Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരണ സമരം; എ.കെ.ആന്റണിയുടെ അവകാശവാദം പൊളിച്ച് കോണ്‍ഗ്രസ് നേതാവ്; സമരത്തിലെ പ്രധാന നേതാവ് ചേര്‍ത്തലക്കാരനായ പി.കെ. കുര്യാക്കോസ്

കെഎസ്‌യു സ്ഥാപകനേതാക്കളിലൊരാളാണ് താനെന്നും ഒരണ സമരത്തിലൂടെ പൊരുതി വളര്‍ന്നതാണ് തന്റെ രാഷ്‌ട്രീയ ജീവിതമെന്നും ആന്റണി പലവേദികളിലും അവകാശപ്പെടുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവ് അതിനെ തള്ളിപ്പറയുന്നത് ശ്രദ്ധേയമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 10:54 am IST
inKerala

ആലപ്പുഴ: ഒരണ സമരനേതാവാണെന്ന  കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ. ആന്റണിയുടെ അവകാശവാദം പൂര്‍ണമായും തള്ളിക്കളഞ്ഞ് മുതിര്‍ന്ന നേതാവ് പ്രൊഫ. ജി. ബാലചന്ദ്രന്‍.  എഐസിസി മുന്‍ അംഗവും ആലപ്പുഴ മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന ബാലചന്ദ്രന്റെ ആത്മകഥയായ ‘ഇന്നലെയുടെ തീര’ത്തിലാണ് ആന്റണിയെ സമരചരിത്രത്തില്‍ നിന്ന് പാടെ ഒഴിവാക്കിയത്. ഈ അധ്യായത്തിന്റെ ഒരു ഭാഗം ജി. ബാലചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ പലരും അതിനെ പറ്റി കമന്റുകള്‍ ഇട്ടെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. എന്നാല്‍, ആന്റണി ഒരണസമരത്തില്‍ പങ്കാളി ആയിരുന്നില്ലെന്ന് ബാലചന്ദ്രന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.  

കെഎസ്‌യു സ്ഥാപകനേതാക്കളിലൊരാളാണ് താനെന്നും ഒരണ സമരത്തിലൂടെ പൊരുതി വളര്‍ന്നതാണ് തന്റെ രാഷ്‌ട്രീയ ജീവിതമെന്നും ആന്റണി പലവേദികളിലും അവകാശപ്പെടുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവ് അതിനെ തള്ളിപ്പറയുന്നത് ശ്രദ്ധേയമാകുന്നത്. സമരത്തിലെ പ്രധാന നേതാവ്  ചേര്‍ത്തലക്കാരനായ പി.കെ. കുര്യാക്കോസായിരുന്നു. കുര്യാക്കോസിനെ പോലീസ് മൃഗീയമായി മര്‍ദിച്ചു. വെളുത്തു ചുവന്ന കുര്യാക്കോസിന്റെ ശരീരം മുഴുവന്‍ ലാത്തിയുടെ കരുവാളിച്ച പാടുകള്‍ കാണാമായിരുന്നു. കുര്യാക്കോസിന്റെ അവസാന കാലം അവഗണനയുടേതായിരുന്നുവെന്നും ബാലചന്ദ്രന്‍ അനുസ്മരിക്കുന്നു.

എ.കെ. ആന്റണി കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു ബാലചന്ദ്രന്‍.  കെഎസ്‌യുവിന്റെ സ്ഥാപക നേതാവായി  എ. കെ. ആന്റണിയെ ആരാധകര്‍ വാഴ്‌ത്താറുണ്ടെങ്കിലും  ആദ്യകാലങ്ങളില്‍ നേതൃസ്ഥാനത്ത് സജീവമായി ആന്റണി ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ഒരണസമരകാലത്ത് വയലാര്‍ രവി, തരകന്‍, എം.എ. ജോണ്‍ തുടങ്ങിയവരായിരുന്നു കെഎസ്‌യുവിനെ നയിച്ചിരുന്നത്. അതിനെ ശരിവയ്‌ക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള പ്രൊഫ. ബാലചന്ദ്രന്റെ ആത്മകഥയും.

കേരളത്തിലെ വിദ്യാര്‍ഥി മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സമരമാണ് 1958ല്‍ ആലപ്പുഴയില്‍ നടന്ന ഒരണസമരം. വിദ്യാര്‍ഥികളുടെ ബോട്ട് കണ്‍സഷന്‍ ഒരണയില്‍ (ആറ് പൈസ) നിന്ന് പത്ത് പൈസയായി വര്‍ധിപ്പിച്ച അധികാരികള്‍ക്കെതിരെ ബോട്ട് പിടിച്ചുകെട്ടി വിദ്യാര്‍ഥികള്‍ നടത്തിയ സമരം ആദ്യത്തെ കണ്‍സഷന്‍ സമരം കൂടിയാണ്. വിമോചന സമരത്തിന് തുടക്കം കുറിച്ച സമരങ്ങളിലൊന്നു കൂടിയായിരുന്നു ഇത്.  

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പുന്നപ്ര-വയലാര്‍ സമരനായകരെന്ന് കൊട്ടിഘോഷിക്കുന്ന പലരും സമര നാളുകളില്‍ ആലപ്പുഴയില്‍ പോലും ഇല്ലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കോണ്‍ഗ്രസിലും ഇത്തരം വ്യാജസമര നേതാക്കള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍.

Tags: congressak antony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.