Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് രാംദാസ് അത്താവലെ; സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അത്താവലെ

എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര സാമൂഹ്യനീതി മന്ത്രി രാംദാസ് അത്താവലെ. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ ദളിത് സമൂഹത്തില്‍ നിന്നുള്ളയാളാണെന്നും അദ്ദേഹത്തിന്റെ അച്ഛന്റെ പേര് നവാബ് മാലിക്ക് ആരോപിക്കുന്നതുപോലെ ദാവൂദ് എന്നല്ലെന്നും അത്താവലെ തുറന്നടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 11:07 pm IST
inIndia

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര സാമൂഹ്യനീതി മന്ത്രി രാംദാസ് അത്താവലെ. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ ദളിത് സമൂഹത്തില്‍ നിന്നുള്ളയാളാണെന്നും അദ്ദേഹത്തിന്റെ അച്ഛന്റെ പേര് നവാബ് മാലിക്ക് ആരോപിക്കുന്നതുപോലെ ദാവൂദ് എന്നല്ലെന്നും അത്താവലെ തുറന്നടിച്ചു.

സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്താനാണ് നവാബ് മാലിക്ക് ശ്രമിക്കുന്നത്. സമീര്‍ വാങ്കെഡെയ്‌ക്കെതിരെ മാലിക്ക് നടത്തിയ ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനമില്ലാത്തതാണെന്നും അത്താവലെ പറഞ്ഞു.

‘സമീര്‍ വാങ്കഡെ ദളിത് സമൂഹത്തില്‍ നിന്നും വരുന്ന അംബേദ്കര്‍വാദിയാണ്. തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പി ഐ-എ) സമീര്‍ വാങ്കഡെയ്‌ക്കൊപ്പം നില്‍ക്കും. വാങ്കഡെയ്‌ക്കും കുടുംബത്തിനും എതിരെ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നവാബ് മാലിക്ക് അവസാനിപ്പിക്കണം.’- അത്താവലെ പറഞ്ഞു. സമീര്‍ വാങ്കഡെ മുസ്ലിമാണെന്നും ജോലി കിട്ടാന്‍ വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നുമാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലിക്ക് ആരോപിച്ചത്. 

വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദ്കറും സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധ്യാന്‍ദേവ് കച്‌റു വാങ്കഡെയും സഹായമഭ്യര്‍ത്ഥിച്ച് അത്താവലയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു അത്താവലെയുടെ ഈ മറുപടി.

Tags: രാംദാസ് അതെവാലെആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനവാബ് മാലിക്ക്രാന്തി റെഡ്കര്‍ വാങ്കഡെക്രാന്തി റെഡ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു; കൊച്ചിയില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തി കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ

India

അഴിമതി ആരോപണങ്ങള്‍ നേരിടുന്നത് രാജ്യസ്‌നേഹി ആയതുകൊണ്ട്; തന്റെ വീട്ടില്‍ നിന്ന് സിബിഐ 23,​000 രൂപയും സ്വത്തിന്റെ രേഖകളും പിടിച്ചെടുത്തെന്ന് വാങ്കഡെ

Bollywood

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധായകനാകുന്നു; തിരക്കഥയും ആര്യന്‍ തന്നെ; നിര്‍മിക്കുന്നത് ഷാരൂഖ് ഖാന്‍

India

മറ്റുള്ളവരെ കൊന്ന് സ്വയം കൊല്ലപ്പെടാന്‍ ഇടയാകരുത്; ഭീകരരോട് കേന്ദ്രമന്ത്രി അത്താവലെ; പാക് അധീന കശ്മീര്‍ ഒരുദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും മന്ത്രി

India

തീവ്രവാദി യാക്കൂബ് മേമന്റെ ബന്ധുവിന്റെ കൂടെ എന്‍സിപി നേതാവ് നവാബ് മാലിക്കും കോണ്‍ഗ്രസിന്റെ അസ്ലം ഷെയ്ഖും നില്‍ക്കുന്ന ചിത്രം പുറത്ത്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.