Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ട്രോസ്കിയുടെ ദൃഢമായ തിരിച്ചു വരവ്; ലെനിനെ സംബന്ധിക്കുന്ന വികൃത പരമാർത്ഥങ്ങൾ തല പൊക്കുന്നു

വിപ്ലവത്തിനു മാർഗ്ഗഭ്രംശം സംഭവിച്ചിരിക്കുന്നുവെന്ന്, അതു സ്വന്തം സന്തതികളെ കൊന്നു തിന്നുന്ന അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞുവെന്ന്, വിളിച്ചറിയിച്ച ട്രോട്സ്കി കൈവരിച്ച രക്തസാക്ഷിത്വത്തിന്റെ പൊരുൾ സോവ്യറ്റ് ജനത മനസ്സിലാക്കി വരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 07:58 pm IST
inLiterature

“പാളിപ്പോയ കമ്മ്യൂണിസ്റ്റ് പരീക്ഷണത്തിൽ നിന്ന് ഒരു പുത്തൻ ജനാധിപത്യ യുഗത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിന് തയ്യാറെടുത്തു നില്ക്കുന്നതിനിടയിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും സോവ്യറ്റ് യൂണിയനും ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്, സ്വന്തം ഭൂതകാലത്തിലെ മുറിഞ്ഞുപോയ കണ്ണികളെ എങ്ങനെ കൂട്ടിച്ചേർക്കണമെന്നത് .സാഹിത്യത്തിൽ ഇത് സ്റ്റാലിനു ശേഷമുള്ള കാലഘട്ടത്തിൽ രൂപം പൂണ്ട വിമതപാരമ്പര്യത്തെ (dissident tradition) അംഗീകരിക്കാനുള്ള ചുമതലയുടെ രൂപം കൈക്കൊള്ളുന്നു.രാഷ്ടീയ തലത്തിലാണെങ്കിൽ ചരിത്ര പുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ള നുണകൾ ഓരോന്നായി തുരന്നു ചെന്ന് സ്വാസ്ഥ്യം കെടുത്തുന്ന പഴയ നേരുകൾ കണ്ടെത്താനുള്ള ശ്രമം ഈ രാജ്യങ്ങളിൽ – പ്രത്യേകിച്ചും റഷ്യയിൽ-കൊണ്ടു പിടിച്ചു നടക്കുന്നതായി കാണപ്പെടുന്നു.

ഇതിന്റെ സജീവ ലക്ഷണങ്ങളിലൊന്നാണ് ട്രോസ്കിയുടെ മെല്ലെയെങ്കിലും ദൃഢമായ തിരിച്ചു വരവ്. ട്രോട്സ്കിക്കു ശാപമോക്ഷം നല്കുക എന്നതിനർത്ഥം ലെനിന്റെ മരണശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ റഷ്യയിൽ രൂപപ്പെട്ട ദു:സ്വപ്ന സമാനമായ രാഷ്‌ട്രീയ യാഥാർത്ഥ്യത്തെ മൊത്തത്തിൽ പുനർവിചാരണക്ക് വിധേയമാക്കുക എന്നതാണ്. അത്രമാത്രം നിശിതവും മർമ്മസ് പർശിയുമായൊരു വെല്ലുവിളിയാണ് സ്റ്റാലിന്റെ നേതൃത്വത്തിൻ കീഴിൽ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽ ചെന്നടിഞ്ഞ സോവ്യറ്റ് വ്യവസ്ഥിതിയുടെ നേരെ ട്രോട്സ്കി ഉയർത്തിയത്. വിപ്ലവത്തിനു മാർഗ്ഗഭ്രംശം സംഭവിച്ചിരിക്കുന്നുവെന്ന്, അതു സ്വന്തം സന്തതികളെ കൊന്നു തിന്നുന്ന അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞുവെന്ന്, ലോകത്തെ വിളിച്ചറിയിച്ച ഈ ദുർഭഗ പ്രവാചകൻ അവസാനം കൈവരിച്ച രക്തസാക്ഷിത്വത്തിന്റെ പൊരുൾ സോവ്യറ്റ് ജനത ഇപ്പോൾ മനസ്സിലാക്കി വരുന്നു. 

ഇതും കഴിഞ്ഞ് ഇതിഹാസപുരുഷനായ ലെനിനെ സംബന്ധിക്കുന്ന വികൃതമായ ചില പരമാർത്ഥങ്ങൾ ചരിത്ര സ്മരണകളിൽ നിന്ന് തല പൊക്കുന്ന കാഴ്ചക്കും നാം സാക്ഷ്യം വഹിക്കുകയാണിപ്പോൾ. സ്റ്റാലിനിസത്തിന്റെ വിത്തു കൾ ലെനിന്റെ കാലഘട്ടത്തിൽത്തന്നെ മുള പൊട്ടിയിരുന്നു എന്ന നിഗമനം ശക്തിപ്പെട്ടു വരികയാണ്. അസഹിഷ്ണുത നിറഞ്ഞ ഒരു വശം ലെനിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്നുവെന്നും, എതിരഭിപ്രായം വെച്ചു പുലർത്തുന്നവരെ ക്രൂരമായ മുറകൾ ഉപയോഗിച്ച് അടിച്ചമർത്തുന്ന സമ്പ്രദായം ലെനിന്റെ അവസാന വർഷങ്ങളിൽ ആരംഭിച്ചു കഴിഞ്ഞുവെന്നും ചരിത്രപണ്ഡിതന്മാർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു .

ഒരു പക്ഷേ ,ഈ “അപനിർമ്മാണ ” പ്രക്രിയ ചെന്നവസാനിക്കുന്നത് ഒക്ടോബർ വിപ്ലവത്തിന്റെ  തിരസ്കാരത്തിലായിക്കൂടെന്നില്ല. ചോരപ്പുഴയിൽ നീന്താ തെ തന്നെ, ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ സാറിസ്റ്റ് കാലഘട്ടത്തിൽ നിന്ന് ആധുനിക യുഗത്തിലേക്കുള്ള പരിവർത്തനം റഷ്യക്ക്  സാധിച്ചെടുക്കാമായിരുന്നു.– പ്രത്യേകിച്ചും കെരൺ സ്കി ഭരണകൂടത്തിന് ഒരവസരം കൊടുത്തിരുന്നെങ്കിൽ – എന്ന കണ്ടെത്തൽ അകലെയല്ല.

വി.രാജകൃഷ്ണൻ

 (ഭ്രഷ്ടിന്റെ നാനാർത്ഥങ്ങൾ)

പ്രസാധനം:എൻ.ബി.എസ്

Tags: ട്രോസ്കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.