Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവാക്കളുടെ ജയം: ഛേത്രി

ഫൈനലില്‍ സുനില്‍ ഛേത്രി ഒരു ഗോള്‍ നേടി. ഇതോടെ ഛേത്രി സജീവ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിക്കൊപ്പം (80) എത്തി. സുരേഷ് സിങ് വാങ്ജം, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ മൊത്തം അഞ്ചു ഗോളുകള്‍ നേടി സുനില്‍ ഛേത്രി ഇന്ത്യയുടെ കിരീട വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹം യുവതാരങ്ങള്‍ക്ക് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 10:44 pm IST
inFootball

മാലിദ്വീപ്: സാഫ് ഫുട്‌ബോളില്‍ ഇന്ത്യയുടെ എട്ടാം കിരീടത്തിന് പിന്നില്‍ യുവനിരയുടെ മിന്നുന്ന പ്രകടനമാണെന്ന്  ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മാലിയിലെ ദേശീയ സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ എട്ടാം സാഫ് കിരീടം സ്വന്തമാക്കിയത്.

ഫൈനലില്‍ സുനില്‍ ഛേത്രി ഒരു ഗോള്‍ നേടി. ഇതോടെ ഛേത്രി സജീവ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിക്കൊപ്പം (80) എത്തി. സുരേഷ് സിങ് വാങ്ജം, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ മൊത്തം അഞ്ചു ഗോളുകള്‍ നേടി സുനില്‍ ഛേത്രി ഇന്ത്യയുടെ കിരീട വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹം യുവതാരങ്ങള്‍ക്ക് നല്‍കി.  

ടീമിലെ യുവതാരങ്ങളെല്ലാം മികച്ചതാണ്. അവരുടെ കഠിനാദ്ധ്വാനമാണ് ഇന്ത്യക്ക് എട്ടാം സാഫ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ചതെന്ന് സുനില്‍ ഛേത്രി പറഞ്ഞു. ടൂര്‍ണമെന്റിനായി ഫൈനല്‍വരെ ഇരുപത് ദിവസം ഞങ്ങള്‍ മാലിദ്വീപില്‍ തങ്ങി. എല്ലാ ദിവസവും തീവ്ര പരിശീലനം നടത്തി. ആദ്യ രണ്ട് മത്സരങ്ങളില്‍ മികവ് കാട്ടാനായില്ല. എന്നാല്‍ പിന്നീടുള്ള കളികളില്‍ ശക്തമായി തിരിച്ചുവന്നു. കിരീടവും സ്വന്തമാക്കി.  

കളിക്കാരനെന്ന നിലയില്‍ ഛേത്രിയുടെ മൂന്നാം സാഫ് കിരീടമാണിത്. 2011, 2015 വര്‍ഷങ്ങളില്‍ ഛേത്രി ഇന്ത്യന്‍ ടീമിനൊപ്പം സാഫ് കിരീടം നേടിയിരുന്നു. ടൂര്‍ണമെന്റിലാകെ ഇന്ത്യ എട്ട് ഗോളുകളാണ് നേടിയത്. ഇതില്‍ അഞ്ചും ഛേത്രിയുടെ വകയായിരുന്നു.  

ഇന്ത്യക്ക് സാഫ് കിരീടം നേടിക്കൊടുക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് ഇഗോര്‍ സ്റ്റിമാച്ച്. വിദേശ പരിശീലകരായ ജിന്‍ പെസെക്ക് (1993) , സ്റ്റീഫന്‍ കോണ്‍സ്റ്റാന്റെയിന്‍ (2015) എന്നിവരുടെ ശിക്ഷണത്തില്‍ ഇന്ത്യ സാഫ് കിരീടം നേടിയിട്ടുണ്ട്.

Tags: സുനില്‍ ഛേത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നമുക്ക് ഏറ്റവും അത്യാവശ്യം ഫിനിഷിങ് മികവ്: ഛേത്രി

Football

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് അഭിനന്ദന പ്രവാഹം

Football

സുനില്‍ ഛേത്രിക്ക് ഹാട്രിക്; സാഫ് കപ്പ് ഫുട്‌ബോളില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ (4-0)

Football

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ; ലെബനനെ മറികടന്നത് 2-0ന്

ഗോള്‍ നേടിയതിന് പിന്നാലെ പന്ത് കൈയ്യിലെടുത്ത് ആഘോഷം പ്രകടിപ്പിക്കുന്ന ഛേത്രി
Football

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: ഇന്ത്യയ്‌ക്ക് രണ്ടാം ജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.