Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബുദ്ധന്റെ സമാധി ഗ്രാമത്തില്‍ വിമാനത്താവളം; അന്താരാഷ്‌ട്ര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് യുപി; കുശിനഗര്‍ എയര്‍പോര്‍ട്ട് പ്രധാനമന്ത്രി നാളെ ഉദ്ഘാടനംചെയ്യും

നൂറിലധികം ബുദ്ധ സന്യാസികളുമായി ആദ്യ വിമാനം ശ്രീലങ്കയിലെ കൊളംബോയില്‍ നിന്നാണ് എത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 07:37 pm IST
inIndia

ലഖ്‌നൗ: കുശിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. 260 കോടി രൂപ ചെലവില്‍ കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ കുശിനഗര്‍ ജില്ലയിലാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര ബുദ്ധ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നേരിട്ട് വിമാനത്താവളം സ്ഥാപിക്കുന്നതിലൂടെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.  

നൂറിലധികം ബുദ്ധ സന്യാസികളുമായി ആദ്യ വിമാനം ശ്രീലങ്കയിലെ കൊളംബോയില്‍ നിന്നാണ് എത്തുക. ശ്രീലങ്കയിലെ ബുദ്ധമതത്തിലെ നാല് നികാതകളായ അസ്ഗിരിയ, അമരപുര, രമണ്യ, മാല്‍വട്ട, എന്നിവയുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടാകും. കാബിനറ്റ് മന്ത്രി നാമല്‍ രാജപക്‌സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ഗവണ്മെന്റിന്റെ അഞ്ച് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.  

പ്രധാനമന്ത്രി മഹാപരിനിര്‍വാണ ക്ഷേത്രം സന്ദര്‍ശിച്ച് ബുദ്ധന്റെ പ്രതിമയില്‍ അര്‍ച്ചനയും അലങ്കാര വസ്ത്രവും അര്‍പ്പിക്കുകയും ബോധി വൃക്ഷത്തൈ നടുകയും ചെയ്യും. ഗുജറാത്തിലെ വഡ്‌നഗറില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ഖനനം ചെയ്ത അജന്ത ചുമര്‍ച്ചിത്രങ്ങള്‍, ബുദ്ധ സൂത്ര കാലിഗ്രാഫി, ബുദ്ധ കലാരൂപങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം പ്രധാനമന്ത്രി സന്ദര്‍ശിക്കും. ശ്രീലങ്ക, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, ദക്ഷിണ കൊറിയ, നേപ്പാള്‍, ഭൂട്ടാന്‍, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ സന്യാസികളും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പരിപാടിയില്‍ പങ്കെടുക്കും.

വിമാനത്താവളം വരുന്നതോടെ കുശിനഗര്‍ ലോകമെമ്പാടുമുള്ള ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെടും. ഈ വിമാനത്താവളം ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും സമീപ ജില്ലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടും.  ഈ മേഖലയിലെ നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Tags: narendramodiയോഗി ആദിത്യനാഥ്Prime MinisterupKushinagar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.