Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ആരോഗ്യവകുപ്പിന് ഐ.സി-യുടെ സഹായം

40 ലക്ഷത്തോളം രൂപ വിലവരുന്ന സാമഗ്രികളാണ് എല്‍.ഐ.സി നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 09:06 pm IST
inHealth

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്, എല്‍.ഐ.സിയുടെ വകയായി കോവിഡ്പ്രതിരോധ സാമഗ്രികള്‍ നല്‍കുന്നു.പി.പി.ഇകിറ്റ്, ഗ്ലവ്‌സ്, മാസ്‌ക്, സാനിറ്റൈസര്‍ മുതലായവ ഉള്‍പ്പെടുന്ന,  40 ലക്ഷത്തോളം രൂപ വിലവരുന്ന സാമഗ്രികളാണ്  എല്‍.ഐ.സി നല്‍കുന്നത്.

സംസ്ഥാനതല ഉദ്ഘാടനം എല്‍.ഐ.സി-യുടെ ദക്ഷിണമേഖല  സോണല്‍മാനേജര്‍.കെ.കതിരേശന്‍ മുഖ്യമന്ത്രി .പിണറായിവിജയന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ അടങ്ങുന്ന കിറ്റ്‌നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ എല്‍.ഐ.സിസോണല്‍ മാനേജര്‍ ശ്രീകതിരേശനോടൊപ്പം എല്‍.ഐ.സിദക്ഷിണമേഖല റീജണല്‍മാനേജര്‍ (മാര്‍ക്കറ്റിംഗ്) ജി.വെങ്കിട്ടരമണന്‍, എല്‍.ഐ.സിതിരുവനന്തപുരം ഡിവിഷന്‍സീനിയര്‍ഡിവിഷണല്‍മാനേജര്‍ .ദീപശിവദാസന്‍,  മാര്‍ക്കറ്റിംഗ് മാനേജര്‍.എസ്. പ്രേംകുമാര്‍, പി&ജിഎസ്ചീഫ്മാനേജര്‍ ആര്‍.രാജശ്രീ, മാനേജര്‍ സെയില്‍സ്.എസ്.സക്കീര്‍, ബ്രാഞ്ച്മാനേജര്‍ ആര്‍ രാകേഷ ്തുടങ്ങിയവര്‍ സംബന്ധിച്ചു

Tags: എല്‍ഐസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

എല്‍ഐസി ഏജന്റ്് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം തൃശൂരില്‍ ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

എല്‍ഐസി ഏജന്റുമാര്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നടപ്പാക്കണം: ബിഎംഎസ്

India

ഇന്ത്യയിലെ ബാങ്കുകളില്‍ അദാനി വായ്‌പ പരിധിക്കുള്ളിലാണ്; ബാങ്കുകള്‍ മികച്ച നിലയിലെന്നും നിര്‍മ്മല സീതാരാമന്‍

Business

എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി

India

അദാനിക്ക് റിസര്‍വ്വ് ബാങ്ക് നിയമപ്രകാരമുള്ള വായ്‌പയേ നല്‍കിയിട്ടുള്ളൂ എന്ന് എസ് ബിഐ

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.