Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധുരനാരങ്ങ വിറ്റ് വിദ്യാഭ്യാസ വിപ്ലവം; ഹരേക്കല ഹജ്ജബ്ബയിലൂടെ തിളക്കമേറുന്നത് പദ്മശ്രീക്കും; പദ്മ ജേതാക്കള്‍ പ്രചോദനമാകണമെന്ന് പ്രധാനമന്ത്രി

തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്‌കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്‌ക്കായി പണം നല്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 07:22 pm IST
inIndia

ന്യൂദല്‍ഹി: മംഗലാപുരം ഹരേക്കല സ്വദേശി ഹജ്ജബ്ബയെന്ന തെരുവു കച്ചവടക്കാരന്‍ പദ്മശ്രീ പുരസ്‌കാരം പ്രഥമ പൗരനില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ തിളക്കമേറുന്നത് പുരസ്‌കാരത്തിനും. സ്വന്തം നാടായ ഹരേക്കലയില്‍ സ്‌കൂള്‍ തുറന്ന് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് അറുപത്തഞ്ചുകാരനായ ഹജ്ജബ്ബയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്‌കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്‌ക്കായി പണം നല്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.  ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.

 ഇത് വെല്ലുവിളിയായി ഏറ്റെടുത്ത് 1995 ല്‍ സ്‌കൂള്‍ നിര്‍മാണത്തിലേക്കുള്ള യാത്ര തുടങ്ങി. സ്‌കൂളിനുള്ള ഭൂമിയും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും നേടി. 1999 ല്‍ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഒരു സ്‌കൂള്‍ അനുവദിച്ചു. തുച്ഛമായ തന്റെ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് ഗ്രാമത്തില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി അവിടെ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. പത്താംതരം വരെയുള്ള ക്ലാസുകളിലായി ഇന്ന് 175 കുട്ടികളാണ് സ്‌കൂളിലുള്ളതെന്ന് ഹരേക്കല ഹജ്ജബ്ബ പറഞ്ഞു. 2020ല്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ വിവരം മാധ്യമങ്ങള്‍ അറിയിക്കുമ്പോഴും തെരുവില്‍ നാരങ്ങ കച്ചവടം നടത്തുന്ന തിരക്കിലായിരുന്നു ഈ നിശബ്ദ വിദ്യാഭ്യാസ വിപ്ലവ നായകന്‍.

രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ നിന്ന് പ്രചോദനംഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്‌കാര വിതരണത്തിനുശേഷം ട്വിറ്ററിലാണ് മോദി  അഭിപ്രായം പങ്കുവെച്ചത്. പൊതുനന്മയ്‌ക്കുവേണ്ടിയുള്ള മാതൃകാപരമായ പ്രയത്‌നങ്ങള്‍ക്ക് താഴേത്തട്ടിലെ വിജയികളെ അംഗീകരിക്കുന്നത് കണ്ടതില്‍ അതിയായ സന്തോഷം തോന്നി.  

സമ്മാനം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പരിസ്ഥിതി മുതല്‍ സംരംഭം വരെ, കൃഷി മുതല്‍ കല വരെ, ശാസ്ത്രം മുതല്‍ സാമൂഹിക സേവനം, പൊതുഭരണം മുതല്‍ സിനിമ വരെ… പദ്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നവര്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. ഓരോ അവാര്‍ഡ് ജേതാക്കളെയും കുറിച്ച് അറിയാനും പ്രചോദനം നേടാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു.

Tags: lifemodi governmentരാഷ്ട്രപതികഥpadma shri award
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Samskriti

സാക്ഷാത്ക്കാരം

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.