Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

‘എല്ലാം ബാലാജിയുടെ അനുഗ്രഹം’: നന്ദി പറയാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം തിരുപ്പതി ദേവസ്ഥാനത്ത്; ഐപിഎല്‍ കിരീടം വെങ്കടേശ്വരന് സമര്‍പ്പിച്ചു

വെങ്കടേശ്വരന്റെ അനുഗ്രമാണ് ചെന്നൈ സൂപ്പര്‍ കിങ്ങിസിന്റെ വന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് അദേഹം പറഞ്ഞു. ശ്രീനിവാസനൊപ്പം ടീമിന്റെ കളിക്കാരും പരിശീലകരും മറ്റു ടീം ഉടമകളും ഉണ്ടായിരുന്നു. വെങ്കേടശ്വരന് ലക്ഷങ്ങള്‍ കാണിക്കയായി നല്‍കിയും പൂജകള്‍ നടത്തിയിട്ടുമാണ് ചെന്നൈ ടീം തിരുപ്പതിയില്‍ നിന്ന് മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 11:06 pm IST
inCricket

തിരുപ്പതി: കൊല്‍ക്കത്തയെ തകര്‍ത്ത് നേടിയ നാലാമത് ഐപിഎല്‍ കിരീടം തിരുപ്പതി വെങ്കടേശ്വരന് സമര്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ടീം ഉടമയും  ബിസിസിഐ മുന്‍ പ്രസിഡന്റുമായ എന്‍ ശ്രീനിവാസനാണ് ഐപില്‍ കിരീടം തിരുപ്പതി ദേവസ്ഥാനത്ത് എത്തി വെങ്കിടേശ്വരന് സമര്‍പ്പിച്ചത്. 

വെങ്കടേശ്വരന്റെ അനുഗ്രമാണ് ചെന്നൈ സൂപ്പര്‍ കിങ്ങിസിന്റെ വന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് അദേഹം പറഞ്ഞു. ശ്രീനിവാസനൊപ്പം ടീമിന്റെ കളിക്കാരും പരിശീലകരും മറ്റു ടീം ഉടമകളും  ഉണ്ടായിരുന്നു. വെങ്കേടശ്വരന് ലക്ഷങ്ങള്‍ കാണിക്കയായി നല്‍കിയും പൂജകള്‍ നടത്തിയിട്ടുമാണ് ചെന്നൈ ടീം തിരുപ്പതിയില്‍ നിന്ന് മടങ്ങിയത്.  

മഹേന്ദ്ര സിങ്ങ് ധോണിയെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിലനിര്‍ത്തുമെന്ന് ടീം ഉടമ കൂടിയായ എന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി . ധോനി ഇല്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇല്ല, അടുത്ത ഐപിഎല്‍ സീസണിലും അദേഹം ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് അദേഹം പറഞ്ഞു. ധോണിയില്ലാതെ ചെന്നൈയും ചെന്നൈയില്ലാതെ ധോണിയുമില്ല.  ചെന്നൈയുടെയും തമിഴ് നാടിന്റെയും അവിഭാജ്യ ഘടകമാണ് ധോണി. അടുത്ത സീസണില്‍ എത്ര കളിക്കാരെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് വ്യക്തമല്ലന്നും അദേഹം പറഞ്ഞു.  

ടി20 ലോകകപ്പിന് ശേഷം ധോണി ചെന്നൈയിലേക്ക് തിരിച്ചെത്തുമ്പോഴായിരിക്കും കിരീടം നേടിയതിന്റെ ആഘോഷം നടത്തുക. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നും അദേഹം വ്യക്തമാക്കി.  കഴിഞ്ഞ ദിവസം സമാപിച്ച ഐപിഎല്‍ 14ാം സീസണില്‍ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടം ചൂടിയിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഒന്‍പതാം ഫൈനല്‍ കളിച്ച ചെന്നൈയുടെ നാലാം കിരീടമായിരുന്നു.

Tags: ചെന്നൈThirupathiഎം.എസ്. ധോണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

29-ാം പിറന്നാൾ ദിനത്തിലും തിരുപ്പതിയിൽ ദർശനം നടത്തി ജാൻവി കപൂർ: നഗ്നപാദയായി മലകയറ്റം

India

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 6 മരണം, വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെ അപകടം

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.