Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശില്‍പിയുടെ ദേവസ്ഥാനം

13ാം നൂറ്റാണ്ടില്‍ വാറങ്കലിലെ കാകതീയ രാജാവായിരുന്ന ഗണപതി ദേവയുടെ കാലത്ത് സേനാപതി രചേര്‍ല രുദ്രയ്യയുടെ മേല്‍നോട്ടത്തില്‍ രാമപ്പ പണിതതാണ് രാമപ്പക്ഷേത്രം. പണി പൂര്‍ത്തിയാവാനെടുത്തത് 40 വര്‍ഷം. ക്ഷേത്രത്തെ വിഖ്യാതമാക്കുന്നത് അതിന്റെ വാസ്തുസൗന്ദര്യമെങ്കിലും ഒരു ശില്‍പിയുടെ മഹത്വം ഇത്രമേല്‍ ആദരിച്ച ഭൂപതികളും പ്രജകളും കാകതീയ വംശത്തിന്റെ യശസ്സുയര്‍ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:00 am IST
inSamskriti

ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത് എപ്പോഴും ശ്രീകോവിലില്‍ വാഴുന്ന ദേവീദേവന്മാരുടെ പേരിലാണ്. എന്നാല്‍ ശില്‍പിയുടെ പേരില്‍ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ട് തെലങ്കാനയില്‍. വാറംഗലിനടുത്ത് പാലംപേട്ടിലുള്ള രാമപ്പ ക്ഷേത്രം. കേള്‍ക്കുന്നമാത്രയില്‍ രാമക്ഷേത്രമെന്നു തോന്നുമെങ്കിലും ഇതൊരു ശിവക്ഷേത്രമാണ്. രുദ്രേശ്വര ക്ഷേത്രം. പക്ഷേ രുദ്രന്റെ (ശിവഭഗവാന്‍) പേരിലല്ല, അസാധാരണ വൈദഗ്ധ്യത്തോടെ, ക്ഷേത്രത്തെ ‘കല്ലിലെ വിസ്മയ’മാക്കിത്തീര്‍ത്ത രാമപ്പ സ്ഥപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.  

13ാം നൂറ്റാണ്ടില്‍ വാറങ്കലിലെ കാകതീയ രാജാവായിരുന്ന ഗണപതി ദേവയുടെ കാലത്ത് സേനാപതി രചേര്‍ല രുദ്രയ്യയുടെ മേല്‍നോട്ടത്തില്‍ രാമപ്പ പണിതതാണ് രാമപ്പക്ഷേത്രം. പണി പൂര്‍ത്തിയാവാനെടുത്തത് 40 വര്‍ഷം. ക്ഷേത്രത്തെ വിഖ്യാതമാക്കുന്നത് അതിന്റെ വാസ്തുസൗന്ദര്യമെങ്കിലും ഒരു ശില്‍പിയുടെ മഹത്വം ഇത്രമേല്‍ ആദരിച്ച ഭൂപതികളും പ്രജകളും കാകതീയ വംശത്തിന്റെ യശസ്സുയര്‍ത്തുന്നു.  

ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ രാമപ്പ ക്ഷേത്രത്തിന്റെ വശ്യത, ചുവരുകളിലും തൂണുകളിലുമായി കൃഷ്ണശിലയില്‍ തീര്‍ത്ത അസംഖ്യം ശില്‍പങ്ങളില്‍ നിക്ഷിപ്തമാണ്. നര്‍ത്തകരും സംഗീതജ്ഞരും പക്ഷിമൃഗാദികളും ഇവിടെ  ജീവചൈതന്യത്തോടെ കാലത്തെ അതിജീവിക്കുന്നു. ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുള്ള ശില്‍പങ്ങളില്‍ തെളിയുന്നതാവട്ടെ രാമായണ, ശിവപുരാണ കഥാസന്ദര്‍ഭങ്ങള്‍. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന മറ്റൊന്നാണ് ക്ഷേത്ര മകുടവും ശ്രീകോവിലും നിര്‍മ്മിച്ചിരിക്കുന്ന ഭാരം കുറഞ്ഞ കല്ലുകള്‍. വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്നവ. എന്നാല്‍ ഒരു പോറല്‍ പോലും വീഴ്‌ത്താനാവാത്ത ഉറപ്പുള്ള കല്ലുകള്‍.    

ആറടി പൊക്കത്തില്‍ നക്ഷത്രാകൃതിയില്‍ പണിത അടിത്തറയ്‌ക്കു മീതെയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു അസാമാന്യ നിര്‍മ്മിയാണ് ശ്രീകോവലിലുള്ള ശിവലിംഗവും. ഇതിനു  പൊക്കം ഒമ്പതടി! പിന്നെയുമെത്രയോ അത്ഭുതങ്ങളുമായി വയലേലകള്‍ക്കും രാമപ്പ തടാകത്തിനുമിടയില്‍ തീര്‍ഥാടകരെയും ദേശാടകരെയും ഒരുപോലെ മോഹിപ്പിക്കുന്നു ഈ രാമപ്പ നിര്‍മിതി.

Tags: ക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.