Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്തെ ആത്മഹത്യ നിരക്കില്‍ കേരളം അഞ്ചാമത്; കഴിഞ്ഞ വര്‍ഷം മാത്രം ആത്മഹത്യ ചെയ്തത് 8500 പേര്‍; കൊല്ലം നഗരം ആത്മഹത്യ നിരക്കില്‍ രാജ്യത്ത് ഒന്നാമത്‌

593 സ്വകാര്യ മേഖലാ ജീവനക്കാരും 908 വീട്ടമ്മമാരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. സ്ഥിരവരുമാനമുള്ളവരുടെ കാര്യവും വിഭിന്നമല്ല. ഇത്തരത്തില്‍ 803 പേരാണ് ആത്മഹത്യ ചെയ്തത്. 70 പേര്‍ സര്‍ക്കാര്‍ ജീവനക്കാരും 468 പേര്‍ വിദ്യാര്‍ത്ഥികളുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 01:03 pm IST
inKerala

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 8,500. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയ നഗരം കൊല്ലവും. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് (എന്‍സിആര്‍ബി) ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.  

ആത്മഹത്യാ നിരക്കില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ലക്ഷത്തില്‍ 24 പേരെന്നതാണ് സംസ്ഥാനത്തിന്റെ നിരക്ക്. കോവിഡ് വ്യാപനം മൂലം സാധാരണക്കാരുടെ ജീവിതം അപ്പാടെ തകിടം മറിഞ്ഞതാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ആത്മഹത്യ നിരക്ക് ഇത്രത്തോളം ഉയരാന്‍ കാരണമെന്നാണ് നിഗമനം.  കേരളത്തില്‍ ആത്മഹത്യ ചെയ്തവരില്‍ 6,570 പേരും പുരുഷന്മാരാണ്. ബാക്കി 1,930 പേര്‍ സ്ത്രീകളും.  2019ല്‍ കൊല്ലം നഗരത്തിലെ ആത്മഹത്യകളുടെ എണ്ണം 457 ആയിരുന്നു. 2020ല്‍ അത് 488 ആയി ഉയര്‍ന്നു. കൊല്ലം ജില്ലയിലെ ആത്മഹത്യ നിരക്ക് 44 ആണ്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.  

സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരില്‍ 1,769 പേരും തൊഴിലില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞതില്‍ 2,496 ദിവസ വേതനക്കാരും, 893 പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരും, 448 പേര്‍ ചെറുകിട വ്യവസായികളും 796 പേര്‍ കര്‍ഷകരുമാണ്. 

593 സ്വകാര്യ മേഖലാ ജീവനക്കാരും 908 വീട്ടമ്മമാരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. സ്ഥിരവരുമാനമുള്ളവരുടെ കാര്യവും വിഭിന്നമല്ല. ഇത്തരത്തില്‍ 803 പേരാണ് ആത്മഹത്യ ചെയ്തത്. 70 പേര്‍ സര്‍ക്കാര്‍ ജീവനക്കാരും 468 പേര്‍ വിദ്യാര്‍ത്ഥികളുമാണ്.

ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ക്കും കാരണമായത് കുടുംബ പ്രശ്‌നങ്ങളാണെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ജീവിതം അവസാനിപ്പിച്ചത് 3575 പേരാണ്.  ഇതു കൂടാതെ വിവിധ ശാരീരിക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നതിനാല്‍ 1,933 പേര്‍ ആത്മഹത്യ തിരഞ്ഞെടുത്തപ്പോള്‍, മാനസിക ബുദ്ധിമുട്ടുകള്‍ കാരണം 997 പേരും നീണ്ടു നില്‍കുന്ന രോഗങ്ങള്‍ കാരണം 688 പേരുമാണ് ജീവനൊടുക്കിയത്.  

കടബാധ്യത കാരണം 180 പേരും, തൊഴിലില്ലായ്‌മ കാരണം 122 പേരും, പ്രണയ വിഷയങ്ങള്‍ കാരണം 238 പേരുമാണ് ജീവിതം അവസാനിപ്പിച്ചത്. മയക്കുമരുന്നു ദുരുപയോഗത്താല്‍ ജീവിതം അവസാനിപ്പിച്ചത് 692 പേരാണ്.  

ജീവിതം ദുസ്സഹമായി കണ്ട് മരമണം തിരഞ്ഞെടുത്തവരില്‍ 5,116 പേരുടെയും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാണ്. 3,074 പേര്‍ ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരുമായിരുന്നു. 302 പേര്‍ക്ക് അഞ്ചു ലക്ഷത്തിനു മുകളിലാണ് വരുമാനം.ഈ പട്ടികയിലുള്ളവരില്‍ 3,150 പേര്‍ പത്താം ക്ലാസ് വരെ പഠിച്ചവരും, 1,603 പേര്‍ പന്ത്രണ്ടാം ക്ലാസ്സു വരെ പഠിച്ചവരുമാണ്. 262 പേര്‍ക്ക് ബിരുദവും 34 പേര്‍ക്ക് തൊഴിലധിഷ്ടിത ബിരുദവുമുണ്ട്.  

Tags: keralasuicidedeathറിപ്പോര്‍ട്ട്2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.