Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വീണ്ടും; സമാജ് വാദി റിബല്‍ നേതാവ് നിതിന്‍ അഗര്‍വാളിനെ ഡപ്യൂട്ടി സ്പീക്കറാക്കി

സമാജ് വാദി പാര്‍ട്ടിയുയെ റിബല്‍ നേതാവ് നിതിന്‍ അഗര്‍വാളിനെ ഡപ്യൂട്ടി സ്പീക്കറാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.304 വോട്ടുകള്‍ ബിജെപി പിന്തുണയുള്ള നിതിന്‍ അഗര്‍വാള്‍ നേടി ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 09:52 pm IST
inIndia
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ അഗര്‍വാളും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ അഗര്‍വാളും

ലഖ്‌നോ: സമാജ് വാദി പാര്‍ട്ടിയുയെ റിബല്‍ നേതാവ് നിതിന്‍ അഗര്‍വാളിനെ ഡപ്യൂട്ടി സ്പീക്കറാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

നിതിന്‍ അഗര്‍വാളിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കി. ആകെ 364 പേരാണ് വോട്ടെടുപ്പിനുണ്ടായത്. അതില്‍ 304 വോട്ടുകള്‍ ബിജെപി പിന്തുണയുള്ള നിതിന്‍ അഗര്‍വാള്‍ നേടി ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര വര്‍മ്മയ്‌ക്ക് 60 വോട്ടുകള്‍ കിട്ടി. കോണ്‍ഗ്രസ് വിട്ടുനിന്നു.

സമാജ് വാദിയുടെ ഹര്‍ദോയി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ നിതിന്‍ അഗര്‍വാള്‍ 2019 മുതല്‍ സമാജ് വാദിയുമായി അകന്ന് കഴിയുകയാണ്. യോഗി ആദിത്യനാഥിനൊപ്പം എത്തിയാണ് നിതിന്‍ അഗര്‍വാള്‍ ഞായറാഴ്ച നാമനിര്‍ദേശം നല്‍കിയത്. സ്പീക്കര്‍ ഈ നാമനിര്‍ദേശപത്രിക അംഗീകരിച്ചു. അതേ സമയം നിതിന്‍ അഗര്‍വാളിന്റെ നാമനിര്‍ദേശം തള്ളണമെന്ന സമാജ് വാദി പാര്‍ട്ടിയുടെ അപേക്ഷ സ്പീക്കര്‍ തള്ളി. നിതിന്‍ അഗര്‍വാളിനെ ഒരു കോണ്‍ഗ്രസ് എംഎല്‍എയും ഒരു ബിഎസ്പി എംഎല്‍എയും പിന്തുണച്ചു.

ബിജെപി നീക്കം ജനാധിപത്യപരമല്ലെന്ന സമാജ് വാദി പാര്‍ട്ടിയുടെ വിമര്‍ശനം ബിജെപി നേതാക്കള്‍ തള്ളി. എപ്പോഴും ഏറ്റവും വലിയ പ്രതിപക്ഷപാര്‍ട്ടിയാണ് എതിരില്ലാതെ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാറുള്ളതെന്നായിരുന്നു ബിജെപി വിശദീകരണം. ബിജെപി പാര്‍ലമെന്റ് കാര്യ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. നിതിന്‍ അഗര്‍വാളിന്റെ അച്ഛന്‍ നരേഷ് അഗര്‍വാള്‍ 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് കൂറുമാറിയ നേതാവാണ്.

403 അംഗ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ബിജെപിയ്‌ക്ക് 312 അംഗങ്ങളാണ് ഉള്ളത്. സമാജ് വാദി പാര്‍ട്ടിക്ക് 47ഉം ബിഎസ്പിയ്‌ക്ക് 19ഉം അപ്‌നാദളിന് 9ഉം സീറ്റുകള്‍ ഉണ്ട്. കോണ്‍ഗ്രസിനാകട്ടെ ആകെയുള്ളത് ഏഴ് സീറ്റുകള്‍ മാത്രമാണ്.

Tags: BSPSurgical Strikeഡപ്യൂട്ടി സ്പീക്കര്‍സ്പീക്കര്‍നിതിന്‍ അഗര്‍വാള്‍yogiയോഗി ആദിത്യനാഥ്electioncongressഉത്തര്‍പ്രദേശ്strikeസമാജ്വാദി പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.