Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ദാര്‍ സാഹിബ് ഏകീകൃത ഇന്ത്യയുടെ മഹാനായ ശില്‍പ്പി; മാതൃരാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടവും ത്യാഗവും രാജ്യത്തിന് പ്രേരണ

ശക്തമായ ഇച്ഛാശക്തിയും ഉറച്ച നേതൃത്വവും അദമ്യമായ ദേശസ്നേഹവും ഉള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിനുള്ളിലെ എല്ലാ നാനാത്വങ്ങളെയും ഒന്നാക്കി മാറ്റാനും ഏകീകൃത രാഷ്‌ട്രത്തിന്റെ രൂപം നല്‍കാനും കഴിയുന്നതെന്ന് സര്‍ദാര്‍ പട്ടേലിന്റെ ജീവിതം നമുക്ക് പഠിപ്പിച്ച് തരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 09:50 am IST
inIndia

കെവാഡിയ : സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 146-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. സര്‍ദാര്‍ സാഹിബിന്റെ സമര്‍പ്പണവും വിശ്വസ്തതയും മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടവും ത്യാഗവും വേറിട്ട് നില്‍ക്കുന്നതാണെന്നും അമിത്ഷാ അറിയിച്ചു. രാഷ്‌ട്രീയ ഏകതാ ദിവസ് ആഘോഷങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി തുടക്കം കുറിക്കുകയും ചെയ്തു.  

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും ഇത് പ്രേരിപ്പിക്കുന്നുണ്ട്. ഏകീകൃത ഇന്ത്യയുടെ മഹാനായ ശില്‍പ്പിയാണ് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍. ശക്തമായ ഇച്ഛാശക്തിയും ഉറച്ച നേതൃത്വവും അദമ്യമായ ദേശസ്നേഹവും ഉള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിനുള്ളിലെ എല്ലാ നാനാത്വങ്ങളെയും ഒന്നാക്കി മാറ്റാനും ഏകീകൃത രാഷ്‌ട്രത്തിന്റെ രൂപം നല്‍കാനും കഴിയുന്നതെന്ന് സര്‍ദാര്‍ പട്ടേലിന്റെ ജീവിതം നമുക്ക് പഠിപ്പിച്ച് തരുന്നു.

രാജ്യത്തിന്റെ ഏകീകരണത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയ്‌ക്ക് ഭരണപരമായ അടിത്തറ പാകുന്നതിനും അദ്ദേഹം നിരന്തരം പ്രയത്നിച്ചിരുന്നു. ദേശീയ ഏകതാ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായും അമിത് ഷാ അറിയിച്ചു.

രാഷ്‌ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ച് സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ നടന്ന പരേഡില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ മന്‍പ്രീത് സിങ് ഉള്‍പ്പടെയുള്ള കായിക താരങ്ങള്‍ പങ്കെടുത്തു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി 2014 മുതലാണ് ആചരിച്ചത് തുടങ്ങിയത്.

Tags: കേന്ദ്ര സര്‍ക്കാര്‍tributeഅമിത് ഷാസര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

India

വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ റിസ്വാന്‍ പ്രകടിപ്പിച്ചത് അസാധാരണമായ ധീരത

Kerala

ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു; സ്വതവേ ശാന്തപ്രകൃതൻ, ആരെയും മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.