Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലുങ്കാന ഉപതെരഞ്ഞെടുുപ്പില്‍ ബിജെപിക്ക് ജയം; ഹുസൂറബാദില്‍ എറ്റാല രാജേന്ദര്‍ ടിആര്‍എസിനെ തോല്‍പിച്ചു; തെലുങ്കാനയില്‍ ബിജെപി കുതിപ്പ്

കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണ്ണായക ജയം നേടി. മുഖ്യന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ തെലുങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്)യുടെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 04:26 pm IST
inIndia

ഹൈദരാബാദ്: കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണ്ണായക ജയം നേടി.  മുഖ്യന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ തെലുങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്)യുടെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.

ഹുസൂറബാദ് സീറ്റില്‍ നടന്ന മത്സരത്തില്‍ ബിജെപിയുടെ ഏറ്റാല രാജേന്ദര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.  നേരത്തെ ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ വലംകൈയും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എറ്റാല രാജേന്ദറിനെ മന്ത്രിസഭയില്‍ നിന്നും ചന്ദ്രശേഖര റാവു പുറത്താക്കിയിരുന്നു. ഭൂമി പിടിച്ചെടുത്തുവെന്ന കുറ്റമാരോപിച്ചാണ് അന്തസ്സിലാത്ത രീതിയില്‍ ഏറ്റാല രാജേന്ദറിനെ പുറത്താക്കിയത്. ഇതോടെ അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. ഇദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഹുസൂറബാദ് നിയമസഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നാല് തവണ ഈ മണ്ഡലത്തില്‍ ടിആര്‍എസ് ടിക്കറ്റില്‍ വിജയിച്ച ഏറ്റാല രാജേന്ദര്‍ ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചുകയറുകയായിരുന്നു.

ഇക്കുറി ടിആര്‍എസ് ടിക്കറ്റില്‍ മത്സരിച്ച ഗെല്ലു ശ്രീനിവാസ് യാദവിനെ 24,068 വോട്ടുകള്‍ക്കാണ് ഏറ്റാല രാജേന്ദര്‍ പരാജയപ്പെടുത്തിയത്. ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാല്‍മൂരി വെങ്കട്ട് നര്‍സിംഗ് റാവു ഏറെ പിന്നില്‍ മൂന്നാമതായി. രാജേന്ദ്രറിന് 1,06,780 വോട്ടുകള്‍ ലഭിച്ചു. ഗെല്ലു ശ്രീനിവാസ് യാദവിന് 82,712 വോട്ടുകളെ ലഭിച്ചുള്ളൂ.

വാശിയേറിയ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 86.3 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നഡ്ഡ പങ്കെടുത്ത ചടങ്ങില്‍ ബിജെപിയിലേക്ക് മാറിയ ഏറ്റാല രാജേന്ദറും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് ഹുസൂറബാദ് സാക്ഷ്യം വഹിച്ചത്.

ഈ വിജയം ടിആര്‍എസിന് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ബിജെപി വിജയിച്ചതോടെ തെലുങ്കാനയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാകുമെന്നുറപ്പായി. ഇതോടെ ചന്ദ്രശേഖരറാവുവിന്റെ ആധിപത്യത്തിന്‍കീഴില്‍ അമര്‍ഷത്തോടെ കഴിയുന്ന കൂടുതല്‍ വിമത നേതാക്കള്‍ ബിജെപിയിലേക്കേ് വന്നേക്കൂം. വരാനിരിക്കുന്ന നാളുകള്‍ ചന്ദ്രശേഖര്‍ റാവുവിന് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാകും.

2020 നവമ്പറില്‍ ഡബ്ബക് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയം നേടിയിരുന്നു. 2020 ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി വന്‍മുന്നേറ്റം നടത്തിയിരുന്നു. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസിന് ഏറ്റവും വലിയ വെല്ലുവിളി ബിജെപിയില്‍ നിന്നാകുമെന്ന് ഇതോടെ ഉറപ്പായി.

തെലുങ്കാനയുടെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഹുസൂറബാദില്‍ നടന്നത്. ബിജെപി, ടിആര്‍എസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കള്‍ മുഴുവന്‍ മണ്ഡലത്തില്‍ തമ്പടിച്ചിരുന്നു.

Tags: ടിആര്‍എസ്bjpcongressതെലങ്കാനchandrashekhar raoതെലങ്കാന രാഷ്ട്ര സമിതിഎറ്റാല രാജേന്ദര്‍ഹുസൂറബാദ്തെലുങ്കാന ഉപതെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

പുതിയ വാര്‍ത്തകള്‍

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.