Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനില്‍ 55ഓളം ദാഇഷ്/ഐഎസ്‌ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയതായി താലിബാന്‍; പിടികൊടുത്തവര്‍ക്ക് വ്യവസ്ഥകളോടെ മാപ്പ്

ഇതേ പ്രവിശ്യയില്‍ തന്നെ 65 ഓളം ഭീകരവാദികളുടെ ഒരു സംഘം കഴിഞ്ഞ ആഴ്ചയും കീഴടങ്ങിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ നിരവധി അക്രമണങ്ങള്‍ നടത്തിയ ദാഇഷ്/ ഐഎസ്‌ഐഎസ് തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തതായി താലിബാന്‍ അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:06 pm IST
in World

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം അന്‍പതിലധികം ദാഇഷ്/ഐഎസ്‌ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയതായി താലിബാന്‍ അവകാശപ്പെട്ടു.  പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിലെ താലിബാന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ ഈ രണ്ടു ഭീകരസംഘടനകളുമായി ബന്ധമുള്ള 55 തീവ്രവാദികള്‍ കീഴടങ്ങിയെന്നാണ് പറയുന്നത്.  

ഈ ജില്ലയിലെ കോട്ട്, സ്പിന്‍ഘര്‍, ആച്ചിന്‍ മേഖലകളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഇവര്‍ക്ക് പ്രവിശ്യയിലെ ഗോത്രത്തലവന്മാരുടെ മധ്യസ്ഥതയില്‍ ഉപാധികളോടെ മാപ്പ് നല്‍കിയതായി നാംഗര്‍ഹാറിലെ രഹസ്യാന്വേഷണ ഏജന്‍സി, നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ തലവന്‍ ഡോക്ടര്‍ ബഷീര്‍ പറഞ്ഞു.  

ഭീകരവാദികളില്‍ ആരെങ്കിലും ഉപാധികള്‍ ലംഘിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളുണ്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു. അതോടൊപ്പം തന്നെ ഇവര്‍ തങ്ങളുടെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും ഇസ്ലാമിക് എമിറേറ്റ്‌സിനു കീഴില്‍ സമാധാനപരമായി ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.  

ഇതേ പ്രവിശ്യയില്‍ തന്നെ 65 ഓളം ഭീകരവാദികളുടെ ഒരു സംഘം കഴിഞ്ഞ ആഴ്ചയും കീഴടങ്ങിയിരുന്നു.  ഈ മാസത്തിന്റെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ നിരവധി അക്രമണങ്ങള്‍ നടത്തിയ ദാഇഷ്/ ഐഎസ്‌ഐഎസ് തീവ്രവാദികളുടെ ഒളിത്താവളം തകര്‍ത്തതായി താലിബാന്‍ അവകാശപ്പെട്ടു.

എന്നാല്‍ ഈ സംഘം നംഗര്‍ഹാര്‍, പര്‍വാന്‍ പ്രവിശ്യകളില്‍ കൊലപാതങ്ങളും കാണ്ഡഹാറിലും വടക്കന്‍ കുന്ദുസ് പ്രവിശ്യയിലെ ഷിയാ സമൂഹത്തിന്റെ പള്ളിയിലും നൂറിലധികം ജനങ്ങളെ കൊന്നൊടുക്കിയ ചാവേര്‍ ബോംബാക്രമണം നടത്തിയതായും ഈ സംഘം അവകാശപ്പെടുന്നു.

Tags: terrorismterroristsISISതാലിബാന്‍Surrenderഅഫ്ഗാനിസ്ഥാന്‍തീവ്രവാദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.