Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനില്‍ വീണ്ടും ഷിയാ പള്ളിക്ക് നേരെ ആക്രമണം; കാണ്ഡഹാറില്‍ 15 മരണം; ക്രമസമാധാനം പാലിക്കാന്‍ കഴിയാതെ പ്രതിരോധത്തിലായി താലിബാന്‍ സര്‍ക്കാര്‍

അഫ്ഗാനിലെ കാണ്ഡഹാറില്‍ ഷിയാ പള്ളിയില്‍ നടന്ന വമ്പന്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 04:43 pm IST
inWorld

കാബൂള്‍: അഫ്ഗാനിലെ കാണ്ഡഹാറില്‍ ഷിയാ പള്ളിയില്‍ നടന്ന വമ്പന്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് ഖാരി സയിദ് ഖോസ്തി പറഞ്ഞു. അഫ്ഗാനില്‍ ഷിയാ വംശജര്‍ക്ക് നേരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം വടക്കന്‍ അഫ്ഗാനിസ്ഥാനിലെ നഗരമായ കുണ്ടൂസില്‍ ഷിയാ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

കാണ്ഡഹാറിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പത്രപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നുണ്ട്. ഷിയാകളുടെ ഇമാം ബര്‍ഗ പള്ളിയുടെ നിലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മതവിശ്വാസികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നു.

കാണ്ഡഹാര്‍ നഗരത്തിലെ മിര്‍വെയ്‌സ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് 15 പേര്‍ കൊല്ലപ്പെട്ടതും 31 പേര്‍ക്ക് പരിക്കേറ്റതും റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ മരിച്ചവരുടെയും കൊല്ലപ്പെട്ടവരുടെയും സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. പള്ളി നില്‍ക്കുന്ന പ്രദേശം ഇപ്പോള്‍ താലിബാന്‍ പ്രത്യേക സേന വളഞ്ഞിരിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ഇവര്‍ പരിസരത്തുള്ള പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു.

കുണ്ടൂസില്‍ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ കാണ്ഡഹാറിലെ ഷിയാ പള്ളിയിലും സ്‌ഫോടനം നടന്നതോടെ താലിബാന്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി. രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ താലിബാന്‍ പരാജയമാണെന്ന വിമര്‍ശനം ഒരു ഭാഗത്ത് ഉയരുകയാണ്. രാജ്യത്ത് മാനുഷിക പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലക്ഷങ്ങള്‍ വലയുന്നതിനിടെയാണ് ക്രമസമാധാനപ്രശ്‌നവും രാജ്യത്തെ ഗ്രസിക്കുന്നത്.

താലിബാന്‍ ആഗസ്തില്‍ കാബൂള്‍ കിഴടക്കിയതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ തുടര്‍ച്ചയായി അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനപരമ്പരകളാണ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ക്രമസമാധാന ഭീഷണിയൊന്നുമുണ്ടാകില്ലെന്ന് താലിബാന്‍ പറയുമ്പോഴും തുടര്‍ച്ചയായി ആക്രമണങ്ങള്‍ അരങ്ങേറുകയാണ്. ഷിയാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടാകുന്നതോടെ ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ അക്രമാസക്തരാകാനുള്ള സാധ്യതയുള്ളതായി പറയപ്പെടുന്നു.

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിഐഎസ് ഐഎസ് ഖൊറാസന്‍mosqueഐഎസ് ഐഎസ്-കെപിഇസ്ലാമിക് സ്റ്റേറ്റ്ഷിയാ പള്ളിBlastതാലിബാന്‍അഫ്ഗാനിസ്ഥാന്‍ഷിയാകാണ്ഡഹാര്‍കുണ്ടൂസ് നഗരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

World

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.