Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീവ്രവാദി യാക്കൂബ് മേമന്റെ ബന്ധുവിന്റെ കൂടെ എന്‍സിപി നേതാവ് നവാബ് മാലിക്കും കോണ്‍ഗ്രസിന്റെ അസ്ലം ഷെയ്ഖും നില്‍ക്കുന്ന ചിത്രം പുറത്ത്

1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യആസൂത്രകന്‍ ടൈഗര്‍ മേമന്റെ സഹോദരനും തീവ്രവാദിയുമായ യാക്കൂബ് മേമന്റെ ബന്ധുവിന്റെ കൂടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാദി സര്‍ക്കാരിലെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 04:22 pm IST
inIndia

മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യആസൂത്രകന്‍ ടൈഗര്‍ മേമന്റെ സഹോദരനും തീവ്രവാദിയുമായ യാക്കൂബ് മേമന്റെ ബന്ധുവിന്റെ കൂടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മഹാവികാസ് അഘാദി സര്‍ക്കാരിലെ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.  

മുന്‍മന്ത്രിയും എന്‍സിപി നേതാവുമായി നവാബ് മാലിക്കും കോണ്‍ഗ്രസ് നേതാവും  ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ മന്ത്രിയുമായ അസ്ലം ഷേഖും യാക്കൂബ് മേമന്റെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ ആണ് റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്. യാക്കൂബ് മേമന്റെ ബന്ധു റൗഫ് മേമന്റെ കൂടെയാണ് ഈ മഹാവികാസ് അഘാഡി സര്‍ക്കാരിലെ മന്ത്രിമാര്‍ നില്‍ക്കുന്നത്.  

യാക്കൂബ് മേമന് സ്ഥിരം ശവക്കല്ലറ പണിയണമെന്ന് ആവശ്യപ്പെട്ട് ബോംബെ ട്രസ്റ്റ് ജുമാ മസ്ജിദിലെ മുന്‍ ട്രസ്റ്റിയെ ഭീഷണിപ്പെടുത്തിയ വ്യക്തി കൂടിയാണ് റൗഫ് മേമന്‍. ശവക്കല്ലറ പണിതില്ലെങ്കില്‍ എന്നെന്നേക്കുമായി അപ്രത്യക്ഷനാക്കുമെന്ന് റൗഫ് മേമന്‍ ഈ ട്രിസ്റ്റിയെ ഭീഷണിപ്പെടുത്തിയത്. 1993ലെ സ്ഫോടന പരമ്പരയില്‍ കുറ്റവാളിയായ തീവ്രവാദി യാക്കൂബ് മേമനെ അടക്കം ചെയ്തിരിക്കുന്നത് ബോംബെ ട്രസ്റ്റ് ജുമാമസ്ജിദിലാണ്.  

1993ലെ ബോംബെ സ്ഫോടനപരമ്പരയിലെ പ്രധാന ആസൂത്രകനായ ടൈഗര്‍ മേമന്‍ പാകിസ്ഥാനില്‍ ഒളിച്ചുകഴിയുകയാണ്. ഇദ്ദേഹത്തിന് വേണ്ടിയാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് റൗഫ് മേമന്‍ ബോംബെ ട്രസ്റ്റ് ജുമാമസ്ജിദിലെ ട്രസ്റ്റിയെ ഭീഷണിപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജുമാമസ്ജിദ് ട്രസ്റ്റി കേസ് കൊടുത്തെങ്കിലും അന്നത്തെ ഉദ്ധവ് താക്കറെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തിയതേയില്ല.  മുന്‍മന്ത്രിമാരായ നവാബ് മാലിക്കും അസ്ലം ഷേഖുമാകാം പൊലീസ് അന്വേഷണം മരവിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇസ്ലാമിക തീവ്രവാദികളും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ വെളിവാകുന്നത്. 

“ഇസ്ലാമിക തീവ്രവാദികളെ വാഴ്‌ത്തുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരായിരുന്നു ഉദ്ധവ് താക്കറെയുടെ കീഴിലുള്ള ശിവസേന സര്‍ക്കാര്‍ ചെയ്തത്. അന്ന് ശിവസേന സോണിയ സേനയും ശരദ് സേനയും (ശരദ് പവാര്‍) ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. യാക്കൂബുമായും തീവ്രവാദവുമായുള്ള ചങ്ങാത്തമായിരുന്നു മഹാവികാസ് അഘാഡി സര്‍ക്കാര്‍.” – ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.  

Tags: നവാബ് മാലിക്ശിവസേന പ്രതിസന്ധിയാക്കൂബ് മേമന്‍terroristsടൈഗര്‍ മേമന്‍congressഅസ്ലം ഷെയ്ഖ്ലോകാരോഗ്യ സംഘടനതീവ്രവാദിNcpUddhav Thackerayമഹാവികാസ് അഘാധിഉദ്ധവ് താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.