Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അന്താരാഷ്‌ട്ര സൗഹൃദ മത്സരം: ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി

നായകന്‍ സാദിയോ മാനെയുടെ ഇരട്ടഗോള്‍ കരുത്തിലാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ സെനഗലിന്റെ ജയം. ഹബീബി ഡയല്ലോയും ടീമിനായി ഗോള്‍ നേടി. ഒരു ഗോള്‍ ബ്രസീല്‍ താരം മാര്‍ക്വീഞ്ഞോസിന്റെ വകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 10:19 pm IST
inFootball
സെനഗലിനായി നാലാമത് ഗോള്‍ നേടിയ സാദിയോ മാനെയുടെ ആഹ്ലാദം

സെനഗലിനായി നാലാമത് ഗോള്‍ നേടിയ സാദിയോ മാനെയുടെ ആഹ്ലാദം

ബെര്‍ലിന്‍/ലിസ്ബണ്‍: അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ മുന്‍  ലോകചാമ്പ്യന്മാരായ ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി. സെനഗല്‍ രണ്ടിനെതിരെ നാല് ഗോളിന് ബ്രസീലിനെ തോല്‍പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊളംബിയയാണ് ജര്‍മനിയെ തകര്‍ത്തത്.

നായകന്‍ സാദിയോ മാനെയുടെ ഇരട്ടഗോള്‍ കരുത്തിലാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ സെനഗലിന്റെ ജയം. ഹബീബി ഡയല്ലോയും ടീമിനായി ഗോള്‍ നേടി. ഒരു ഗോള്‍ ബ്രസീല്‍ താരം മാര്‍ക്വീഞ്ഞോസിന്റെ വകയായിരുന്നു.

സെനഗല്‍ ആദ്യമായാണ് ബ്രസീലിനെ തോല്‍പിക്കുന്നത്. സെനഗലിന്റെ തോല്‍വി അറിയാത്ത എട്ടാമത്തെ മത്സരമാണിത്. ഒന്‍പത് വ!ര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് ബ്രസീല്‍ നാല് ഗോള്‍ വഴങ്ങുന്നത്.11ാം മിനിറ്റില്‍ പക്വേറ്റയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. വിനീഷ്യസ് ജൂനിറയാണ് ഗോളിന് വഴിയൊരുക്കിയത്. 22ാം മിനിറ്റില്‍ ഡയല്ലോ സെനഗാളിനെ ഒപ്പമെത്തിച്ചു.

ആദ്യ പകുതിയില്‍  ഓരോ ഗോള്‍ വീതം അടിച്ച് തുല്യതയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മാര്‍ക്വീഞ്ഞാസിന്റെ സെല്‍ഫ് ഗോള് ബ്രസീലിനെ പിന്നിലാക്കി. തൊട്ടുപിന്നാലെ സാദിയോ മാനെയും ലക്ഷ്യം കണ്ടപ്പോള്‍ ബ്രസീല്‍ ഞെട്ടി. 58ാം മിനിറ്റില്‍ മാര്‍ക്വീഞ്ഞോസ് ബ്രസീലിനായി വലകുലുക്കി. സമനില ഗോളിനായി ബ്രസീല്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ലഭിച്ച പെനല്‍റ്റി സാദിയോ മാനെ ബ്രസീലിന്റെ തോല്‍വി ഉറപ്പിച്ചു.

 കരുത്തരായ ജര്‍മ്മനിയുടെ കഷ്ടകാലം മാറിയില്ല എന്നു തെളിയിക്കുന്നതായിരുന്നു കൊളംബയോടുള്ള തോല്‍വി.ലൂയിസ് ഡിയാസും ക്യാപ്റ്റന്‍ യുവാന്‍ ക്വാഡ്രാഡോയുമാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു കൊളംബിയയുടെ രണ്ടു ഗോളും. കൈ ഹാവെര്‍ട്സ്, ഇല്‍കൈ ഗുണ്ടോഗന്‍, ലിറോയ് സനെ, ഗോറെട്സ്‌ക, മുസിയാല, റൂഡിഗര്‍, ടെര്‍ സ്റ്റേഗന്‍ തുടങ്ങിയ സൂപ്പര്‍ താരനിരയിറങ്ങിയിട്ടും ജര്‍മനിക്ക് വിജയം നേടാനായില്ല

അവസാന നാല് കളിയില്‍ ജര്‍മ്മനിയുടെ മൂന്നാം തോല്‍വിയാണിത്. സൗഹൃദ മത്സരത്തില്‍ പോളണ്ട് എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിയെ പരാജയപ്പെടുത്തിയിരുന്നു.  യു്രൈകനിനെതിരായ മത്സരത്തില്‍ ജര്‍മനി 3-3 എന്ന സ്‌കോറില്‍ സമനില വഴങ്ങി. ഖത്തര്‍ ലോകകപ്പിന് ശേഷം നടന്ന അഞ്ചുമത്സരങ്ങളില്‍  ഒന്നില്‍ മാത്രമാണ് ജര്‍മനിക്ക് വിജയിക്കാനായത്.

Tags: ബ്രസില്‍footballജര്‍മനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.