Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനിക്ക് റിസര്‍വ്വ് ബാങ്ക് നിയമപ്രകാരമുള്ള വായ്‌പയേ നല്‍കിയിട്ടുള്ളൂ എന്ന് എസ് ബിഐ

ഒരു കമ്പനിയ്‌ക്ക് നല്‍കാവുന്ന റിസര്‍വ്വ് ബാങ്കിന്റെ പരമാവധി അനുവദനീയ വായ്‌പയിലും ഏറെ താഴ്ന്ന വായ്‌പകള്‍ മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. പേര് വെളിപ്പെടുത്താതെയാണ് അദ്ദേഹം ഇക്കാര്യം ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2023, 07:06 pm IST
inIndia

ന്യൂദല്‍ഹി: ഒരു കമ്പനിയ്‌ക്ക് നല്‍കാവുന്ന റിസര്‍വ്വ് ബാങ്കിന്റെ പരമാവധി അനുവദനീയ വായ്‌പയിലും ഏറെ താഴ്ന്ന വായ്‌പകള്‍ മാത്രമാണ് അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. പേര് വെളിപ്പെടുത്താതെയാണ് അദ്ദേഹം ഇക്കാര്യം ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.  ബാങ്കിന്റെ ലഭ്യമായ യോഗ്യതയുള്ള മൂലധനാടിത്തറയുടെ 25 ശതമാനത്തില്‍ അധികം ഏതെങ്കിലും ഒരു കമ്പനിയിലോ ഗ്രൂപ്പിലോ നിക്ഷേപിക്കാന്‍ പാടില്ലെന്നതാണ്  ബാങ്കുകളോട് വായ്‌പ നല്‍കുമ്പോള്‍ കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെടുന്നത്.  ഇതിലും കുറവേ എസ് ബിഐ അദാനി ഗ്രൂപ്പിന് വായ്‌പയായി നല്‍കിയിട്ടുള്ളൂ. 

നിലവിലെ കണക്ക് പ്രകാരം ആകെ വായ്‌പകളുടെ 38 ശതമാനം വരുന്ന 80,000 കോടി രൂപയോളമാണ് അദാനി ഗ്രൂപ്പിന് ഇന്ത്യയിലെ വിവിധ ബാങ്കുകളിലായുള്ള കടം. വലിയ തുക അഡ്വാന്‍സായി ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് നല്‍കിയെന്ന അമേരിക്കയിലെ ഹിന്‍ഡെല്‍ബെര്‍ഗ് എന്ന നിക്ഷേപഗവേഷണ സ്ഥാപനം ആരോപിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഹരികള്‍ക്ക് വെള്ളിയാഴ്ച തിരിച്ചടി നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് എസ് ബിഐയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്തിയത്.  

അദാനി ഗ്രൂപ്പിന് ഏറ്റവുമധികം കടം നല്‍കിയിട്ടുള്ള ബാങ്ക് എസ് ബിഐയാണ്. വായ്‌പനല്‍കിയതില്‍ തെല്ലും ആശങ്ക വേണ്ടെന്നും അദാനിഗ്രൂപ്പിന്റെ പണം ശേഖരിക്കാവുന്ന ആസ്തികള്‍ക്കെതിരെയാണ് വായ്‌പ നല്‍കിയിട്ടുള്ളതെന്നും എസ് ബിഐ ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.  

അദാനി ഗ്രൂപ്പ് ഓഹരികളുടെ വിലയിടിക്കാന്‍ മനപൂര്‍വ്വം തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട് എന്ന് അദാനി ഗ്രൂപ്പ് നിയമവിഭാഗം തലവന്‍ ജതിന്‍ ജലുന്ദ് വാല പറയുന്നു.  ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി അദാനി ഗ്രൂപ്പിന് ഓഹരി വിപണികളില്‍ നഷ്ടമായത് 4.18ലക്ഷം കോടി രൂപയാണ്. ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബവ്യാവസായത്തെ കൃത്രിമകണക്കുകളിലൂടെ രാജ്യത്തെ തന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ പ്രധാന ആരോപണം. 

Tags: wellഹിന്‍ഡെന്‍ബെര്‍ഗിഓഹരിവിപണിഐഎസ്എല്‍ഐസിഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്എസ്ബിഐrbiറിസര്‍വ്വ് ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

Kerala

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.