Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം പോർട്ടിന് ഐഎസ്പിഎസ്‌

പോർട്ടിന് ഇൻ്റർനാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) ലഭിച്ചു.ഇക്കഴിഞ്ഞ 23ന് കോഡ് അനുവദിച്ച് ഉത്തരവായതെങ്കിലും ഇത് സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട് മെന്റ് ഡോക്യുമെൻ്റ് ഓഫ് കംപ്ലയിൻ്റ് തിങ്കളാഴ്ചയാണ് വിഴിഞ്ഞം പാേർട്ട് അധികൃതൃർക്ക് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 09:13 pm IST
inKerala

വിഴിഞ്ഞം: പോർട്ടിന് ഇൻ്റർനാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) ലഭിച്ചു.ഇക്കഴിഞ്ഞ 23ന് കോഡ് അനുവദിച്ച് ഉത്തരവായതെങ്കിലും ഇത് സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട് മെന്റ് ഡോക്യുമെൻ്റ് ഓഫ് കംപ്ലയിൻ്റ് തിങ്കളാഴ്ചയാണ് വിഴിഞ്ഞം പാേർട്ട് അധികൃതൃർക്ക് ലഭിച്ചത്. 

അന്താരാഷ്‌ട്ര കപ്പലുകൾക്ക് വിഴിഞ്ഞത്ത് അടുപ്പിക്കാനും വിവിധ സേവനങ്ങൾ ഉപയോഗിക്കാനും ഐഎസ്പിഎസ് കോഡ് അംഗീകാരം നിർബന്ധമായിരുന്നു. കേരളത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായിട്ടും കഴിഞ്ഞ 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞത്തിന് ഇപ്പോൾ കോഡ് ലഭ്യമായത്. ഇതുവരെ ഐഎസ്പിഎസ് കോഡ് ലഭിക്കാത്തത് കാരണം അന്താരാഷ്‌ട്ര ജലപാതയോട് ഏറെ അടുത്തു കിടക്കുന്ന വിഴിഞ്ഞത്തിന് നേരത്തെ ഇവിടെ നിന്നും മാലിയിലേക്കും മറ്റിടങ്ങലിലേക്കും നടത്തി വന്ന ചരക്ക് കയറ്റിറക്കും കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച ക്രൂചെയ്ഞ്ചിംഗ് സെന്ററിന്റെ പ്രവർത്തനവും നിലച്ചതോടെ വൻ വികസന സാധ്യതകളാണ് നഷ്ടമായത്. 

പോർട്ടിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ചുറ്റുമതിൽ, നിരീക്ഷണ കാമറകൾ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതായിരുന്നു തിരിച്ചടി.മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ടാഴ്ച മുമ്പ് വിഴിഞ്ഞത്തെത്തി പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആറുമാസത്തേക്ക് വിഴിഞ്ഞം പോർട്ടിന് ഐഎസ്പിഎസ് കോഡ് അനുവദിച്ച് നൽകിയത്. ആറുമാസത്തിന് ശേഷം നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാകും തുടർന്നും ഐഎസ്പിഎസ് കോഡ് ലഭിക്കുക. കോഡ് ലഭ്യമായതോടെ നേരത്തെ മാരിടൈം ബോർഡിന്റെ ഖജനാവിൽ കോടികൾ എത്തിച്ച ക്രൂചെയ്ഞ്ചിംഗും ചരക്ക് കയറ്റിറക്കും വീണ്ടും ഇവിടെ നിന്ന് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിഴിഞ്ഞം പോർട്ട് അധികൃതർ.

Tags: keralaതുറമുഖംVizhinjam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.