Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തോട്ടില്‍ പോള നിറഞ്ഞു; കൊയ്‌തെടുക്കുന്ന നെല്ല് കരയ്‌ക്കെത്തിക്കാനുന്നില്ല,​ പാട ശേഖരങ്ങളിലെ നെല്ല് സംഭരണം പ്രതിസന്ധിയില്‍

കറുത്താ മഠം മുതല്‍ പൂക്കൈതയാറ് വരെ ഏകദേശം 5 കി.മീറ്ററുള്ള പൊന്നാകരി തോടാണ് പോള നിറഞ്ഞ് കിടക്കുന്നത്. പോള നശിക്കാന്‍ കര്‍ഷകര്‍ കീടനാശിനി തളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ കര്‍ഷകര്‍ ഇതില്‍ നിന്നു പിന്‍മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 04:07 pm IST
inAlappuzha

അമ്പലപ്പുഴ: തോട്ടില്‍ പോള നിറഞ്ഞു കിടക്കുന്നു. പാട ശേഖരങ്ങളിലെ നെല്ല് സംഭരണം പ്രതിസന്ധിയിലാകുന്നു. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് കിഴക്ക് പാരിയക്കരി, പൊന്നാകരി, തെക്കേ പൂന്തുരം, പരപ്പില്‍ എന്നീ പാടശേഖരങ്ങളിലെ സംഭരണമാണ് ആശങ്കയിലായിരിക്കുന്നത്.

കറുത്താ മഠം മുതല്‍ പൂക്കൈതയാറ് വരെ ഏകദേശം 5 കി.മീറ്ററുള്ള പൊന്നാകരി തോടാണ് പോള നിറഞ്ഞ് കിടക്കുന്നത്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് ശുചീകരണം നടന്നിരുന്നു.എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി യാതൊരു ശുചീകരണവും നടക്കാത്തതിനാല്‍ പ്രതിസന്ധിയിലായത് നാല് പാടശേഖരങ്ങളിലെ കര്‍ഷകരാണ്.  

പോള നശിക്കാന്‍ കര്‍ഷകര്‍ കീടനാശിനി തളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ കര്‍ഷകര്‍ ഇതില്‍ നിന്നു പിന്‍മാറി.ഏതാനും ദിവസം കഴിയുമ്പോള്‍ പാടശേഖരങ്ങളിലെ കൊയ്‌ത്ത് പൂര്‍ത്തിയാകും. എന്നാല്‍ കൊയ്‌തെടുക്കുന്ന നെല്ല് എങ്ങനെ കരക്കെത്തിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.നേരത്തെ തോട്ടിലെത്തിയിരുന്ന വള്ളങ്ങളിലാണ് നെല്ല് കയറ്റിയിരുന്നത്.പോള നിറഞ്ഞു കിടക്കുന്നതിനാല്‍ തോട്ടിലൂടെ വള്ളം വരാത്തതിനാല്‍ നെല്ല് കരക്കെത്തിക്കാന്‍ ഇരട്ടിയിലധികം രൂപയാണ് ചെലവ് വരുന്നത്.

കര മാര്‍ഗം നെല്ല് എത്തിക്കുന്നതിന് ലോഡിംഗ് കൂലി ഉള്‍പ്പെടെ വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചെലവാകുന്നത്. ഇത്തവണ കൃഷി വന്‍ നഷ്ടത്തിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊയ്‌ത്ത് യന്ത്രവും ട്രാക്ടറും ഉപയോഗിച്ച് നെല്ല് കരക്കെത്തിക്കാന്‍ കര്‍ഷകര്‍ വലിയ ത്യാഗമാണ് സഹിക്കുന്നത്. തോട്ടിലെ പോള നീക്കം ചെയ്യാന്‍ പഞ്ചായത്തും കൃഷി വകുപ്പും അടിയന്തിരമായി ഇടപെട്ട് തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags: alappuzhaകുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.