Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

സന്ദര്‍ശകരെ ആകര്‍ഷിക്കും; യുവാക്കളെ വ്യോമസേനയില്‍ ചേരാന്‍ പ്രേരിപ്പിക്കും; ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്‌സ് മ്യൂസിയം തുറന്നു

. മോട്ടിവേഷന്‍ കിയോസ്‌ക്, എയര്‍ഫോഴ്‌സിന്റെ ചരിത്രം, എയര്‍ഫോഴ്‌സിന്റെ യന്ത്രസാമഗ്രികളുടെയും മാതൃകകളുടെയും പ്രദര്‍ശനം എന്നിവയാണ് രണ്ടാമത്തെ നിലയിലുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 06:28 am IST
inDefence

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക സഹായത്തോടെ ടൂറിസം വകുപ്പ് പൂര്‍ത്തീകരിച്ച എയര്‍ഫോഴ്‌സ് മ്യൂസിയം  നാടിന് സമര്‍പ്പിച്ചു. വ്യോമസേനയെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച 1.97 കോടി രൂപയുടെ ഫ്‌ളൈറ്റ് സിമുലേറ്റര്‍ മ്യൂസിയം ഇന്ത്യന്‍ വ്യേമസേനയുടെ 89-ാമത് സ്ഥാപക ദിനത്തിലാണ് ഉദ്ഘാടനം ചെയ്തത്.  

ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ മ്യൂസിയത്തില്‍ രണ്ടു നിലകളാണുള്ളത്. വിമാനത്തിന്റെ കോക്പിറ്റ് മാതൃകയില്‍ സജ്ജീകരിച്ചിരിച്ചിട്ടുള്ള താഴത്തെ നിലയില്‍ സിമുലേറ്റര്‍, ടോയ്‌ലറ്റ് എന്നിവയാണുള്ളത്. മോട്ടിവേഷന്‍ കിയോസ്‌ക്, എയര്‍ഫോഴ്‌സിന്റെ ചരിത്രം, എയര്‍ഫോഴ്‌സിന്റെ യന്ത്രസാമഗ്രികളുടെയും മാതൃകകളുടെയും പ്രദര്‍ശനം എന്നിവയാണ് രണ്ടാമത്തെ നിലയിലുള്ളത്.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തില്‍ ലാന്റ് സ്‌കേപ്പിംഗ്, വിമാന മാതൃകയിലുള്ള ഘടന എന്നിവയ്‌ക്കായി 98 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ മ്യൂസിയത്തിന്റെ ഉള്‍വശവും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 99 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ച് മനസ്സിലാക്കാന്‍ മ്യൂസിയം അവസരമൊരുക്കും. വിമാന മാതൃകയില്‍ രൂപകല്പന ചെയ്ത മ്യൂസിയവും ഫ്‌ളൈറ്റ് എന്‍ജിനും സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും.

എയര്‍ഫോഴ്‌സ് മ്യൂസിയം ആക്കുളത്തിനും തിരുവനന്തപുരം ജില്ലയ്‌ക്കും മാത്രമല്ല, കേരള ടൂറിസത്തിനാകെ പ്രയോജനകരമാകുന്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.  

സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനൊപ്പം കേരളത്തിലെ യുവാക്കളെ വ്യോമസേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കൂടി മ്യൂസിയം സ്ഥാപിച്ചതിനു പിന്നിലുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സതേണ്‍ എയര്‍ കമാന്റ് എയര്‍ ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ജെ.ചലപതി പറഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫ്‌ളൈറ്റ് സിമുലേറ്റര്‍ യഥാര്‍ഥ അനുഭവം നല്‍കാന്‍ പോന്നതാണ്. എയര്‍ഫോഴ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ആശയം 2018 ല്‍ അവതരിപ്പിക്കപ്പെടുകയും 2019 ല്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയും ചെയതു.അദ്ദേഹം പറഞ്ഞു.

ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ ഭാഗമാണ് എയര്‍ഫോഴ്‌സ് മ്യൂസിയം. മ്യൂസിക്കല്‍ ഫൗണ്ടന്‍, കൃത്രിമ വെള്ളച്ചാട്ടത്തിന്റെ നവീകരണം, കോഫിഷോപ്പ്, സൈക്കിള്‍ ട്രാക്ക്, നീന്തല്‍ക്കുളം, കുട്ടികളുടെ പാര്‍ക്ക്, കായിക ഉപകരണങ്ങള്‍ എന്നിവയടങ്ങിയുന്ന പദ്ധതിക്ക് 9.34 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

Tags: villageAkkulamവായുസേനാ ദിനംഎയര്‍ഫോഴ്‌സ് മ്യൂസിയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.