Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജലനിരപ്പ് താഴുന്നില്ല; ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം പരമാവധിയില്‍, ആറു ജനറേറ്ററുകളും മുഴുവന്‍ സമയവും പ്രവർത്തിക്കുന്നു

തകരാറിലായിരുന്ന മൂന്നാം നമ്പര്‍ ജനറേറ്റര്‍ ഒക്ടോബര്‍ 31-ാം തിയതി മുതല്‍ പ്രവര്‍ത്തന സജ്ജമായതോടെയാണ് ഉത്പാദനം കൂട്ടിയത്. നിലവില്‍ ആറുജനറേറ്ററുകളും ഏതാണ്ട്് മുഴുവന്‍ സമയവും തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 09:56 am IST
inKerala
idukki dam

idukki dam

തൊടുപുഴ: ജലനിരപ്പ് താഴുന്നില്ല, ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോത്പാദനം പരമവാധിയില്‍ തുടരുന്നു. ഈ മാസത്തെ ശരാശരി ദിവസ ഉത്പാദനം 17.424 മില്യണ്‍ യൂണിറ്റാണ്.  തകരാറിലായിരുന്ന മൂന്നാം നമ്പര്‍ ജനറേറ്റര്‍ ഒക്ടോബര്‍ 31-ാം തിയതി മുതല്‍ പ്രവര്‍ത്തന സജ്ജമായതോടെയാണ് ഉത്പാദനം കൂട്ടിയത്. നിലവില്‍ ആറുജനറേറ്ററുകളും ഏതാണ്ട് മുഴുവന്‍ സമയവും തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്

ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ മൂലമറ്റത്ത് 17.535 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 37.9452 മില്യണ്‍ യൂണിറ്റായിരുന്നു ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ആകെ ഉത്പാദനം. 73.3919 മില്യണ്‍ യൂണിറ്റായിരുന്നു സംസ്ഥാനത്തെ മൊത്തം ഉപഭോഗം. ഇതില്‍ 33.7294 മില്യണ്‍ യൂണിറ്റ് പുറത്ത് നിന്ന് എത്തിച്ചു.  

ഇടുക്കി പദ്ധതിയിലെ 130 മെഗാവാട്ട് വീതം ഉത്പാദന ശേഷിയുള്ള ആറു ജനറേറ്ററുകളും 24 മണിക്കൂര്‍ വീതം പ്രവര്‍ത്തിപ്പിച്ചാല്‍ 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സാധിക്കും. സംഭരണിയിലെ ജലനിരപ്പ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് ലെവലിലാണ്. മൂന്നാഴ്ചയിലധികമായി ജലനിരപ്പ് കാര്യമായി ഉയരുകയും താഴുകയും ചെയ്യാതെ 2398 അടിയില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതിനാലും മുല്ലപ്പെരിയാറിലെ 8 സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കുന്നതിനാലും ഇടുക്കി സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ അണക്കെട്ട് വീണ്ടും തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് വൈദ്യുതോത്പാദനം പരമാവധിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ നീരൊഴുക്കില്‍ കുറവ് വന്നിട്ടുണ്ട്. ഈ മാസം ഇതുവരെ 115.52 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളമാണ് ഒഴുകിയത്തെിയത്. ഈ ഘട്ടത്തില്‍ ആകെ 104.544 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്തു.  

ഈ മാസം 2ന് ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ഒരു ഷട്ടറൊഴിച്ച് ബാക്കിയെല്ലാം അടച്ചിരുന്നു. പിന്നാലെ 3ന് രാവിലെ മഴ കനത്തതോടെയാണ് വീണ്ടും ഷട്ടറുകള്‍ തുറന്നത്. ഈ വെള്ളം എത്തിയതോടെ ഇടുക്കിയിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു. നിലവില്‍ 2398.62 അടിയാണ് ജലനിരപ്പ്, 94.85%, നേരത്തെ ഇത് 95 ശതമാനം വരെ എത്തിയിരുന്നു. അപ്പര്‍ റൂല്‍ലെവല്‍ പ്രകാരം ഈ സമയം 2399.79 അടി വെള്ളം സംഭരണിക്കാനാകും. 2398.79 അടിയാണ് റെഡ് അലര്‍ട്ട് ലെവല്‍. 11ന് പുതിയ റൂള്‍ കര്‍വ് നിലവില്‍ വരും.

Tags: Water Levelവൈദ്യുതിidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.