Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജോസ് ബട്ട്ലറിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്: ക്രിസ് ജോര്‍ഡന്‍ കളിയിലെ താരം.

ഓസീസ് ഉയര്‍ത്തിയ ദുര്‍ബലമായ വിജയ ലക്ഷ്യം 50 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇംഗ്ലീഷ് പട മറികടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 07:17 am IST
in Cricket

ദുബായ്: ജോസ് ബട്ട്ലറിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പില്‍ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ഇംഗ്‌ളണ്ടിന് തുടര്‍ച്ചയായ മൂന്നാം ജയം.  ആസ്‌ട്രേയിയയുടെ ആദ്യ തോല്‍വി

ഓസീസ് ഉയര്‍ത്തിയ ദുര്‍ബലമായ വിജയ ലക്ഷ്യം 50 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇംഗ്ലീഷ് പട മറികടന്നത്. കംഗാരുക്കളെ അടിച്ചൊതുക്കിയത്  ജോസ് ബട്ട്ലര്‍  ആണെങ്കിലും 4 ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത ക്രിസ് ജോര്‍ഡനാണ് കളിയിലെ താരം.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ത്രേലിയ 20 ഓവറില്‍ 125 റണ്‍സിന് എല്ലാവരും പുറത്തായി. ഒരവസരത്തില്‍ 100 കടക്കുമോ എന്നു പോലും സംശയിച്ച കളിയില്‍ വാലറ്റത്തില്‍ പാറ്റ് കമ്മിന്‍സ്(12),മൈക്കല്‍ സ്റ്റാര്‍ക്ക്(13) എന്നിവര്‍ പൊരുതിയതാണ് 125 ല്‍ എത്താന്‍ കാരണം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതല്‍ ആഞ്ഞടിച്ചു. ആദ്യ ഓവര്‍ മുതല്‍ 10ന് മേലെ റണ്‍റേറ്റ് സൂക്ഷിച്ച ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഒരിക്കലും പിന്നോട്ട് പോയില്ല. വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ജോസ്ബട്ടലര്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു. 32 പന്തുകള്‍ നേരിട്ട ബട്ട്ലര്‍ അഞ്ച് വീതം സിക്സറുകളുടെയും ബൗണ്ടറികളുടെയും സഹായത്തോടെയാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ജേസന്‍ ജോയ്(22) ആദ്യം പുറത്തായി.

പകരമെത്തിയ ഡോവിഡ് മാലന്‍(8) ചെറുത്ത്നില്‍പ് കൂടാതെ ക്രീസ് വിട്ടു. നാലാമനായി ഇറങ്ങിയ ബെയര്‍സ്റ്റോ 16 റണ്‍സുമായി ബട്ടലര്‍ക്കൊപ്പം വിജയം വരെ കൂട്ടായി നിന്നു.  

ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിന് അയച്ചു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ തീരുമാനം ശരിവയ്‌ക്കുന്ന വിധത്തിലായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ശ്രീലങ്കയ്‌ക്കെതിരായ കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ആദ്യം വീണത്. ക്രിസ് വോക്ക്സിന്റെ ബോളില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ ക്യാച്ചെടുത്താണ് വാര്‍ണര്‍(ഒന്ന്)പുറത്തായത്.

തുടര്‍ന്ന് വന്ന സ്റ്റീവന്‍ സ്മിത്തും(ഒന്ന്) ക്ഷണത്തില്‍ പുറത്തായി. പിന്നീടെത്തിയ ഗ്ലന്‍ മാക്സ്വെല്‍(6), മാര്‍കസ് സ്റ്റോയിനിസ്(0) എന്നിവര്‍ അധികം നേരം പിടിച്ചു നില്‍ക്കാനാവാതെ പുറത്തായി. വിക്കറ്റുകള്‍ ഒരറ്റത്ത് വീഴുബോഴും ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച്(44) ചെറുത്തുനിന്നു. വിക്കറ്റ് കീപ്പര്‍ മാത്യുവെയ്ഡ്(18), ആഷ്ടന്‍ അഗര്‍(20) എന്നിവര്‍ മാത്രമാണ് ക്യാപ്റ്റനൊപ്പം അല്‍പമെങ്കിലും ചെറുത്ത് നിന്നത്.

Tags: ഓസ്ട്രേലിയEnglandആഫ്രിക്കടി20 ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

പുതിയ വാര്‍ത്തകള്‍

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.