Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാനയിലെ ബിജെപി മുന്നേറ്റത്തില്‍ വിറളി പിടിച്ച് മുഖ്യമന്ത്രി കെസിആര്‍; വായില്‍ തോന്നിയത് പറഞ്ഞാല്‍ നാവരിയുമെന്ന് ബിജെപി നേതാവിന് താക്കീത്

കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയതോടെ വിറളി പിടിച്ചിരിക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെസിആര്‍ എന്ന കേ. ചന്ദ്രശേഖര റാവു. മുഖ്യന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ തെലുങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്)യുടെ സീറ്റാണ് ബിജെപി ഈ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 10:41 pm IST
in India

ഹൈദരാബാദ്: കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയതോടെ വിറളി പിടിച്ചിരിക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെസിആര്‍ എന്ന കേ. ചന്ദ്രശേഖര റാവു.   മുഖ്യന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ തെലുങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്)യുടെ സീറ്റാണ് ബിജെപി ഈ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത്.  

കോപമടക്കാന്‍ കഴിയാതെ തിങ്കളാഴ്ച ബിജെപി തെലുങ്കാന സംസ്ഥാനാധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെതിരെ തിങ്കളാഴ്ച ചന്ദ്രശേഖരറാവു പൊട്ടിത്തെറിച്ചു. വായില്‍ തോന്നിയത് പറഞ്ഞാല്‍ നാവരിയുമെന്നായിരുന്നു കെസിആറിന്റെ ഭീഷണി. നെല്‍കൃഷി സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു കെസിആറിന്റെ ഈ ഭീഷണി.  

ഹുസൂറബാദ് സീറ്റില്‍ നടന്ന മത്സരത്തില്‍ ബിജെപിയുടെ ഏറ്റാല രാജേന്ദര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.  നേരത്തെ ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ വലംകൈയും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എറ്റാല രാജേന്ദറിനെ മന്ത്രിസഭയില്‍ നിന്നും ചന്ദ്രശേഖര റാവു പുറത്താക്കിയിരുന്നു. ഭൂമി പിടിച്ചെടുത്തുവെന്ന കുറ്റമാരോപിച്ചാണ് അന്തസ്സിലാത്ത രീതിയില്‍ ഏറ്റാല രാജേന്ദറിനെ പുറത്താക്കിയത്. ഇതോടെ അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. ഇദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഹുസൂറബാദ് നിയമസഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നാല് തവണ ഈ മണ്ഡലത്തില്‍ ടിആര്‍എസ് ടിക്കറ്റില്‍ വിജയിച്ച ഏറ്റാല രാജേന്ദര്‍ ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചുകയറുകയായിരുന്നു.

2020 നവമ്പറില്‍ ഡബ്ബക് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയം നേടിയിരുന്നു. 2020 ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി വന്‍മുന്നേറ്റം നടത്തിയിരുന്നു. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസിന് ഏറ്റവും വലിയ വെല്ലുവിളി ബിജെപിയില്‍ നിന്നാകുമെന്ന് ഇതോടെ ഉറപ്പായി.

തെലുങ്കാനയുടെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഹുസൂറബാദില്‍ നടന്നത്. ബിജെപി, ടിആര്‍എസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കള്‍ മുഴുവന്‍ മണ്ഡലത്തില്‍ തമ്പടിച്ചിരുന്നു.

നെല്ല് സംഭരണവിഷയത്തിന്റെ പേരിലായിരുന്നു കെസിആര്‍ ബന്ദി സഞ്ജയ്‌കുമാറിനെതിരെ ആഞ്ഞടിച്ചത്. എന്നാല്‍ കെസിആര്‍ വഞ്ചകനാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നുമാണ് ബന്ദി സഞ്ജയ് കുമാര്‍ ഇതിന് മറുപടി നല്‍കിയത്. സംസ്ഥാനത്തെ പുഴുക്കലരി വാങ്ങുന്നത് സംബന്ധിച്ച് കെസിആര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബന്ദി സഞ്ജയ് കുമാര്‍ പറഞ്ഞു. “താങ്കള്‍ എങ്ങിനെയാണ് ഒരു ഹിന്ദു ആകുന്നത്? എങ്ങിനെയാണ് ഒരു ദേശഭക്തന് അസാസുദ്ദീന്‍ ഒവൈസിയുടെ എ ഐഎം  ഐഎമുമായി സഖ്യമുണ്ടാക്കാന്‍ സാധിക്കുക?”- ബന്ദി സഞ്ജയ്‌കുമാര്‍ ചോദിച്ചു. ഹുസൂറാബാദ് തെരഞ്ഞെടുപ്പില്‍ 100 കോടിയാണ് കെസിആര്‍ മുടക്കിയത്. വോട്ടര്‍മാര്‍ക്ക് 6000 രൂപ വീതം നല്‍കുകയും ചെയ്തു. എന്നിട്ടെന്തുണ്ടായി- ബന്ദി സഞ്ജയ്‌കുമാര്‍ ചോദിക്കുന്നു.  

ഹുസൂറാബാദിലെ തെരഞ്ഞെടുപ്പ് വിജയം ടിആര്‍എസിന് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ബിജെപി വിജയിച്ചതോടെ തെലുങ്കാനയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാകുമെന്നുറപ്പായി. ഇതോടെ ചന്ദ്രശേഖരറാവുവിന്റെ ആധിപത്യത്തിന്‍കീഴില്‍ അമര്‍ഷത്തോടെ കഴിയുന്ന കൂടുതല്‍ വിമത നേതാക്കള്‍ ബിജെപിയിലേക്കേ് വന്നേക്കൂം. വരാനിരിക്കുന്ന നാളുകള്‍ ചന്ദ്രശേഖര്‍ റാവുവിന് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാകും.

Tags: തെലങ്കാന രാഷ്ട്ര സമിതിഎറ്റാല രാജേന്ദര്‍തെലുങ്കാന ഉപതെരഞ്ഞെടുപ്പ്ബന്ദി സഞ്ജയ് കുമാര്‍bjpതെലങ്കാനകെസിആര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.