Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പ്രക്യതി സൗഹ്യദ സന്ദേശവുമായി കോട്ടയം മൗണ്ട്കാര്‍മല്‍ സ്‌കൂളില്‍ പ്രവേശനോത്സവം

പേപ്പര്‍ ബാഗ് പേപ്പര്‍ പെന്‍, തുണി മാസ്‌ക് ,ഗ്രീറ്റിംഗ് കാര്‍ഡ് ഇവയെല്ലാം വിവിധ ക്ലബ്ബുകളിലെ കുട്ടികളും അധ്യാപകരും നിര്‍മ്മിച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 01:59 pm IST
inKottayam
സ്‌കൂള്‍ പ്രവേശനോത്സവത്തിനായി കോട്ടയം മൗണ്ട്കാര്‍മല്‍ സ്‌കൂളില്‍ എത്തിയ കുട്ടികള്‍

സ്‌കൂള്‍ പ്രവേശനോത്സവത്തിനായി കോട്ടയം മൗണ്ട്കാര്‍മല്‍ സ്‌കൂളില്‍ എത്തിയ കുട്ടികള്‍

കോട്ടയം:ഒന്നരവര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ തിരിച്ചെത്തിയ കുരുന്നുകള്‍ക്ക് പ്രക്യതി സൗഹ്യത വരവേല്‍പ്പ് നല്‍കുകയാണ് കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂള്‍. പ്രവേശനോത്സവത്തില്‍ അഞ്ച് ,ആറ് ക്ലാസുകളിലെ 400 കുട്ടികളാണ് പങ്കെടുത്തത് . 

പ്രകൃതി സൗഹൃദ അലങ്കാര വസ്തുക്കള്‍ കൊണ്ട് സ്‌കൂള്‍ മനോഹരമാക്കിയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍  അജിത്  പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു. സിനിമാതാരവും മിസ് ഫേസ് ഓഫ് ഇന്ത്യയുമായ  അഞ്ചു കൃഷ്ണ അശോക് മുഖ്യാതിഥിയായിരുന്നു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ധന്യ, അഡ്വക്കേറ്റ് ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. 

തുണി മാസ്‌ക്,, പേപ്പര്‍ പേന, ഗ്രീറ്റിംഗ് കാര്‍ഡ്, പച്ചക്കറിവിത്തുകള്‍, മിഠായികള്‍ എന്നിവ അടങ്ങിയ കിറ്റുകള്‍ മുഖ്യ അതിഥികള്‍ വിതരണം ചെയ്തു. പേപ്പര്‍ ബാഗ് പേപ്പര്‍ പെന്‍, തുണി മാസ്‌ക് ,ഗ്രീറ്റിംഗ് കാര്‍ഡ് ഇവയെല്ലാം വിവിധ ക്ലബ്ബുകളിലെ കുട്ടികളും അധ്യാപകരും നിര്‍മ്മിച്ചതാണ്. 

സ്‌കൂളിലേക്ക് തിരിച്ചെത്തിയ നവാഗതര്‍ നിറഞ്ഞ സന്തോഷത്തോടു കൂടിയാണ് ഓരോ പരിപാടിയിലും പങ്കെടുത്തത്. വിവിധ ക്‌ളബുകളിലെ കുട്ടികള്‍ അവര്‍ക്കായി പ്രത്യേക വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വിദ്യാലയ കാഴ്ചകള്‍ കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായി. 

Tags: schoolskottayamPravesanolsavam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.