Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചാര സംഘടനാ തലവനായി ജനറല്‍ നദീം അന്‍ജും തന്നെ; പാക് പട്ടാളത്തിന് മുന്നില്‍ ഇമ്രാന്‍ ഖാന്‍ മുട്ടുകുത്തി

മൂന്ന് സൈനിക അട്ടിമറികള്‍ നടന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഓര്‍മ്മിപ്പിച്ചാണ് ഭരണകൂടത്തെ ബജ്‌വ അടക്കിനിര്‍ത്തിയെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ സൈനികവൃത്തങ്ങള്‍ നിഷേധിച്ചു. ലഫ്റ്റനന്റ് ജനറല്‍ നദീം അഹമ്മദ് അന്‍ജുമിനെ ഡയറക്ടര്‍ ജനറലായ നിയമിക്കുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന് പാക് പിഎംഒയും അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 01:34 pm IST
in World

ന്യൂദല്‍ഹി: സേനാമേധാവി ഖമര്‍ ജാവേദ് ബജ്‌വയുടെ ഭീഷണിക്കു മുന്നില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പാക് ഭരണകൂടവും മുട്ടുകുത്തി. ഐഎസ്‌ഐ മേധാവിയായി ലഫ്. ജനറല്‍ നദീം അന്‍ജും നവംബര്‍ 20ന് ചുമതലയേല്‍ക്കും. ഇപ്പോഴത്തെ ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ ഫായിസ് ഹമീദിന് പകരമാണിത്. ഫായിസ് ഹമീദ് കോര്‍ കമാന്‍ഡിലേക്ക് മാറും.

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അഭിപ്രായം പരിഗണിക്കാതെ ഐഎസ്‌ഐ മേധാവിയെ നിയമിച്ച സേനാ മേധാവി ബജ്‌വയുടെ തീരുമാനം സൈന്യവും ഭരണകൂടവും തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചിരുന്നു. തീരുമാനം നടപ്പാകില്ലെന്നായിരുന്നു ഇമ്രാന്റെ വാദം. ഐഎസ്‌ഐ മേധാവിയെ നിയമിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കാണെന്ന് ചൂണ്ടിക്കാട്ടി പാക് വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവച്ചുകൊടുക്കാന്‍ ബജ്‌വ തയ്യാറായില്ല. ഭരണകൂടത്തിന്റെ എതിര്‍പ്പിനിടെ സേനാമേധാവി ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.  

മൂന്ന് സൈനിക അട്ടിമറികള്‍ നടന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഓര്‍മ്മിപ്പിച്ചാണ് ഭരണകൂടത്തെ ബജ്‌വ അടക്കിനിര്‍ത്തിയെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ സൈനികവൃത്തങ്ങള്‍ നിഷേധിച്ചു. ലഫ്റ്റനന്റ് ജനറല്‍ നദീം അഹമ്മദ് അന്‍ജുമിനെ ഡയറക്ടര്‍ ജനറലായ നിയമിക്കുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന് പാക് പിഎംഒയും അറിയിച്ചു.  

പ്രതിരോധ മന്ത്രാലയം അയച്ച പുതിയ ചാര മേധാവിയുടെ പട്ടിക അന്തിമമാക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി അഭിമുഖം നടത്തുന്നത് ഇതാദ്യമാണെന്ന് പാകിസ്ഥാന്‍ പത്രമായ ‘ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ വാദം ലോകത്തിന് മുന്നില്‍ ഇമ്രാന്റെ മുഖം വികൃതമാകാതിരിക്കാനുള്ളതെന്നാണ് വിലയിരുത്തല്‍.

മുന്‍ ഐഎസ്‌ഐ മേധാവി ലഫ്. ജനറല്‍ ഫായിസ് ഹമീദിനെ പെഷവാര്‍ കോര്‍ കമാന്‍ഡറായി നിയമിച്ച് ഒക്ടോബര്‍ ആറിനാണ് സൈന്യം ഉത്തരവിട്ടത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് അംഗീകാരം നല്‍കിയില്ല. ഇമ്രാന്റെ അടുപ്പക്കാരനായ ഫായിസ് ഹമീദാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായുള്ള സംഭാഷണത്തിന് ചുക്കാന്‍ പിടിച്ചത്. താലിബാന്‍ അനുകൂല നിലപാടുകളുകളുടെ പേരില്‍ അന്താരാഷ്‌ട്ര തലത്തില്‍ പാകിസ്ഥാന്‍ അപലപിക്കപ്പെട്ടപ്പോള്‍ ഹമീദ് കാബൂള്‍ സന്ദര്‍ശിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കിയിരുന്നു.

Tags: pakistanappointmentഐഎസ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.