Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഫിറ്റ്‌നസ് പരിശോധനക്ക് പണമില്ല, സ്‌കൂള്‍ ബസുകള്‍ ഓടില്ല, നികുതിയിളവ് നല്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പായില്ല

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളെല്ലാം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാനെത്തിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ വലിയ തുക നികുതി ഇനത്തില്‍ നല്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 03:08 pm IST
in Thrissur

തൃശ്ശൂര്‍: ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടു ദിനങ്ങള്‍ അവശേഷിക്കേ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാതെ സ്‌കൂള്‍ വാഹനങ്ങള്‍. ജില്ലയില്‍ എഴുന്നൂറോളം സ്‌കൂള്‍ വാഹനങ്ങള്‍ ഉണ്ടെന്നാണു കണക്ക്. ഇതില്‍ 20 ശതമാനത്തോളം വാഹനങ്ങള്‍ മാത്രമേ ഇതു വരെ ഫിറ്റ്‌നസ് പരിശോധന നടത്തിയിട്ടുള്ളൂ.  സര്‍ക്കാര്‍-എയ്ഡഡ് വിഭാഗങ്ങളില്‍ ഭൂരിഭാഗം സ്‌കൂളുകളും വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് തയ്യാറായിട്ടില്ല.  

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാകാത്തതാണ് ഫിറ്റ്‌നസ് പരിശോധനയില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പിന്‍വലിയാന്‍ കാരണമെന്ന് പറയുന്നു. ഇതിനു പുറമേ എയ്ഡഡ് വിഭാഗങ്ങളിലെ നിരവധി സ്‌കൂളുകള്‍ നവംബർ ഒന്നിന് തുറക്കില്ല. മിക്ക സിബിഎസ്ഇ സ്‌കൂളുകളും നിലവിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.  

സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളെല്ലാം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാനെത്തിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ വലിയ തുക നികുതി ഇനത്തില്‍ നല്കണം. ഒന്നര വര്‍ഷമായി റഗുലര്‍ ക്ലാസുകള്‍ നടക്കാത്തതിനാല്‍ സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കിയിരുന്നില്ല. അതിനാല്‍ ഭൂരിഭാഗം സ്‌കൂള്‍ അധികൃതരും ഒരു വര്‍ഷത്തെ നികുതി അടച്ചിരുന്നില്ല. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി പ്രഖ്യാപിട്ടുണ്ടെങ്കിലും പ്രാബല്യത്തില്‍ വന്നിട്ടില്ല. നവംബർ ഒന്നിന് ക്ലാസുകള്‍ ആരംഭിച്ചാലും നിലവില്‍ വാഹനങ്ങള്‍ ഓടിക്കേണ്ടെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം സ്‌കൂളുകളും.

സീറ്റുകളുടെ എണ്ണം കണക്കാക്കിയാണ് നികുതി അടയ്‌ക്കേണ്ടി വരുന്നത്. ഇത്രയും പണമടച്ച് ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കിയാലും കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ ബസുകളില്‍ വിടാന്‍ വിമുഖത കാണിക്കുകയാണ്. സ്വകാര്യ വാഹനങ്ങളില്‍ അയയ്‌ക്കാനാണ് ഭൂരിഭാഗം രക്ഷിതാക്കളും മുന്‍ഗണന നല്‍കുന്നത്. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂവെന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതില്‍ സംശയമുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

ഒന്നരവര്‍ഷമായി ഓട്ടമില്ലാതെ കിടക്കുന്നതിനാല്‍ സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് വന്‍ തുക ചെലവാകും. ബസ് നന്നാക്കി ഫിറ്റ്‌നസ് എടുക്കാന്‍ ഒരു ലക്ഷത്തിലധികം രൂപ ചെലവാക്കേണ്ടിവരുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.  എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടോ, ജില്ല പഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളത്. കൊവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞ് കിടന്നതിനാല്‍ പിടിഎക്ക് പണം കണ്ടെത്താന്‍ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ ചോദിക്കുന്നു.

Tags: ടെസ്റ്റ്School BusFitness test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ചേ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ളി​ൽ വ​ൻ തീപ്പിടിത്തം; മൂ​ന്ന് ബ​സു​ക​ൾ ക​ത്തി ന​ശി​ച്ചു

Kerala

സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മന്ത്രി ഗണേഷ് കുമാര്‍

Kerala

ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

Kerala

കെഎസ്ആര്‍ടിസിയിലെ ജോലിക്കും ഫിറ്റ്നെസ് ടെസ്റ്റ്! പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യുമെന്ന് ഗതാഗത മന്ത്രി

പുതിയ വാര്‍ത്തകള്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.