Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടറുകള്‍ ഡ്രൈവര്‍മാര്‍ മോഷ്ടിച്ചു; കൈയോടെ പിടിച്ചപ്പോള്‍ തിരികെ നല്‍കി; പുറത്താക്കി സൂപ്രണ്ട്; രക്ഷിക്കാന്‍ സിപിഎം

നിലവില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. ഇയാള്‍ക്ക് മോര്‍ച്ചറിയിലെ ജോലികള്‍ അടക്കം പുറംജോലികള്‍ ഏറെയാണ്. താലൂക്ക് ആശുപത്രിയില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വഴിയാണ്. സിപണ്ടിഎം ശുപാര്‍ശ പ്രകാരമാണ് നിയമനങ്ങള്‍ എല്ലാം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 05:58 pm IST
inKollam

ശാസ്താംകോട്ട: ആശുപത്രി അംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ച ഡ്രൈവര്‍മാരെ സൂപ്രണ്ട് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് സിപിഎം നേതൃത്വം രംഗത്ത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ അംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടറാണ് രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മോഷ്ടിച്ചത്.  ഇതു കൈയോടെ പിടികൂടിയ ആശുപത്രി സൂപ്രണ്ട് താത്ക്കാലിക ജീവനക്കാരായ രണ്ടു പേരെയും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സിപിഎം പ്രവര്‍ത്തകരായ ഡ്രൈവര്‍മാരെ നിയമിച്ചത് സിപിഎം ഭരിക്കുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്താണ്.

സംഭവം പുറത്തായതോടെ പാര്‍ട്ടി ഇടപെട്ട് മോഷ്ടിച്ച സിലിണ്ടര്‍ തിരികെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കാന്‍ സൂപ്രണ്ട് തയ്യാറായില്ല. എന്നാല്‍ സിലിണ്ടര്‍ തിരിച്ചേല്‍പ്പിച്ച സാഹചര്യത്തില്‍ ഡ്രൈവര്‍മാരെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാടില്‍ സിപിഎം നേതൃത്വം രംഗത്തു വന്നിരിക്കുകയാണ്. പുറത്താക്കല്‍ നടപടിയില്‍ നിന്നും പിന്നോട്ടില്ലന്ന സൂപ്രണ്ട് നിലപാട് കടുപ്പിച്ചതോടെ ആശുപത്രി ആംബുലന്‍സ് കയറ്റി ഇട്ടിരിക്കുകയാണ്. ഇതോടെ സ്വകാര്യ ആംബുലന്‍സ് കള്‍ക്ക് ചാകരയാണിപ്പോള്‍.

നിലവില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. ഇയാള്‍ക്ക് മോര്‍ച്ചറിയിലെ ജോലികള്‍ അടക്കം പുറംജോലികള്‍ ഏറെയാണ്. താലൂക്ക് ആശുപത്രിയില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് വഴിയാണ്. സിപണ്ടിഎം ശുപാര്‍ശ പ്രകാരമാണ് നിയമനങ്ങള്‍ എല്ലാം നടക്കുന്നത്.  

അടുത്തിടെ ആശുപത്രിയിലും തൊഴിലുറപ്പ് മേഖലയിലുമായി അക്രഡിറ്റര്‍ എഞ്ചിനിയര്‍ നിയമനം നടത്തിയിരുന്നു. ഇതിനായി നിരവധി പേരില്‍ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നെങ്കിലും നിയമനം നല്‍കിയത് സിപിഎം ഏരിയാ കമ്മിറ്റി ശിപാര്‍ശ ചെയ്ത ആളുകളെ. പ്രവര്‍ത്തിപരിചയവും മതിയായ യോഗ്യതയും ഇല്ലാതെയാണ് പാര്‍ട്ടി നോമിനിയെ എഞ്ചിനിയര്‍ സ്ഥാനത്ത് നിയമിച്ചതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തും ആശുപത്രി അധികൃതരും അനധികൃത നിയമനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ കൊമ്പ് കോര്‍ക്കുന്നതോടെ ആശുപത്രി വികസന പദ്ധതികള്‍ തടസപ്പെട്ടിരിക്കുകയാണ്.

Tags: hospitalcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.