Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജലസ്രോതസുകളുടെ വീണ്ടെടുക്കല്‍; മൂന്നാംഘട്ടത്തില്‍ പുനരുജ്ജീവിപ്പിച്ചത് 124 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍

2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ രണ്ടാംഘട്ട ക്യാമ്പയിനില്‍ ജില്ലയിലാകെ 785.70 കിലോമീറ്റര്‍ നീളത്തിലാണ് നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചത്. മൂന്നാംഘട്ട പ്രവര്‍ത്തനം 'വീണ്ടെടുക്കാം ജലശ്യംഖലകള്‍' എന്ന പേരിലാണ് 2021 ല്‍ ആരംഭിച്ചത്. 124 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ ഇതുവരെ പുനരുജ്ജീവിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 05:05 pm IST
inKollam

കൊല്ലം: ദേശീയ ഹരിത ട്രൈബ്യുണലിന്റെ നിര്‍ദ്ദേശ പ്രകാരം ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നീര്‍ച്ചാലുകള്‍ വീണ്ടെടുക്കല്‍ ക്യാമ്പയിന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ 124 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിപ്പിച്ചു. ഒന്നാംഘട്ടം-292.87 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ 785.70 കിലോമീറ്റര്‍ നീര്‍ചാലുകളും പുനരൂജ്ജീവിപ്പിച്ചു.  

2019 ഡിസംബര്‍ 14 മുതലാണ് ജില്ലയില്‍ ‘ഇനി ഞാനൊഴുകട്ടെ’ നീര്‍ച്ചാലുകളുടെ വീണ്ടെടുക്കല്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. നെടുമ്പന ഗ്രാമപഞ്ചായത്തില്‍ പഴങ്ങാലം തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളായിരുന്നു തുടക്കം.  ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തഴുത്തല തോടിന്റെ  പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാണ് ആദ്യഘട്ടം സമാപിച്ചത്. ഈ ക്യാമ്പയിനില്‍ ജില്ലയില്‍ 73 തദ്ദേശ സ്ഥാപനങ്ങളിലായി 292.87 കിലോമീറ്റര്‍ നീളത്തില്‍ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചു.

2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ രണ്ടാംഘട്ട ക്യാമ്പയിനില്‍ ജില്ലയിലാകെ 785.70 കിലോമീറ്റര്‍ നീളത്തിലാണ് നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചത്.  മൂന്നാംഘട്ട പ്രവര്‍ത്തനം ‘വീണ്ടെടുക്കാം ജലശ്യംഖലകള്‍’ എന്ന പേരിലാണ് 2021 ല്‍ ആരംഭിച്ചത്. 124 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ ഇതുവരെ പുനരുജ്ജീവിപ്പിച്ചു.  

കൊട്ടാരക്കര നഗരസഭയിലെ പാണ്ടിവയല്‍ തോടിന്റെ പുനരുജ്ജീവനവും അതിനു ശേഷം നടത്തിയ നെല്‍കൃഷിയും ഏറെ ശ്രദ്ധ നേടി. ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികളും ഇതില്‍ പ്രധാന പങ്ക് വഹിച്ചു.  കൃഷിക്ക് പുറമേ കുടിവെള്ളത്തിനും ഈ ക്യാമ്പയിന്‍ പ്രവര്‍ത്തനം ഏറെ പ്രയോജനമായി. മഴക്കെടുതി മൂലം വെള്ളപ്പൊക്കത്തെ തടയാനും ഈ ക്യാമ്പയിന്‍ മുഖേന സാധിച്ചു. ജില്ലയിലെ 49 ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  

കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ഹരിതകേരളം മിഷനാണ്. നീര്‍ച്ചാലുകളുടെ പുനരുജ്ജീവന പ്രവര്‍ത്തനത്തിന് പുറമേ കുളങ്ങളുടെ നവീകരണം, കിണര്‍ റീച്ചാര്‍ജ്ജീംഗ് ജലഗുണനിലവാര പരിശോധനാ ലാബ്, വാട്ടര്‍ സ്‌കെയില്‍, പാറക്വാറികളില്‍ നിന്നും വെള്ളം റീച്ചാര്‍ജ്ജ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയില്‍ പുരോഗമിക്കുന്നു.

കൊവിഡ് വ്യാപനവും പ്രതികൂല കാലാവസ്ഥയും രണ്ടും മൂന്നും ഘട്ടപ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ഹരിതകേരള മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

Tags: waterkollamCanal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.