Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി ബസുകള്‍ മൊബൈല്‍ മാവേലി യൂണിറ്റുകളാക്കും; സപ്ലൈകോ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ 15 വര്‍ഷമെങ്കിലും പിറകില്‍: ഭക്ഷ്യ മന്ത്രി

നിലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ നടപ്പാക്കല്‍ സബ്‌സിഡി ബില്ലിംഗില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 07:03 pm IST
inKerala

തിരുവനന്തപുരം:സംസ്ഥാനത്ത് നിലവില്‍  21 മൊബൈല്‍ മാവേലി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുതെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ വ്യക്തമാക്കി. തീരദേശ-മലയോര-ആദിവാസി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് മൊബൈല്‍ മാവേലി സ്റ്റോറുകള്‍ അനുവദിക്കുന്നത്. വില്‍പ്പനശാലകള്‍ക്ക് ആവശ്യമായ കെട്ടിടസൗകര്യം ലഭ്യമല്ലാത്ത മേഖലകളിലും പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കുന്നത് പ്രവര്‍ത്തന നഷ്ടം വരാവുന്ന മേഖലകളിലാണ് പ്രധാനമായും മൊബൈല്‍ മാവേലിയുടെ സേവനം അനുവദിക്കുന്നത്.

സംസ്ഥാനത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മൊബൈല്‍ മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം ലഭ്യമാക്കുന്നതിന്, KSRTC ബസുകള്‍ രൂപമാറ്റം വരുത്തി മൊബൈല്‍ മാവേലി യൂണിറ്റുകളാക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.  

സപ്ലൈകോ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ  15 വര്‍ഷമെങ്കിലും പിറകിലാണ്.നിലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ നടപ്പാക്കല്‍ സബ്‌സിഡി ബില്ലിംഗില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്.

നിലവില്‍ സപ്ലൈകോയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി 29 സോഫ്റ്റ് വയറുകള്‍ ഉപയോഗത്തിലുണ്ട്.എന്നാല്‍ സപ്ലൈകോ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുവാനുള്ള സംവിധാനം നിലവിലില്ല.സപ്ലൈകോ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവമാകുന്നതിന് ERP (Enterprise Resource Planing) സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.

ഇതിലൂടെ ഓരോ വില്‍പ്പനശാലയിലേയും അതാത് ദിവസത്തെ സ്റ്റോക്ക്, പര്‍ച്ചേസ്, സെയില്‍സ് എന്നിവ കേന്ദ്രീകൃതമായി അറിയുവാന്‍ കഴിയും. പ്രസ്തുത വിവരങ്ങള്‍ ഒരു ഡാഷ് ബോര്‍ഡിലൂടെ ലോഗിന്‍ ചെയ്ത് പരിശോധിക്കാന്‍ സാധിക്കും.

സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വില്‍പ്പന ശാലകളിലും ക്യാമറാ നിരീക്ഷണം ഏര്‍പ്പെടുത്തുവാനും ഉദ്ദേശിക്കുന്നു. സപ്ലൈകോയിലെ  ഓണ്‍ലൈന്‍ വ്യാപാരം വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു .

Tags: കെഎസ്ആര്‍ടിസിbusMaveli store
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

പുതിയ വാര്‍ത്തകള്‍

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.