Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

മലയാളം ഒടിടിയായ മെയിന്‍സ്ട്രീം ടിവി ജര്‍മ്മന്‍ കമ്പനിയുമായി സഹകരിക്കുന്നു; ഒരുങ്ങുന്നത് കേരളത്തിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനുള്ള അന്താരാഷ്‌ട്ര വേദി

ജര്‍മ്മന്‍ മലയാളികള്‍ക്കുവേണ്ട ഉള്ളടക്കം നിര്‍മ്മിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ കൊടുക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 12:36 pm IST
inTechnology

തിരുവനന്തപുരം: മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ ‘മെയിന്‍സ്ട്രീം ടിവി’  ജര്‍മ്മന്‍ കമ്പനിയായ മെയിന്‍ സ്‌റ്റേജ് ഹബ്ബുമായി കൈ കോര്‍ക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട സിനിമകള്‍, വെബ് സീരീസുകള്‍, കുട്ടികള്‍ക്കുള്ള അനിമേഷന്‍ സിനിമകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ ഉള്ളടക്കവുമായാണ് മെയിന്‍സ്ട്രീം ടിവി യൂറോപ്യന്‍ മലയാളികള്‍ക്ക് മുന്നിലേക്കെത്തുന്നത്. ഓരോ ആഴ്ചയിലും പുതിയ വീഡിയോകള്‍ പ്രേക്ഷകര്‍ക്കായി പുറത്തിറക്കാന്‍ ശ്രമിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മെയിന്‍സ്ട്രീം ടിവിയുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ വലിയ പദ്ധതികളാണ് തങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്ന് മെയിന്‍ സ്‌റ്റേജ് ഹബ്ബ് സ്ഥാപകനും സിഇഒയുമായ സ്വെന്‍ വെഗ്‌നര്‍ പറഞ്ഞു. തന്റെ വേരുകള്‍ കേരളത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ നിന്നുള്ള മെയിന്‍ സ്ട്രീം ടിവി മെയിന്‍ സ്‌റ്റേജ് ഹബ്ബിന്റെ ഭാഗമായതില്‍ വളരെ സന്തോഷമുണ്ട്. ജര്‍മ്മന്‍ മലയാളികള്‍ക്കുവേണ്ട ഉള്ളടക്കം നിര്‍മ്മിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ കൊടുക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാപനത്തിന് ഒരു ജര്‍മ്മന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാകുന്നത് തന്നെ വലിയൊരു അവസരവും ഉത്തരവാദിത്തവുമാണെന്ന് മെയിന്‍ സ്ട്രീം ടിവി സ്ഥാപകനും സിഇഒയുമായ ശിവ എസ് വ്യക്തമാക്കി. പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് മെയിന്‍സ്ട്രീം ടിവിയുടെ രീതി. ഇതാണ് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മെയിന്‍സ്ട്രീം ടിവിയെ വ്യത്യസ്തമാക്കുന്നത്. ഓരോ ഉപയോക്താവിനും വ്യക്തിഗതമായ ഒരനുഭവം മെയിന്‍സ്ട്രീം ടിവി നല്‍കും. ഉപയോക്താക്കളുടെ ക്രിയേറ്റീവ് വര്‍ക്കുകള്‍ ലോകത്തെ കാണിക്കാനുള്ള അവസരവും മെയിന്‍സ്ട്രീം ടിവി ഒരുക്കുന്നുവെന്നും ശിവ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ പ്രേക്ഷകര്‍ ഇത്രയും നാള്‍ ആസ്വദിച്ചിരുന്ന മികവുറ്റ സേവനം ജര്‍മ്മനിയിലെ ഞങ്ങളുടെ പ്രേക്ഷകര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. മെയിന്‍ സ്‌റ്റേജ് ഹബ്ബുമായി ചേര്‍ന്നു പ്രവൃത്തിക്കാനാവുന്നതില്‍ അതിയായ സന്തോഷമുണ്ട് ‘. മെയിന്‍ സ്ട്രീം ടിവിയുടെ പ്രതിനിധി ജയകൃഷ്ണന്‍ പറഞ്ഞു. വരുന്ന രണ്ടു വര്‍ഷം ഇന്‍ഡോജര്‍മ്മന്‍ പങ്കാളിത്തത്തില്‍ മെയിന്‍ സ്‌റ്റേജ് ഹബ്ബ്, മെയിന്‍സ്ട്രീം ടിവിയുമായി ചേര്‍ന്ന് കേരളത്തിലെ കണ്ടന്റ് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തും. കേരളത്തിലെ കണ്ടന്റ് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ അവതരിപ്പിക്കാനുളള വേദിയാണ് ഇതോടെ ഒരുങ്ങുന്നതെന്ന് അവര്‍ അറിയിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ്, ആമസോണ്‍ ഫയര്‍ ടിവി, വെബ്ബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ മെയിന്‍ സ്ട്രീം ടിവി ലഭ്യമാകും.  

Tags: ജര്‍മനിടിവിഒടിടി പ്ലാറ്റ്ഫോം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

Entertainment

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവന; ജെ.സി ഡാനിയേല്‍ അവാര്‍ഡ് ടി.വി. ചന്ദ്രന്

Business

2075 ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്; ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളെ പിന്തളളും

സെനഗലിനായി നാലാമത് ഗോള്‍ നേടിയ സാദിയോ മാനെയുടെ ആഹ്ലാദം
Football

അന്താരാഷ്‌ട്ര സൗഹൃദ മത്സരം: ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി

India

പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയും ജര്‍മ്മനിയും ; പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജര്‍മ്മന്‍ പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.