Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുപമയ്‌ക്കെതിരെ അജിത്തിന്റെ മുന്‍ഭാര്യ നസിയ; ”അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞിരുന്നത്.”

ഒരുപാട് സഹിച്ചു. വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 06:52 pm IST
inKerala

തിരുവനന്തപുരം: പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ പ്രതികരണവുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ. സമ്മര്‍ദം മൂലമാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് നസിയ പറഞ്ഞു. ഡിവോഴ്‌സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു. തന്നെ വീട്ടില്‍ കിടക്കാന്‍ അനുവദിച്ചില്ലെന്നും സഹായിക്കാനായി ആരുമില്ലെന്നും അവര്‍ പറയുന്നു.   

അവിവാഹിതയായ എസ് എഫ് ഐ നേതാവായ അനുപമയ്‌ക്ക്് വിവാഹിതനായ ഡിവൈഎഫ് ഐ നേതാവായ അജിത്തില്‍ ഉണ്ടായ കുട്ടിയെ സിപിഎം നേതാവായ അച്ഛന്‍ ജയചന്ദ്രന്‍ തട്ടിയെടുത്ത് ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ചതാണ് വിവാദമായത്.

തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണ്. ഒരുപാട് സഹിച്ചു. വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു. വിവാഹമോചനത്തിന് തയ്യാറല്ല എന്ന് പറഞ്ഞു അനുപമയെ കണ്ടിരുന്നു എന്നും നസിയ വ്യക്തമാക്കി.

” എന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു അജിത്ത്. അനുപമ പറയുന്നതെല്ലാം വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ്. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചത്. അനുപമയും അജിത്തുമായുള്ള ബന്ധം ചോദ്യം ചെയ്തിരുന്നു. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞിരുന്നത്.”  നസിയ പറഞ്ഞു.

”2011-ല്‍ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയില്‍ വിവാഹ മോചനം നേടി. കമ്മിറ്റിയില്‍ ഒക്കെ ഇരിക്കുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ ഞാന്‍ ഇറങ്ങിപ്പോയി. എന്നാല്‍ എന്റെ പേരില്‍ അജിത്ത് കുറ്റം ചാര്‍ത്തി”  നസിയ പറഞ്ഞു.

അജിത്തുമായുള്ള തന്റെ വിവാഹം  സ്‌പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരമായിരുന്നു. ഒമ്പത് വര്‍ഷം ഒന്നിച്ച് ജിവിച്ചു. സ്‌നേഹത്തോടെയുള്ള ജീവിതമായിരുന്നു ആദ്യമൊക്കെ. അജിത്തിന് അനുപമയുമായുള്ള ബന്ധമാണ് തങ്ങളുടെ ദാമ്പത്യത്തെ ഉലച്ചത്. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും സ്വന്തം വീട്ടില്‍ പോയി നിന്നിട്ടില്ല. അജിത്തിനൊപ്പമായിരുന്നു താമസം.

അജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നു. നെടുമങ്ങാടുള്ള ആളാണ് പെണ്‍കുട്ടിയെന്നാണ് എന്നോട് അജിത്ത് പറഞ്ഞത്. അജിത്ത് ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒപ്പം ജോലി ചെയ്യുന്ന ആളാണെന്നാണ് പറഞ്ഞത്.  

പിന്നീടാണ് അനുപമയെ തിരിച്ചറിഞ്ഞത്.അനുപമയും അജിത്തും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ അത് അവരുടെ കുടുംബത്തെ അറിയിച്ച് തടയാമായിരുന്നു. പക്ഷേ ഒമ്പത് വര്‍ഷം കൂടെ കഴിഞ്ഞ ഭര്‍ത്താവിനെ എങ്ങനെ നാണംകെടുത്തുമെന്നോര്‍ത്താണ് മടിച്ചതെന്നും നസിയ പറഞ്ഞു.    

അനുപമ കുഞ്ഞിനെ ഉപേക്ഷിച്ചതാണ് .അജിത്തിന് വിവാഹമോചനം ലഭിക്കില്ല എന്ന് അറിഞ്ഞതോടെയാണ് അനുപമ കുഞ്ഞിനെ കൈവിട്ടതെന്ന് നസിയ ആരോപിച്ചു അതിനായി അവര്‍ ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു. താന്‍ ഇത് നേരിട്ട് കണ്ടതാണെന്നും നസിയ ആരോപിച്ചു.  

വിവാഹമോചനം ലഭിക്കാതെ അനുപമയെ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ അജിത്ത് നിരന്തരമായി ഭീഷണിപ്പെടുത്തുകയും വീട്ടുകാരെ വരെ വിളിച്ച് അവഹേളിക്കുകയും ചെയ്തു. നസിയ പറഞ്ഞു.

Tags: അജിത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി

India

“83 വയസ്സായില്ലേ, ഇനിയെങ്കിലും വിരമിക്കൂ,”- ശരത് പവാറിന് നേരെ പരിഹാസം ചൊരിഞ്ഞ് മരുമകന്‍ അജിത് പവാര്‍

India

ശരത് പവാറിന്റെ മുഖംമൂടികള്‍ വലിച്ചുകീറി അജിത് പവാര്‍; രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ ശരത് പവാറിനോട് ആവശ്യപ്പെട്ട് തുറന്ന പോരിന് അജിത് പവാര്‍

New Release

അജിത് പിറന്നാൾ സ്‌പെഷ്യൽ ; പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ‘വിടാമുയർച്ചി’

ഇന്‍റലിജന്‍സ് ബ്യൂറോ മേധാവിയായ തപന്‍ ദേക്ക (ഇടത്ത്) അജിത് ഡോവല്‍ (വലത്ത്)
India

മുജാഹിദീൻ എന്ന ഭീകര സംഘടനയെ തകർത്ത തപന്‍ ദേക്ക ഇന്‍റലിജന്‍സ് മേധാവി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.