Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാങ്കേതിക മുന്നേറ്റം, ബഹിരാകാശ രംഗത്ത് സമഗ്രവളര്‍ച്ച; ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് തിങ്കളാഴ്ച തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തിന്റെ കൂട്ടായ ശബ്ദമാകാന്‍ ആഗ്രഹിക്കുന്ന ബഹിരാകാശ, ഉപഗ്രഹ കമ്പനികളുടെ മുഖ്യ സംഘടനയാണ് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് (ഐഎസ്പിഎ). സര്‍ക്കാരും മറ്റ് ഏജന്‍സികളും ഉള്‍പ്പെടെ, ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ എല്ലാ തല്‍പ്പരകക്ഷികളുമായും ഇത് ഇടപഴകുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 07:05 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് (ഐഎസ്പിഎ) തിങ്കളാഴ്ച തുടക്കം കുറിക്കും. 2021 ഒക്ടോബര്‍ 11ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് സമാരംഭം കുറിക്കുക. തുടര്‍ന്ന് നരേന്ദ്ര മോദി ബഹിരാകാശ വ്യവസായ പ്രതിനിധികളുമായി സംവദിക്കും.

ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തിന്റെ കൂട്ടായ ശബ്ദമാകാന്‍ ആഗ്രഹിക്കുന്ന ബഹിരാകാശ, ഉപഗ്രഹ കമ്പനികളുടെ മുഖ്യ സംഘടനയാണ് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് (ഐഎസ്പിഎ). സര്‍ക്കാരും മറ്റ് ഏജന്‍സികളും ഉള്‍പ്പെടെ, ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ എല്ലാ തല്‍പ്പരകക്ഷികളുമായും ഇത് ഇടപഴകുകയും ചെയ്യും. ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രതിധ്വനിപ്പിച്ച്, ഐഎസ്പിഎ ഇന്ത്യയെ സ്വാശ്രയവും സാങ്കേതികമായി മുന്നേറ്റുന്നതും ബഹിരാകാശ രംഗത്തെ വളര്‍ച്ചയ്‌ക്കും സഹായിക്കും.

ബഹിരാകാശ, ഉപഗ്രഹ സാങ്കേതികവിദ്യകളില്‍ വിപുലമായ കഴിവുകളുള്ള ഗാര്‍ഹിക, ആഗോള കോര്‍പ്പറേഷനുകളാണ് ഐഎസ്പിഎയെ പ്രതിനിധീകരിക്കുന്നത്. അതിന്റെ സ്ഥാപക അംഗങ്ങളില്‍ ലാര്‍സണ്‍ & ട്യുബ്രോ, നെല്‍കോ (ടാറ്റ ഗ്രൂപ്പ്), വണ്‍വെബ്, ഭാരതി എയര്‍ടെല്‍, മാപ്ഇന്ത്യ, വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ്, അനന്ത് ടെക്‌നോളജി ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു. ഗോദ്രെജ്, ഹ്യൂസ് ഇന്ത്യ, അസിസ്റ്റബിഎസ്ടി എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ്, ബിഇഎല്‍, സെന്റം ഇലക്ട്രോണിക്‌സ്, മാക്‌സര്‍ ഇന്ത്യ എന്നിവയാണ് മറ്റ് പ്രധാന അംഗങ്ങള്‍.

Tags: കേന്ദ്ര സര്‍ക്കാര്‍Prime Ministernarendramodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.