Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ പുതിയ റഡാറുകളും മാനേജ്മെന്റ് സംവിധാനവും

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ പുതിയ റഡാറുകളും മാനേജ്മെന്റ് സംവിധാനവും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ പുതിയ റഡാറുകളും മാനേജ്മെന്റ് സംവിധാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 08:07 pm IST
in Kerala

കൊച്ചി:  കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ റഡാറുകളുംവെസല്‍ ട്രാഫിക് മാനേജ്മെന്റ്സംവിധാനവും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.  

2009-ല്‍ കൊച്ചി തുറമുഖത്ത് കമ്മീഷന്‍ ചെയ്ത വി ടി എം എസ് സംവിധാനം, 2 പുതിയ റഡാറുകള്‍, 1 എ ഐ എസ് ബേസ് സ്റ്റേഷന്‍, 3 വി എഛ് എഫ് റേഡിയോകള്‍, അനുബന്ധ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനത്തോടെ 5.8 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകവഴി, തുറമുഖത്ത് കപ്പല്‍ ഗതാഗതസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംവിധാനമാണ് വെസല്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം. ഗതാഗത സുരക്ഷക്കൊപ്പം, തുറമുഖത്തിലൂടെ സഞ്ചരിക്കുന്ന എല്ലാ യാനങ്ങളെയും കണ്ടെത്തി ട്രാക്ക് ചെയ്യുന്നതിലൂടെ തുറമുഖത്തിന്റെ സുരക്ഷയും ഈ സംവിധാനം വര്‍ദ്ധിപ്പിക്കുന്നു.

കൊച്ചി തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പദ്ധതി പ്രദേശങ്ങളും അദ്ദേഹം ടഗ് യാത്രയിലൂടെ പരിശോധിച്ചു.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സി ഐ എസ് എഫ് യൂണിറ്റ് കേന്ദ്ര മന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഭരണ നിര്‍വഹണ മേഖല പരിസരത്ത് സന്ദര്‍ശനത്തിന്റെ സ്മരണയ്‌ക്കായി  സര്‍ബാനന്ദ സോനോവാള്‍ ഒരു വേപ്പിന്‍ തൈ നട്ടു.

Tags: തുറമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

രേഖകളില്ലാത്ത രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്തു

India

‘പ്രതിപക്ഷപാര്‍ട്ടികളുടെ മുദ്രാവാക്യം കുടുംബമാദ്യം, രാജ്യം ഒന്നുമല്ല എന്നത്’ : ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

India

പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala

വിഴിഞ്ഞം പോർട്ടിന് ഐഎസ്പിഎസ്‌

India

ഓപ്പറേഷന്‍ കാവേരി: ഇതുവരെ രക്ഷപ്പെടുത്തിയത് 3200ല്‍ അധികം പേരെ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.