Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാങ്കില്‍ രണ്ട് കോടി നിക്ഷേപം; പക്ഷെ വൃക്ക മാറ്റിവെയ്‌ക്കാന്‍ പണമില്ലാതെ ഡയാലിസിസുമായി കുമാരന്‍; നീതി കിട്ടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇര

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തകര്‍ന്നുപോയ ഒരു ജീവിതമാണ് കുമാരന്‍റേത്. മാടായിക്കോണം സ്വദേശി കുമാരന് കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായിരുന്നത് രണ്ട് കോടി ഡെപ്പോസിറ്റ്. പക്ഷെ തട്ടിപ്പിനെ തുടര്‍ന്ന് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞതോടെ ഒരു രൂപ പോലും പിന്‍വലിക്കാനാവുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 11:17 pm IST
in Kerala

  തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തകര്‍ന്നുപോയ ഒരു ജീവിതമാണ് കുമാരന്‍റേത്. മാടായിക്കോണം സ്വദേശി കുമാരന് കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായിരുന്നത് രണ്ട് കോടി ഡെപ്പോസിറ്റ്. പക്ഷെ തട്ടിപ്പിനെ തുടര്‍ന്ന് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞതോടെ ഒരു രൂപ പോലും പിന്‍വലിക്കാനാവുന്നില്ല.  

സഹകരണമന്ത്രി വി.എന്‍. വാസവനും ഇടതുപക്ഷ സര്‍ക്കാരും ഉടന്‍ നീതി നല്‍കുമെന്ന് പല തവണ പ്രഖ്യാപിച്ചെങ്കിലും ഉപഭോക്താക്കള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുകയാണ്. വിദേശത്ത് നീണ്ട വര്‍ഷങ്ങള്‍ ചോരനീരാക്കി കുമാരന്‍ സമ്പാദിച്ച തുകയത്രയും ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തതിനാല്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചു. എന്നാല്‍ വൃക്കയ്‌ക്ക് തകരാറുള്ള കുമാരന് അത് മാറ്റിവെച്ചാല്‍ പൂര്‍ണ്ണാരോഗ്യത്തിലേക്ക് തിരിച്ചെത്താവുന്നതേയുള്ളൂ. പക്ഷെ കരുവന്നൂര്‍ ബാങ്കില്‍ കുടുങ്ങിപ്പോയ പണം ഇനി എന്ന് തിരിച്ചുകിട്ടുമെന്നറിയാത്ത അനിശ്ചിതത്വമാണ്. അതിനാല്‍ തല്‍ക്കാലം ഡയാലിസിസുമായി മുന്നോട്ട് പോവുകയാണ് കുമാര‍ന്‍.  

ബിഎസ് എന്‍എല്‍ ജീവനക്കാരനായ യോഹന്നാല്‍ മുഴുവന്‍ തുകയും നിക്ഷേപിച്ചത് കരുവന്നൂര്‍ ബാങ്കിലാണ്. അതിനാല്‍ ഇപ്പോള്‍ മരുന്ന് വാങ്ങണമെങ്കില്‍ ആരുടെയെങ്കിലും സഹായം തേടേണ്ട സ്ഥിതിവിശേഷമാണ്. ഭാര്യയുടെ ചികിത്സയ്‌ക്ക് വേറെയും പണം ആവശ്യമാണ്. മണിക്കൂറുകളോളം വരിനിന്നാല്‍ ഒരു മാസം പിന്‍വലിക്കാന്‍ കഴിയുക ആകെ 5000 രൂപ മാത്രം.  

10 ലക്ഷത്തോളം ബാങ്കില്‍ നിക്ഷേപമുണ്ടായിരുന്ന രവിയ്‌ക്ക് മകളുടെ വിവാഹം നടത്താന്‍ നാട്ടുകാരുടെ മുന്നില്‍ കൈനീട്ടേണ്ടി വന്നു. നാരയണന് ബാങ്കില്‍ ഉള്ള നിക്ഷേപം 40 ലക്ഷം. പക്ഷെ മകന്റെ എംബിബിഎസ് പഠനത്തിന് കൂട്ടുകാരോടും ബന്ധുക്കളോടും സഹായം അഭ്യര്‍ത്ഥിക്കേണ്ടി വന്നു.  

ബാങ്കില്‍ ആകെയുള്ള 12,000 നിക്ഷേപര്‍ ബാങ്കില്‍ നല്‍കിയത് 500 കോടിയുടെ നിക്ഷേപമാണ്. അതാണ് സിപിഎം അംഗങ്ങളും ഭാരവാഹികളുമായ ബാങ്ക് ഭാരവാഹികള്‍ തിരിമറി നടത്തിയത്. 104 കോടിയുടെ തട്ടിപ്പും 300 കോടിയുടെ തിരിമറിയും നടന്ന ബാങ്കിന്റെ പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കാമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജുണ്ടാക്കുമെന്ന് സഹകരണമന്ത്രി വാസവനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതല്ലാതെ പാക്കേജ് ഇതുവരെ എത്തിയിട്ടില്ല. 

Tags: കേരള ബാങ്ക്‌സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur BankcpmPinarayi Vijayanlifeസഹകരണ ബാങ്ക്cpimബാങ്ക്കരുവന്നൂര്‍ സഹകരണബാങ്ക്V N Vasavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.