Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

സിനിമാ പ്രേമികളെ ആവേശത്തിലാഴ്‌ത്താന്‍ അക്ഷയ് കുമാര്‍ – കത്രീന കൈഫ് താരജോഡികളുടെ ‘സൂര്യവംശി’ തീയറ്ററുകളിലേക്ക്

ദീപാവലി റിലീസിന്റെ ഭാഗമായി നവംബര്‍ അഞ്ചിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ദേശീയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡിന്റെ u/a സര്‍ട്ടിഫിക്കറ്റ് നേടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 02:46 pm IST
in Bollywood

മുംബൈ: മഹാരാഷ്‌ട്രയിലെ തീയറ്ററുകള്‍ക്ക് പുതുജീവനേകാന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രോഹിത് ഷെട്ടിയുടെ പോലീസ് ചിത്രം ‘സൂര്യവംശി’ പ്രദര്‍ശനത്തിനെത്തുന്നു. വരുന്ന ഒക്ടോബര്‍ 22 ന് 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ തീയറ്ററുകള്‍ വീണ്ടും തുറക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷം പ്രദര്‍ശനത്തിനെത്തുന്ന ആദ്യം ചിത്രമാണ് അക്ഷയ് കുമാര്‍ – കത്രീന കൈഫ് താരജോഡികളൊന്നിക്കുന്ന സൂര്യവംശി.  

ദീപാവലി റിലീസിന്റെ ഭാഗമായി നവംബര്‍ അഞ്ചിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ദേശീയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡിന്റെ u/a സര്‍ട്ടിഫിക്കറ്റ് നേടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 145 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ബോക്‌സോഫീസില്‍ മാര്‍വെലിന്റെ ‘എറ്റേണല്‍സു’മായിട്ടായിരിക്കും ചിത്രം കൊമ്പുകോര്‍ക്കേണ്ടി വരിക. 

മുംബൈ നഗരത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന തീവ്രവാദികളെ വേട്ടയാടുന്ന സൂര്യവംശിയെന്ന പോലീസുകാരനെ പറ്റിയാണ് ചിത്രം. ബോളിവുഡ് താരമായ അക്ഷയ് കുമാറാണ് എസി.പി സൂര്യവംശിയുടെ വേഷത്തിലെത്തുക. കൂടാതെ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ബാജിറാവു സിങ്കമായും, രണ്‍വീര്‍ സിങ് സിംബയായും അഥിതി വേഷങ്ങളിലെത്തുന്നുണ്ട്. 

Tags: cinemaഅക്ഷയ് കുമാര്‍Sooryavamzhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Vicharam

അയാള്‍ കഥയെഴുതാതെ നോക്കണം!

Kerala

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.