Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുഡാനിലെ യുവ സമൂഹത്തെ നിപുണരാക്കാന്‍ ഭാരതം ഒപ്പമുണ്ടാകും; ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേക്ക് തിരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍

സുഡാന്‍ എസ്സിഎസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താ അബ്ദല്‍ റഹ്മാന്‍ അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക് എന്നിവരുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തും. സുഡാന്‍ വിദേശകാര്യമന്ത്രി ഡോ. മറിയം അല്‍ സാദിഖ് അല്‍ മഹ്ദിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. സുഡാനിലെ ഇന്ത്യന്‍ സമൂഹവുമായും മന്ത്രി സംവദിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 06:10 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേക്ക് തിരിച്ചു. യാത്രയുടെ ഭാഗമായി 18, 19 തീയതികളില്‍ സുഡാനും, 20 മുതല്‍ 22 വരെ ദക്ഷിണ സുഡാനും മന്ത്രി സന്ദര്‍ശിക്കും.

സുഡാന്‍ എസ്സിഎസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താ അബ്ദല്‍ റഹ്മാന്‍ അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്ക് എന്നിവരുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തും. സുഡാന്‍ വിദേശകാര്യമന്ത്രി ഡോ. മറിയം അല്‍ സാദിഖ് അല്‍ മഹ്ദിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. സുഡാനിലെ ഇന്ത്യന്‍ സമൂഹവുമായും മന്ത്രി സംവദിക്കും.

ദക്ഷിണ സുഡാനിലെത്തുന്ന വി. മുരളീധരന്‍, പ്രസിഡന്റ് ജനറല്‍ സല്‍വാ കിര്‍ മയാര്‍ദിത്ത്, വിദേശകാര്യ, അന്താരാഷ്‌ട്ര സഹകരണ വകുപ്പ് മന്ത്രി മായിക്ക് ആയി ദെന്‍, ട്രാന്‍സിഷണല്‍ നാഷണല്‍ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കര്‍  ജെമ്മ നുനുകുംമ്പാ  എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും  കൂടികാഴ്ച നടത്തും. ജുബയിലെ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍  സംരംഭകരുമായും മന്ത്രി  സംവദിക്കും. ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ജുബയിലെ ഐക്യരാഷ്‌ട്ര സഭയുടെ മിഷന്‍ ആശുപത്രിയും മന്ത്രി സന്ദര്‍ശിക്കും.

സുഡാനും ദക്ഷിണ സുഡാനുമായി അടുത്ത സൗഹൃദമാണ് ഇന്ത്യക്ക് ഉള്ളത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇരു രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സുഡാനിലെ യുവ സമൂഹത്തെ നിപുണരാക്കാന്‍ വിവിധ പദ്ധതികള്‍ ഇന്ത്യ കാലങ്ങളായി നടപ്പാക്കി വരുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള വിവിധ  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരവധി സുഡാന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുമുണ്ട്. ആഴത്തിലുള്ള സംസ്‌കാരിക, സാമൂഹ്യ ബന്ധം പുലര്‍ത്തുന്ന സുഡാനില്‍ മന്ത്രിയുടെ സന്ദര്‍ശനം ഉഭയകക്ഷി സൗഹാര്‍ദം പുതിയ തലത്തിലെത്തിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.

Tags: വി മുരളീധരന്‍modi governmentസുഡാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.