Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നബാര്‍ഡ് ഫണ്ടുപയോഗിച്ച് ഭരണകക്ഷി നടത്തുന്നത് രാഷ്‌ട്രീയ വിളവെടുപ്പ്, സഹകരണ ബാങ്കുകൾ ഈടാക്കുന്നത് കൊള്ളപ്പലിശ, വായ്‌പ അനുവദിക്കുന്നത് രാഷ്‌ട്രീയം നോക്കി

കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കര്‍ഷകര്‍ വലിയ നഷ്ടം നേരിടുകയാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മക സമീപനം ഉണ്ടാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2021, 12:15 pm IST
inKasargod

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി ചുരുങ്ങിയ പലിശയ്‌ക്ക് നല്‍കുന്ന പണം വക മാറ്റുകയും കൊള്ളപ്പലിശ ഈടാക്കുന്ന സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്തും രാഷ്‌ട്രീയ വിളവെടുപ്പ് നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു. നബാര്‍ഡ് നല്‍കുന്ന ഫണ്ടിനു കൊള്ളപ്പലിശ ഈടാക്കുന്ന സഹകരണ ബാങ്കുകള്‍ക്കും കര്‍ഷകവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരിനുമെതിരെ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികനയങ്ങളില്‍ സമൂലമാറ്റം വരുത്തുകയുണ്ടായി. കൃഷിനാശം സംഭവിച്ചാല്‍ കാര്‍ഷിക ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും കാര്‍ഷികമേഖലയിലെ ജലസേചനം കാര്യക്ഷമമാക്കിയതും ബിജെപി സര്‍ക്കാരാണ്. കാര്‍ഷികവിരുദ്ധ നിലപാടാണ് കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ സ്വീകരിച്ചത്.  

കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കര്‍ഷകര്‍ വലിയ നഷ്ടം നേരിടുകയാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മക സമീപനം ഉണ്ടാകുന്നില്ല. രാഷ്‌ട്രീയകക്ഷികളുടെ ഇടപെടലില്‍ സംസ്ഥാനത്തെ സഹകരണമേഖല കുത്തഴിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു. അപേക്ഷകന്റെ രാഷ്ടീയം നോക്കിയാണ് സഹകരണ സ്ഥാപനങ്ങള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വായ്‌പകള്‍ വിതരണം ചെയ്യുന്നത്. കാര്‍ഷികവായ്‌പകള്‍ക്ക് വലിയ പലിശ ഈടാക്കുകന്നത് വഴി കര്‍ഷകരെ ദ്രോഹിക്കുകയാണ്. സഹകരണ മേഖലയോട് നിഷേധാത്മക സമീപനമല്ല ബിജെപിയുടേത്. ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ തിരുത്തേണ്ടതുണ്ട്. സഹകരണ രംഗം ശക്തിപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്‌ക്ക് ചുമതല നല്‍കിയത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബളാല്‍ അദ്ധ്യക്ഷനായി. ബിജെപി മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു. കര്‍ഷകമോര്‍ച്ച നേതാക്കളായ പ്രവീണ്‍ ചന്ദ്ര ബല്ലാല്‍, നാരായണന്‍ വടക്കിനിയ,  എ.എം.മുരളീധരന്‍, ബേബി ഫ്രാന്‍സിസ്. പ്രൊഫ.സിജു തെരുവപ്പുഴ, ബിജെപി നേതാക്കളായ പി.ആര്‍.സുനില്‍, മുരളീധര യാദവ് എന്നിവര്‍ സംബന്ധിച്ചു.  

കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജയകുമാര്‍ മാനടുക്കം സ്വാഗതവും കെ.ചന്തു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Tags: farmerപാര്‍ട്ടിLoanനബാര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.