Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശബരിമല തീര്‍ഥാടനം:ഒരുക്കങ്ങള്‍ക്ക് തുടക്കമായി, ദേവസ്വം ബോര്‍ഡ് ഓപ്പണ്‍ ലേലം എട്ടിന്, കഴിഞ്ഞ ദിവസത്തെ ഇ-ടെണ്ടറിൽ ലേലക്കാർ സഹകരിച്ചില്ല

തീര്‍ഥാടകരുടെ പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാണ്. ഇത്തവണ ഇതുവഴിയുള്ള യാത്രയ്‌ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത് പ്രതിഷേധത്തിന് വഴിതെളിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 11:37 am IST
inKottayam

എരുമേലി: ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയതോടെ തീര്‍ഥാടന ക്രമീകരണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി.

തീര്‍ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ ഒന്നാം ഘട്ടമെന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് ലേലമാണ് കണക്കാക്കുന്നത്. 56 വിഭാഗങ്ങളുടെ ഓപ്പണ്‍ ലേലം എട്ടിന് തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ ദിവസം ഇ-ടെണ്ടര്‍ വച്ചിരുന്നെങ്കിലും ലേലക്കാര്‍ സഹകരിച്ചിരുന്നില്ല. പാര്‍ക്കിങ്, കൊപ്ര, ശൗചാലയം, സ്റ്റുഡിയോ അടക്കം ലേലത്തിലാണ് ഒരു കോടിയിലധികം രൂപയുടെ വരുമാനമാണ് മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്നത്.

എന്നാല്‍ തീര്‍ഥാടകരുടെ പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാണ്. ഇത്തവണ ഇതുവഴിയുള്ള യാത്രയ്‌ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത് പ്രതിഷേധത്തിന് വഴിതെളിക്കും. ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധയുണ്ടാകുന്ന സാഹചര്യത്തിലാണ് ലേലത്തിലും വര്‍ധനയുണ്ടാകുന്നത്. തീര്‍ഥാടകരുടെ എണ്ണം സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാരാണ് സ്വീകരിക്കുന്നത്.  

പോലീസിന്റെ  വെര്‍ച്ച്വവല്‍ ക്യൂ സംവിധാനത്തില്‍  ഇപ്പോള്‍ തന്നെ  മുഴുവന്‍ ബുക്കിങും കഴിഞ്ഞു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ദിവസവും നടക്കുന്ന പേട്ടതുളളല്‍, തീര്‍ഥാടകര്‍ക്ക് വിരിവയ്‌ക്കാനും കുളിക്കാനുമുള്ള സൗകര്യം തുടങ്ങി എല്ലാത്തിലും അന്തിമതീരുമാനം ഇനിയും വന്നിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ ലേലം നടന്നാല്‍ പിന്നീടുള്ള ഒരുക്കങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. താത്കാലിക അന്നദാന ഷെഡിന്റെ നിര്‍മാണം തുടങ്ങി. ജീവനക്കാരെ നിയമിക്കല്‍, ശുചീകരണം, പ്രസാദ വിതരണം അടക്കം നിരവധി കാര്യങ്ങളാണ് ഒരുക്കാനുള്ളത്.

ഇതിനിടെ കിഫ്ബിയുടെ സഹായത്തോടെ 14 കോടി രൂപ ചെലവില്‍ വിവിധ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. അന്നദാനം മണ്ഡപം, വിരിസ്ഥലം, പാചകപ്പുര, മുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

എരുമേലിയെ സംബന്ധിച്ച് പേട്ടതുള്ളി വരുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കാനും, ഭക്ഷണം പാകം ചെയ്യാനുമുള്ള സൗകര്യം എന്നിവ കൂടുതലായി ഒരുക്കേണ്ടി വരും. എരുമേലിയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുന്‍കാലങ്ങളില്‍ അവലോകന യോഗം എരുമേലിയില്‍ നടക്കാറുണ്ടെങ്കിലും ഇത്തവണ ഇതുവരെ നടന്നില്ല.

Tags: Pilgrimtravancore devaswom boardശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.