Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി; അക്രമങ്ങളില്‍ പിഎഫ് ഐയുടെ പങ്ക് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞെന്നും ഹിമന്ത

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 04:39 pm IST
inIndia

ഗുവാഹത്തി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ.

‘പോപ്പുലര്‍ ഫ്രണ്ടിനെയും കാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണം. പൗരത്വബില്ലിനെതിരായ അക്രമ സമരം തൊട്ട് ഈയിടെ അസമിലെ ഗോരുഖുതി ഒഴിപ്പിക്കലിനോടനുബന്ധിച്ച് നടന്ന അക്രമം വരെയുള്ള നിരവധി പ്രശ്‌നങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം കണ്ടെത്തിയിരുന്നു. ഞങ്ങള്‍ ഇത് സംബന്ധിച്ച കേസ്‌കെട്ടുകള്‍ കേന്ദ്രത്തെ ഏല്‍പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,’- ഹിമന്ത്ര ബിശ്വശര്‍മ്മ പറഞ്ഞു.

‘ധാര്‍പൂര്‍-ഗോരുഖുതി ഒഴിപ്പിക്കലിന് മുന്‍പ് ന്യനപക്ഷ സംഘടനകളുടമായി ആവശ്യത്തിന് കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ രണ്ടാംഘട്ട കുടിയൊഴിപ്പിക്കലിനിടെ ആളുകളെ ഇളക്കിവിടുകയായിരുന്ന സപ്തംബര്‍ 23ന് വലിയ അക്രമം നടക്കുകയും ചെയ്തു. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് അക്രമങ്ങളില്‍ പങ്കുള്ളതായി തെളിഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന അക്രമത്തില്‍ പങ്കെടുത്ത ഒട്ടേറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിയിരുന്നു,’- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.

ഗോരുഖുതി പദ്ധതിയുടെ ഭാഗമായി 77000 ബിഗ സ്ഥലം വനവല്‍ക്കരണത്തിനും കൃഷിയ്‌ക്കും ഉപയോഗിക്കാനാണ് അസം സര്‍ക്കാര്‍ പദ്ധതി. ഇതിനായി അസം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അളന്നപ്പോഴാണ് അനധികൃത കുടിയേറ്റം കണ്ടെത്തിയത്. ധരംഗ് ജില്ലയിലെ ഗുരുഖുതി മേഖലയില്‍ കുടിയൊഴിക്കലിനെത്തിയപ്പോഴാണ് അനധികൃതകുടിയേറ്റക്കാര്‍ പൊലീസുകാരെ ആക്രമിച്ചത്. ഇതില്‍ ധോല്‍പൂര്‍ മേഖലയിലെ ജനങ്ങള്‍ പൊലീസിന് നേരെ കല്ലെറിയുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഈ പൊലീസ് ദൗത്യത്തില്‍ 800 കുടുംബങ്ങളെ ഒഴിപ്പിക്കുകയും 4500 ബിഗ സ്ഥലം വീണ്ടെടുക്കുകയും ചെയ്തു.

‘ഇനിയും ഏതാനും കുടുംബങ്ങള്‍ കൂടി ഒഴിയാന്‍ ബാക്കിയുണ്ട്. ലുംഡിംഗ് റിസര്‍വ്വ് വനങ്ങളിലെ അനധികൃത കുടിയേറ്റം തടയാന്‍ ഹൈക്കോടതി അസംസര്‍ക്കാരിനോട് ഈയിടെ ഉത്തരവിട്ടിരുന്നു. പലയിടങ്ങളില്‍ നിന്നായി കുടിയേറി വന്ന മുസ്ലിം കുടുംബങ്ങള്‍ 4,000 ഏക്കര്‍ സര്‍ക്കാര്‍ വനഭൂമിയാണ ്കയ്യേറിയിരിക്കുന്നത്.

‘കുടിയേറ്റക്കാരോട് സമാധാനപരമായി ഒഴിഞ്ഞുപോകാന്‍ ഉപദേശിക്കണമെന്നാവശ്യപ്പെട്ട് ന്യുനപക്ഷ സംഘടനകള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. ഇനി റിസര്‍വ്വ് വനങ്ങളില്‍ കയ്യേറ്റമുണ്ടാകില്ലെന്ന് ന്യൂനപക്ഷ സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 150 കുടുംബങ്ങള്‍ ഇവിടെ നിന്നും പോയി. ഹൈക്കോടതി ഉത്തരവനുസരിച്ച് സമാധാനപരമായ കുടിയൊഴിപ്പിക്കലാണ് ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.

Tags: ക്യാംപസ് ഫ്രണ്ട്സിഎഫ്ഐterrorismപോപ്പുലര്‍ ഫ്രണ്ട്pfiപോലീസ്violenceJihadi Terrorismഅസംഹിമന്ത ബിശ്വ ശര്‍മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.