Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു; പ്രിയങ്കയുടെ പേരിലും പണം തട്ടി; തോല്‍പ്പിക്കാന്‍ സംഘടിത ശ്രമം നടത്തി; പ്രതാപനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാല്‍

ടി.എന്‍. പ്രതാപനെതിരെയാണ് പത്മജയുടെ പ്രധാന പരാതി. 2016 ലെ തോല്‍വിക്ക് ശേഷവും അഞ്ച് വര്‍ഷം തൃശ്ശൂരില്‍ തന്നെ തുടര്‍ന്ന തനിക്ക് ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഏതാനും നേതാക്കള്‍ ചതിക്കുകയായിരുന്നെന്നും പത്മജ പരാതിയില്‍ പറയുന്നു. ഇതിന് പുറമേ ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലെ തോല്‍വിക്ക് ആറ് നേതാക്കള്‍ക്കും കെപിസിസി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 10:29 pm IST
inKerala

തൃശ്ശൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെന്ന പേരില്‍ പണം വാങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍. തോല്‍പ്പിക്കാന്‍ നേതാക്കള്‍ സംഘടിത ശ്രമം നടത്തിയെന്നും എഐസിസിക്കും കെപിസിസി അന്വേഷണ കമ്മീഷനും നല്‍കിയ പരാതിയില്‍ പത്മജ പറയുന്നു. 

പ്രചാരണത്തിനായി പ്രിയങ്ക പങ്കെടുക്കുന്ന പരിപാടിയുടെ പേരിലും വന്‍ തുക തന്റെ പക്കല്‍ നിന്ന് നേതാക്കള്‍ തട്ടി. സ്ഥാനാര്‍ഥിയായിരുന്ന തന്നെ പ്രിയങ്കയുടെ റോഡ് ഷോയില്‍ അവര്‍ക്കൊപ്പം വാഹനത്തില്‍ കയറ്റാന്‍ പോലും ഈ നേതാക്കള്‍ അനുവദിച്ചില്ല. ടി.എന്‍. പ്രതാപന്‍ എംപി, മുന്‍ ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് പത്മജ പരാതി നല്‍കിയത്. ഇവര്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.  

ടി.എന്‍. പ്രതാപനെതിരെയാണ് പത്മജയുടെ പ്രധാന പരാതി. 2016 ലെ തോല്‍വിക്ക് ശേഷവും അഞ്ച് വര്‍ഷം തൃശ്ശൂരില്‍ തന്നെ തുടര്‍ന്ന തനിക്ക് ഇടതുപക്ഷ വോട്ടുകള്‍ വരെ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഏതാനും നേതാക്കള്‍ ചതിക്കുകയായിരുന്നെന്നും പത്മജ പരാതിയില്‍ പറയുന്നു.   ഇതിന് പുറമേ ജില്ലയിലെ മറ്റ് നിയോജകമണ്ഡലങ്ങളിലെ തോല്‍വിക്ക് ആറ് നേതാക്കള്‍ക്കും കെപിസിസി നോട്ടീസ് നല്‍കിയിട്ടുണ്ട്.  

കെപിസിസി സെക്രട്ടറിമാരായ സി.എസ്. ശ്രീനിവാസന്‍, ടി.യു. രാധാകൃഷ്ണന്‍, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സുന്ദരന്‍ കുന്നത്തുള്ളി, എം.എല്‍. ബേബി എന്നിവര്‍ക്കാണ് നോട്ടീസ് നല്കിയത്. കനത്ത തോല്‍വിയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലയില്‍ നേരിട്ടത്. പതിമൂന്നില്‍ പന്ത്രണ്ടിടത്തും തോറ്റു.  ലൈഫ് മിഷന്‍ വിവാദത്തിന്റെ കേന്ദ്രമായ വടക്കാഞ്ചേരി സിറ്റിങ് സീറ്റായിട്ടും ഇവിടെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.

Tags: congressപ്രിയങ്ക വാദ്രടി.എന്‍. പ്രതാപന്‍padmaja venugopal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.