Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അശാസ്ത്രീയമായ ട്രാക്ക് നിര്‍മാണം; കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ വേഗതക്കുറവെന്ന് യാത്രക്കാര്‍, നേട്ടങ്ങൾ കൊയ്ത് കരാറുകാർ

മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജിലേയ്‌ക്ക് മാറിയപ്പോള്‍ തുരങ്കപ്പാതകള്‍ വീതി കൂടിയതിന് പുറമെ ട്രാക്കുകള്‍ക്ക് ഇരുവശങ്ങളിലും യഥേഷ്ടം സ്ഥലമുണ്ടായിട്ടും വളവുകളും, തിരിവുകളും, കയറ്റവും ഏറുകയാണുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 11:29 am IST
inKollam
കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ കഴുതുരുട്ടി പതിമൂന്ന് കണ്ണറപ്പാലത്തിന്റെ ആകാശക്കാഴ്ച

കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ കഴുതുരുട്ടി പതിമൂന്ന് കണ്ണറപ്പാലത്തിന്റെ ആകാശക്കാഴ്ച

പുനലൂര്‍: കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാത ബ്രോഡ്‌ഗേജ് ആക്കിയ ശേഷം ട്രെയിനുകള്‍ക്ക് വേഗത കുറവെന്ന് യാത്രക്കാര്‍. 45 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഓടിയിരുന്ന മീറ്റര്‍ഗേജില്‍ നിന്നും ബ്രോഡ്‌ഗേജ് പാതയില്‍ കൂടുതല്‍ വേഗത പ്രതീക്ഷിച്ച യാത്രക്കാരെ നിരാശപ്പെടുത്തി. വേഗത 30-35 കിലോമീറ്റര്‍ മാത്രമാണെന്നും അശാസ്ത്രീയമായ ട്രാക്ക് നിര്‍മാണമാണ് ഇതിനു കാരണമെന്നും യാത്രക്കാര്‍ പറയുന്നു.  

പുനലൂരിനും ആര്യങ്കാവിനും ഇടയില്‍ ചെറുതും വലുതുമായ അഞ്ചോളം തുരങ്കങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് തമിഴ്‌നാട്ടിലെ ഭഗവതിപുരത്തേയ്‌ക്കുള്ള യാത്രയില്‍ പിന്നെയും തുരങ്കപ്പാതകളുണ്ട്. മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജിലേയ്‌ക്ക് മാറിയപ്പോള്‍ തുരങ്കപ്പാതകള്‍ വീതി കൂടിയതിന് പുറമെ ട്രാക്കുകള്‍ക്ക് ഇരുവശങ്ങളിലും യഥേഷ്ടം സ്ഥലമുണ്ടായിട്ടും വളവുകളും, തിരിവുകളും, കയറ്റവും ഏറുകയാണുണ്ടായത്.  ഇതുമൂലം ഈ വഴിയുള്ള യാത്രക്കാര്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. 

മുമ്പ് പുനലൂര്‍, ഒറ്റക്കല്‍, ഇടമണ്‍, ആര്യങ്കാവ് സ്റ്റേഷനുകള്‍ ഉïായിരുന്ന സ്ഥാനത്ത് പുതിയതായി ന്യൂ ആര്യങ്കാവ് എന്ന സ്റ്റേഷന്‍ കൂടി എത്തി. മുമ്പ് 24 ബോഗികളുമായി ഓടിയ പാതയില്‍ ഇന്ന് 14 ബോഗികള്‍ മാത്രമാണ് ഓടുന്നത്.  

കിഴക്കന്‍ മേഖലയിലെ സ്റ്റേഷനുകള്‍ എല്ലാം മഴക്കാലമായാല്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. മധുര ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ നിരുത്തരവാദത്തിന്റെ ഫലമാണ് പാതയിലെ അശാസ്ത്രീയ നിര്‍മാണങ്ങളെന്നും കരാറുകാര്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുകയാണെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.  

1904 മുതല്‍ ഈ പാതയിലൂടെ മീറ്റര്‍ഗേജ് ട്രെയിന്‍ ഓടിത്തുടങ്ങി. കാലക്രമത്തില്‍ മീറ്റര്‍ഗേജ് തീവണ്ടിപ്പാത ബ്രോഡ്‌ഗേജ് ആക്കി മാറ്റുകയായിരുന്നു.  

Tags: റെയില്‍വേkollamSengottai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.