത്രത്തിലെ രാജാക്കണ്ണും മൊസക്കുട്ടിയുമൊക്കെ അനുഭവിക്കുന്ന യാതനകള്‍ പ്രേക്ഷകനെ വേട്ടയാടാന്‍ തുടങ്ങും. എന്നാല്‍ അവരെ ആ നരകയാതനകളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും കരകയറ്റുന്ന അഡ്വ ചന്ദ്രുവിന്റെ കോടതിയിലെ ശക്തമായ വാദങ്ങളുടെ രംഗങ്ങള്‍ പ്രേക്ഷകനില്‍ ആവേശമുണ്ടാക്കും.  

തമിഴ്‌നാട് ഹൈക്കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ടി ജി ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ചിത്രമാണ് ജയ് ഭീം. ഇതിനോടകം തന്നെ ചിത്രം നിരവധി പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുകയും, സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ ലിജോമോള്‍ ഉള്‍പ്പടെ അനവധി മലയാള താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ചിത്രത്തിന് മലയാളത്തിലും പ്രേക്ഷകരേറെയാണ്.

ചിത്രത്തിലുടനീളം കാള്‍ മാര്‍ക്‌സിനെയും ലെനിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടികളെയുമൊക്കെ കാണിക്കുന്നുണ്ട്. ചിത്രത്തിലെ സംഭവങ്ങളില്‍ കമ്മ്യൂണ്‌സ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ ജയ് ഭീം സിനിമയ്‌ക്കോ അതിനാധാരമായ സംഭവത്തിനോ യഥാര്‍ഥ ജീവുതത്തില്‍ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു തന്നെ പറയുന്നു.  

1988ല്‍ തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ യഥാര്‍ഥ ജീവിതത്തിലെ രാജാക്കണ്ണിന്റെ കസ്റ്റഡി മരണം നടക്കുന്നത് 1993 ലാണ്. കേരളത്തിലെ ഇടതു പ്രവര്‍ത്തകര്‍ ജയ് ഭീമിനെ ആഘോഷിക്കാന്‍ കാരണം ചിത്രത്തില്‍ സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നത് കാണിക്കുന്നതുകൊണ്ടാവാം.

കഴിഞ്ഞ രണ്ടാം തീയതിയാണ് ചിത്രം ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കണ്ടു. സിനിമയില്‍ കാണിക്കുന്നത് രാജാക്കണ്ണ് ഇരുളര്‍ സമൂഹത്തില്‍പ്പെട്ട ആളായിട്ടാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ രാജാക്കണ്ണ് കുറുവ വിഭാഗത്തില്‍പ്പെട്ടവരാണ്. കുറുവ വിഭാഗം എസ്ടി വിഭാഗത്തില്‍ പെടുന്നവരല്ല.  

1988ല്‍ ജസ്റ്റിസ് ചന്ദ്രുവും സിപിഎമ്മുമായുള്ള ബന്ധം അവസാനിച്ചു. അതിനുശേഷം അദേഹം പാര്‍ട്ടിയുമായി ബന്ധമുള്ള കേസുകളൊന്നും വാദിച്ചിരുന്നില്ല. മനുഷ്യാവകാശപ്രവര്‍ത്തകനായ ഒരു വക്കീലായാണ് ഇതുവരെ ജീവിച്ചത്. ഇപ്പോഴും നല്ലൊരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. സിനിമ ഇറങ്ങിയ ശേഷം കേരളത്തിലെ രണ്ടു മന്ത്രിമാരുള്‍പ്പടെയുള്ള ഇടതു പാര്‍ട്ടി നേതാക്കള്‍ അദേഹത്തെ വിളിച്ച് അഭിനന്ദിച്ചിരുന്നു. സിനിമയിലുടനീളം ചുവപ്പു കൊടിയൊക്കെ കാണിക്കുന്നത് കൊണ്ടായിരിക്കാം ഇതൊക്കെയെന്നാണ് ജസ്റ്റിസ് ചന്ദ്രു പറയുന്നുണ്ട്. 20 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്നാണ് തന്നെ പുറത്താക്കിയതെന്നും ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും അദേഹം വ്യക്തമാക്കി.

Tags: cpmmoviejusticeപാര്‍ട്ടിtamil movieജയ്ഭീംSurya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.