Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്ലാ ഇന്ത്യക്കാരനും അഭിമാനിക്കാം; എയര്‍ ഇന്ത്യയെ ലോകോത്തര വിമാന കമ്പനിയാക്കും; ഞങ്ങള്‍ക്ക് ഇത് ചരിത്രമുഹൂര്‍ത്തം; സന്തോഷം അറിയിച്ച് ടാറ്റ സണ്‍സ്

എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റക്ക് ലഭിച്ചുവെന്ന് അഭിമാനത്തോടെ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചരിത്രമുഹൂര്‍ത്തമാണ്. രാജ്യത്തിന്റെ ഔദ്യോഗിക എയര്‍ലൈന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈയൊരു അവസരത്തില്‍ ഇന്ത്യന്‍ വ്യോമയാനമേഖലയുടെ അതികായനായ ജെ.ആര്‍.ഡി ടാറ്റക്ക് ആദരമര്‍പ്പിക്കുകയാണെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 07:34 pm IST
inBusiness

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ടാറ്റ സണ്‍സ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന രീതിയില്‍ എയര്‍ ഇന്ത്യയെ ലോകോത്ത വിമാന കമ്പനിയാക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റക്ക് ലഭിച്ചുവെന്ന് അഭിമാനത്തോടെ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചരിത്രമുഹൂര്‍ത്തമാണ്. രാജ്യത്തിന്റെ ഔദ്യോഗിക എയര്‍ലൈന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈയൊരു അവസരത്തില്‍ ഇന്ത്യന്‍ വ്യോമയാനമേഖലയുടെ അതികായനായ ജെ.ആര്‍.ഡി ടാറ്റക്ക് ആദരമര്‍പ്പിക്കുകയാണെന്നും അദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയുടെ ലേലവിജയത്തില്‍ സന്തോഷം അറിയിച്ച് രത്തന്‍ ടാറ്റായും രംഗത്തെത്തി. തിരികെ എത്തുന്ന എയര്‍ ഇന്ത്യയ്‌ക്ക് സ്വാഗതം എന്നായിരുന്നു ടാറ്റയുടെ ട്വീറ്റിന്റെ തലക്കെട്ട്. എയര്‍ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാന്‍ വലി ശ്രമം ആവശ്യമാണെങ്കില്‍ തന്നെയും വ്യോമയാനവ്യവസായ രംഗത്ത് ടാറ്റാ ഗ്രൂപ്പിന്റെ സാന്നിധ്യം അറിയിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രത്തന്‍ ടാറ്റ പ്രതികരിച്ചു.  

ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തില്‍ ലോകത്തെ പ്രമുഖ എയര്‍ലൈനുകളില്‍ ഒന്നായി പേരെടുക്കാന്‍ എയര്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരം ടാറ്റയ്‌ക്ക് കൈവന്നിരിക്കുന്നുവെന്ന് അദേഹം വ്യക്തമാക്കി. വ്യവസായ മേഖലകള്‍ സ്വകാര്യ മേഖലയിലേക്ക് തുറന്നു കെടുക്കുന്ന സര്‍ക്കാരിന്റെ നയത്തെ അംഗീകരിക്കുകയും ഇതില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നതായും ടാറ്റ ട്വീറ്റ് ചെയ്തു.  

Tags: എയര്‍ ഇന്ത്യAirlineടാറ്റാ മോട്ടോഴ്‌സ്Ratan Tata
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

India

എയറിന്ത്യ അഹമ്മദാബാദ് വിമാനാപകടറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.